Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ വി.എന്‍. വാസവന്‍ അതല്ലെങ്കില്‍ നാട്ടകം സുരേഷ് ജയിക്കുമെന്നാണ് പരമ്പരാഗത ചാനല്‍ പ്രവചനം. പക്ഷെ ഈ പ്രവചനങ്ങളെ ആതിര ഡി നായര്‍ കാറ്റില്‍പറത്തുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 12:03 am IST
in Kerala
ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

ഏറ്റുമാനൂര്‍: കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ വി.എന്‍. വാസവന്‍ അതല്ലെങ്കില്‍ നാട്ടകം സുരേഷ് ജയിക്കുമെന്നാണ് പരമ്പരാഗത ചാനല്‍ പ്രവചനം. പക്ഷെ ഈ പ്രവചനങ്ങളെ ആതിര ഡി നായര്‍ കാറ്റില്‍പറത്തുമോ? ജെന്‍സീ തലമുറയുടെ പ്രതിനിധിയും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര‍്ത്ഥിയുമായ 25 കാരി ആതിരയെ പലരു ഉപമിക്കുന്നത് ബീഹാറില്‍ വിജയക്കൊടി പാറിച്ച മൈഥിലി താക്കൂര്‍ എന്ന ജെന്‍സീ സ്ഥാനാര്‍ത്ഥിയുമായാണ്.

നല്ലൊരു ഗായികയായ മൈഥിലി താക്കൂര്‍ മത്സരത്തിനിറങ്ങുമ്പോള്‍ ആരും ഗൗനിച്ചിരുന്നില്ല. പക്ഷെ സമൂഹമാധ്യമങ്ങളിലൂടെ ഈ താരം കൗമാരക്കാര്‍ക്കിടയില്‍ കത്തിക്കയറുകയായിരുന്നു. കക്ഷിരാഷ്‌ട്രീയം നോക്കാതെ അവര്‍ മൈഥിലി താക്കൂറിനെ നെഞ്ചേറ്റിയപ്പോള്‍ അവര്‍ പരമ്പരാഗത കരുത്തന്‍ സ്ഥാനാര്‍ത്ഥികളെ അട്ടിമറിച്ച് വിജയത്തിലെത്തി.

എസ്എന്‍ഡിപിയുമായി നല്ല ബന്ധമുള്ള വി.എന്‍. വാസവന്‍ ജയിക്കുമെന്നും ഏറ്റുമാനൂര്‍ ബിജെപിസ്ഥാനാര്‍ത്ഥിയല്ലാത്തതുകൊണ്ട് ബിജെപി വോട്ടുകള്‍ വാസവനിലേക്ക് ചായുമെന്നുമാണ് ഭൂരിഭാഗം പേരും വിലയിരുത്തുന്നത്. വിഎന്‍ വാസവന്‍ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത് സുകുമാരന്‍നായര്‍ക്കൊപ്പവും ലഞ്ച് കഴിക്കുന്നത് വെള്ളാപ്പള്ളിയ്‌ക്കൊപ്പവും അത്താഴം കഴിക്കുന്നത് അച്ചന്മാര്‍ക്കൊപ്പവും ആണെന്ന് ഒരു തമാശയുണ്ട്. പക്ഷെ അതുകൊണ്ടെല്ലാം ശബരിമലയില്‍ അയ്യപ്പസംഗമം നടത്തി കോടികളുടെ വെട്ടിപ്പുനടത്തിയതിന്റെ കളങ്കത്തില്‍ നിന്നും വാസവന് മോചിതനാകാന്‍ കഴിയുമോ? ഏറ്റുമാനൂര്‍ക്കാരനാണെന്ന പ്രത്യേകതയും ഏറെ നാളുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് സ്വന്തം ചിഹ്നത്തില്‍ മത്സരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന പ്രത്യേകതയും നാട്ടകം സൂരേഷിനുണ്ട്.2021ല്‍ കോണ്‍ഗ്രസിന് റിബല്‍ സ്ഥാനാര്‍ത്ഥിയായ ലതികാ സുഭാഷ് 7000ല്‍പരം വോട്ടുകള്‍ പിടിച്ച മണ്ഡലമാണ്. എന്നാല്‍ ഇക്കുറി കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയില്ല എന്ന ആനുകൂല്യവും നാട്ടകം സൂരേഷിനുണ്ട്. ജോസഫ് വാഴയ്‌ക്കന്‍ കോണ്‍ഗ്രസ് സ്ഥാനാര‍്ത്ഥിയായി വരും എന്ന് പറഞ്ഞിരുന്നിടത്താണ് നാട്ടകം സുരേഷ് വന്നത്. കാരണം പല തരം ക്രിസ്തീയസഭകള്‍ക്കും സ്വാധീനമുള്ള മേഖലയില്‍ ജോസഫ് വാഴയ്‌ക്കന്റെ സാന്നിധ്യം കോണ്‍ഗ്രസിന് കൂടുതല്‍ ഗുണം ചെയ്തേനെ എന്ന് പലരും വിമര്‍ശനം ഉയര്‍ത്തുന്നു.

എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം നേരത്തെ ബിഡിജെഎസിന് നല്‍കിയ മണ്ഡലമായിരുന്നു 2011ല്‍ ബിജെപി മത്സരിച്ചപ്പോള്‍ വെറും 3,300 വോട്ടുകള്‍ കിട്ടിയ മണ്ഡലം പക്ഷെ 2016ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ എ.ജി. തങ്കപ്പന്‍ പിടിച്ചത് 27000ല്‍പ്പരം വോട്ടുകളാണ്. പക്ഷെ 2021ല്‍ വീണ്ടും ബിജെപിയുടെ ടി.എന്‍. ഹരികുമാര്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് വീണ്ടും 13,700 വോട്ടുകളാണ്. പക്ഷെ ഇക്കുറി ആതിര ഡി നായരിലൂടെ എൻഡിഎ ട്വന്‍റിട്വന്‍റിയിലൂടെ ഏറ്റുമാനൂര്‍ പിടിക്കുമോ? ആകാംക്ഷയോടെയാണ് ഈ ജെന്‍സീക്കാരിയെ കേരളം ഉറ്റുനോക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ വെള്ളം ചോരാതെ ഏറ്റുമാനൂരില്‍ നടപ്പാക്കുമെന്നതാണ് ആതിര ഉയര്‍ത്തുന്ന പ്രധാന വാഗ്ദാനം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നാട്ടകം സുരേഷിനെ കണ്ടപ്പോള്‍ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിയ ആതിരയ്‌ക്ക് കയ്യടി ഉയരുന്നുണ്ട്. പരമ്പരാഗത രാഷ്‌ട്രീയക്കാരുടെ കപടമുഖം കണ്ട് വെറുത്തിരിക്കുന്ന നാട്ടുകാര്‍ക്ക് ഒരു പച്ചപ്പാണ് ആതിരയെന്ന് പലരും പറയുന്നു. കെഎസ് ആര്‍ടിസി ബസിന്റെ പടിക്ക് വീതികൂട്ടിയത് കേന്ദ്രസര്‍ക്കാരാണെന്ന് ആതിര പറഞ്ഞതിനെ പരിഹസിക്കാന്‍ വന്ന സ്നേഹ ശ്രീകുമാറിന് വ്യക്തമായ മറുപടി നല്‍കി മുന്നേറുന്ന ആതിരയ്‌ക്കും വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍. ഇതൊക്കെ വോട്ടായി മാറിയാല്‍ ഏറ്റുമാനൂര്‍ എന്ന മണ്ഡലം അത്ഭുതമണ്ഡലമായി മാറും.

ഇവര്‍ക്കായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ പലരും സജീവമായി രംഗത്തുണ്ട്. തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി ആതിര നല്‍കുന്നതോടെ ഈ മണ്ഡലത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ആതിര. പല സ്ഥാനാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായ പ്രസന്നതയും നിഷ്കളങ്കതയും തന്നെയാണ് ആതിരയുടെ ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. ഏറ്റുമാനൂരില്‍ ജെന്‍സിക്കാര്‍ ഈ പെണ്‍കുട്ടിക്ക് വേണ്ടി കച്ചമുറുക്കുന്നതും അതുകൊണ്ടാണ്.

Tags: Nattakom SureshEttumanoor Assembly constituencyLatest newsVN VasavanMythili ThakurGenzKerala assembly election 2026election 2026Athira D nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

India

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.