Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അത്ഭുതപ്പെട്ട് ലോകം: മോദി സർക്കാർ 30 രൂപവരെ ഇന്ധന വില വർദ്ധന ഉപേക്ഷിച്ചു, ലോക രാജ്യങ്ങൾ വില ഇരട്ടിയോളമാക്കിയപ്പോൾ ഈ നടപടി

ഒരുലിറ്റർ പെട്രോളിന് കൂടാമായിരുന്ന 24 രൂപ കുറച്ചു, ഡീസലിന് കൂടാമായിരുന്ന 30 രൂപ കുറച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 12:26 pm IST
inKerala, News, India

ന്യൂദൽഹി: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾ ഇന്ധന വിലയിൽ വൻ വർദ്ധന വരുത്തിയപ്പോൾ പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും വർദ്ധന ‘ഉപേക്ഷിച്ച്’ മോദി സർക്കാർ ലോകത്തിന് മാതൃകയായി. അതായത് നടപ്പിലാക്കാമായിരുന്ന വില വർദ്ധന ഉപേക്ഷിച്ച് അത് എണ്ണക്കമ്പനികൾ ആ നഷ്ടം സഹിക്കും. ഒരുലിറ്റർ പെട്രോളിന് കൂടാമായിരുന്ന 24 രൂപ കുറച്ചു, ഡീസലിന് കൂടാമായിരുന്ന 30 രൂപ കുറച്ചു. എക്‌സൈസ് തീരുവ ഉപേക്ഷിച്ചാണ് ഈ നടപടി. ഡീസലിന്റെ തീരുവ പൂർണ്ണമായുപേക്ഷിച്ചു, പെട്രോളിന്റേത് 13 രൂപയിൽനിന്ന് 3 രൂപയാക്കി.
ഭാരതത്തിന്റെ ഈ നടപടി ലോകരാജ്യങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. മോദി സർക്കാരിന്റെ നയതന്ത്രവും കരുതലുമാണ് ഈ തീരുമാനമെടുക്കാൻ സഹായകമായതെന്ന് സാമ്പത്തിക- നയതന്ത്ര വിദഗ്‌ദ്ധർ വിലയിരുത്തുന്നു. ഭാരതത്തിന് ആവശ്യത്തിന് ക്രൂഡ് ഓയിൽ തടസമില്ലാതെ ലഭിക്കുന്നു, വൻ കരുതൽ ശേഖരമുള്ളതിനാൽ മോദിയുടെ ഭരത്തിൽ പൗരന്മാർക്ക് ഊർജ്ജമേഖലയിൽ പ്രതിസന്ധി ഉണ്ടാകുകയുമില്ലെന്ന് അവർ വിലയിരുത്തുന്നു.
യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിലെ പ്രതിസന്ധിയിൽ ഏഷ്യൻ രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വില 30 മുതൽ 50 ശതമാനം വരെയും, വടക്കേ അമേരിക്കയിൽ ഏകദേശം 30 ശതമാനവും, യൂറോപ്പിൽ 20 ശതമാനവും, ആഫ്രിക്കൻ രാജ്യങ്ങളിൽ ഏകദേശം 50 ശതമാനവും വർദ്ധിപ്പിച്ചു. ക്രൂഡ് ഓയിൽ വിലയിൽ വന്ന വർദ്ധനവാണ് കാരണം. ഇത് പ്രകാരം ഭാരതത്തിൽ നടപ്പിലാക്കേണ്ട വിലവർദ്ധന മോദി സർക്കാർ ഉപേക്ഷിക്കുകയായിരുന്നു.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾക്കിടയിലും അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയിലെ കുത്തനെയുള്ള വർധനവിൽ നിന്ന് ഭാരത പൗരന്മാരെ സംരക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇതെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഉപഭോക്താക്കളുടെ മേൽ ഭാരം ചുമത്തുന്നതിനുപകരം സർക്കാർ ആ സാമ്പത്തിക ഭാരം ഏറ്റെടുക്കുകയാണെന്ന് മന്ത്രി പുരി പറഞ്ഞു. ഇതുസംബന്ധിച്ച് വിശദമായ പ്രസ്താവന ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ നടത്തും.

കഴിഞ്ഞ ഒരു മാസത്തിനിടെ അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വില ബാരലിന് ഏകദേശം 70 ഡോളറിൽ നിന്ന് ഏകദേശം 122 ഡോളറായി ഉയർന്നു. ലോക രാജ്യങ്ങളെ ഇത് ബാധിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വില 30 മുതൽ 50 ശതമാനം വരെ കൂട്ടി. വടക്കേ അമേരിക്കയിൽ ഏകദേശം 30 ശതമാനം കൂടി. യൂറോപ്പിൽ 20, ആഫ്രിക്കൻ രാജ്യങ്ങളിൽ ഏകദേശം 50 ശതമാനം എന്നിങ്ങനെയാണ് വർദ്ധന.
ഈ സാഹചര്യത്തിൽ സർക്കാരിന് രണ്ട് വഴികളാണുണ്ടായിരുന്നത്. ഒന്ന്: മറ്റ് രാജ്യങ്ങളെപ്പോലെ വിലകൾ ഗണ്യമായി വർദ്ധിപ്പിക്കുക. രണ്ട്: വിലവർദ്ധിപ്പിക്കാതെ ആ സാമ്പത്തിക ബാധ്യതകൾ സർക്കാർ വഹിക്കുക. അതിൽ രണ്ടാമത്തെ വഴി സർക്കാർ തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവഴി ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്നതുവഴി രാജ്യത്തെ എണ്ണക്കമ്പനികൾക്ക് ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച് വിൽക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം വർദ്ധിക്കുകയാണ്.

കയറ്റുമതി നികുതി ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പരാമർശിച്ചു. അന്താരാഷ്‌ട്ര പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയർന്നതിനാൽ, വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഏതൊരു റിഫൈനറിയും കയറ്റുമതി നികുതി നൽകേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധീരവും ദീർഘവീക്ഷണവുമുള്ള തീരുമാനത്തിന് പ്രധാനമന്ത്രി മോദിക്കും ധനമന്ത്രി നിർമ്മല സീതാരാമനും മന്ത്രി നന്ദി പറഞ്ഞു.

 

Tags: #WorldWonderingindiamodidieselpetrol#FulePrice
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?
India

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

India

ഒഡീഷയിലെ വനത്തില്‍ ഒറാങ്ങുട്ടാന്‍ കുഞ്ഞുങ്ങള്‍

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് ആർക്കും വിട്ടു നൽകില്ല : ഉറപ്പ് നൽകി പ്രസിഡന്റ് അനുര കുമാര ദിസനായകെ

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.