Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 03:46 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സുഖാരോഗ്യസ്ഥിതി അനുഭവപ്പെടും. ക്രയവിക്രയങ്ങള്‍ പ്രതീക്ഷിക്കുന്ന വിധത്തില്‍ നടത്തുവാന്‍ സാധിക്കും. ആഡംബര വസ്തുക്കള്‍ സമ്പാദിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഫലം ലഭിക്കും. ആദായമാര്‍ഗങ്ങള്‍ വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരം ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. ചില രംഗങ്ങളില്‍ കര്‍മശേഷി പ്രദര്‍ശിപ്പിക്കാതെ ഉദാസീനത പ്രകടിപ്പിക്കും. ദാമ്പത്യജീവിതം സുഖകരമായിരിക്കും. സുഖഭോഗങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാനും നേട്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സ്വന്തം കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ബന്ധുക്കളില്‍നിന്ന് സഹായം ലഭിക്കും. വിവാഹകാര്യങ്ങള്‍ തീരുമാനമാകും. കമ്പ്യൂട്ടര്‍ വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഭക്ഷ്യവിഷബാധ ഏല്‍ക്കാതെ ശ്രദ്ധിക്കേണ്ടതാണ്. കര്‍ഷകര്‍ക്ക് കൃഷിയില്‍നിന്ന് ആദായം ലഭിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വീട്ടില്‍ ചില പുണ്യകര്‍മങ്ങള്‍ നടക്കാനിടയുണ്ട്. ആരാധനാലയങ്ങളുടെ നന്മക്കായി ചില ത്യാഗങ്ങളും അനുഷ്ഠിക്കും. കര്‍മസ്ഥാനത്ത് പുതിയ വ്യക്തികള്‍ വന്നുചേരുകയും അവരെക്കൊണ്ട് പ്രയാസങ്ങള്‍ അനുഭവിക്കുകയും ചെയ്യും. വ്യവസായത്തില്‍ ചില്ലറ പ്രയാസങ്ങള്‍ നേരിടേണ്ടിവരും. അപ്രതീക്ഷിതമായ യാത്രകള്‍ ആവശ്യമായിവന്നേക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
കുടുംബസ്വത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാകും. അനാവശ്യ ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതായിരിക്കും നന്ന്. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാകും. സന്താനങ്ങളുടെ ഉയര്‍ച്ചയില്‍ സംതൃപ്തി അനുഭവപ്പെടും. ജാമ്യം നില്‍ക്കരുത്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
തൊഴില്‍സ്ഥാനത്ത് പരിഷ്‌കാരങ്ങള്‍ വരുത്തും. ബാങ്കിങ്, എന്‍ജിനീയറിങ് എന്നീ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ചില പുതിയ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുക്കാനിടയുണ്ട്.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉന്നതസ്ഥാനത്തേക്ക് പ്രമോഷന്‍ ലഭിക്കും. വരവിനെക്കാള്‍ ചെലവ് വര്‍ധിക്കും. ക്ഷേത്രസംബന്ധമായി ജോലി ചെയ്യുന്നവര്‍ക്ക് വരുമാനം വര്‍ധിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ദൂരയാത്രകള്‍ പ്രയോജനകരമാകും. ചില അപകടങ്ങള്‍ ദൈവാധീനംമൂലം ഒഴിവായിക്കിട്ടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ട്. ഭാര്യയുടെ വീട്ടുകാരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാവും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്താനിടവരും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ചില പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സ്തുതിപാഠകന്മാര്‍ മുഖേന ചില്ലറ ശല്യങ്ങളുണ്ടാകും. ജോലിയില്‍ സ്ഥിരീകരണം ലഭിക്കുന്നതാണ്. രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും. മകള്‍ക്ക് കര്‍മപരമായി അഭിവൃദ്ധിയുണ്ടാകും. അയല്‍ക്കാരുമായും മറ്റ് ബന്ധുക്കളുമായും രമ്യതയില്‍ വര്‍ത്തിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
മിക്ക ആഗ്രഹങ്ങളും സഫലീകരിക്കപ്പെടും. പുതിയ കര്‍മ്മരംഗം കണ്ടെത്തുകയും അതില്‍ വിജയിക്കുകയും ചെയ്യും. മതാനുഷ്ഠാനങ്ങള്‍ക്കും ക്ഷേത്രദര്‍ശനത്തിനും പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കും. നിയമജ്ഞര്‍ക്ക് പേരും പ്രശസ്തിയും വര്‍ധിക്കും. സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഔദ്യോഗിക രംഗത്തെ നേട്ടങ്ങള്‍ മുഖേന മനസ്സിന് സന്തോഷമുണ്ടാകും. കുടുംബത്തില്‍ നേരിട്ട ദുരിതങ്ങള്‍ അകലും. വീട് ഭാഗംവച്ച് സ്വത്ത് അധീനതയില്‍ വന്നുചേരും. ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും. പ്രതീക്ഷിക്കാത്ത കേന്ദ്രത്തില്‍നിന്ന് പണം ലഭിക്കും. വിദേശയാത്ര ചെയ്യാനവസരമുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സന്താനങ്ങള്‍ക്ക് ശ്രേയസ്സുണ്ടാകും. വിദേശത്തുനിന്ന് കൂടുതല്‍ ആദായങ്ങള്‍ ഉണ്ടാകും. സ്ത്രീകള്‍ നിമിത്തം മാനഹാനി വരുന്നതാണ്. കാര്യങ്ങള്‍ ഒന്നും നേരെ വരാതെ വിഷമിക്കും. കളവ്, വഞ്ചന മുതലായവയ്‌ക്ക് വിധേയനായിവരും. പണി ചെയ്ത്‌വരുന്ന ഗൃഹം വാങ്ങുവാന്‍ തയ്യാറാകും.

 

Tags: Astrology Weekly ResultsJyothikshamHoroscope Weekly results
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Astrology

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

പുതിയ വാര്‍ത്തകള്‍

ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം

സേവനപുണ്യമായി സുകൃത സംഗമം; വിളിക്കാനൊരു നമ്പര്‍ പ്രഖ്യാപിച്ചു

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.