Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2026, 08:11 am IST
inKerala

കൊച്ചി: അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് എറണാകുളത്ത് ചേര്‍ന്ന സാംബവ മഹാസഭ സംസ്ഥാന ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

പട്ടികവിഭാഗങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും അവശ ക്രിസ്ത്യാനികള്‍ക്കുകൂടി നല്‍കണമെന്ന ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന യഥാര്‍ത്ഥ പട്ടികവിഭാഗങ്ങളുടെ സംവരണവും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കലാണ്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രങ്ങള്‍ തടയാനുള്ള നിയമപ്രകാരം ലഭിക്കേണ്ട നിയമ പരിരക്ഷയും ആനുകൂല്യങ്ങളും നഷ്ടപരിഹാരവും ഇവര്‍ക്കും നല്‍കണമെന്ന ശിപാര്‍ശയും അംഗീകരിക്കരുത്. തെരഞ്ഞെടുപ്പുകളില്‍ സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കു പട്ടികജാതിക്കാരുടെ പേരില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍പ് സമഗ്രമായ അന്വേഷണവും സമുദായ സംഘടനയുടെ സാക്ഷ്യപത്രവും നിര്‍ബന്ധമാക്കണം.

പട്ടികജാതിക്കാര്‍ മതപരിവര്‍ത്തനം നടത്തിയാല്‍ അവര്‍ പട്ടികജാതിക്കാരുടെ സംവരണത്തിനും ആനുകൂല്യങ്ങള്‍ക്കും അര്‍ഹരല്ല. എന്നാല്‍ ഇത്തരക്കാര്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് സംസ്ഥാനവ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. ഇതില്‍ 50 ശതമാനവും തിരുവനന്തപുരം ജില്ലയിലാണ്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ്, ആധാര്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകളില്‍ പട്ടികജാതിക്കാരുടെ മതവും പേരും ഉള്‍പ്പെടുത്തുകയും അതേ അവസരത്തില്‍ പള്ളികളിലെ മതവും പേരും സ്വീകരിച്ച് ആചാരാനുഷ്ഠാനങ്ങള്‍ നടത്തി തട്ടിപ്പ് നടത്തുകയാണ്. ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സാംബവ മഹാസഭ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സംസ്ഥാന പ്രസിഡന്റ് സോമന്‍ പാമ്പായിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇട്ടിഷാജി, വൈസ് പ്രസിഡന്റ് ബലറാം, ട്രഷറര്‍ സി.എസ്. കൃഷ്ണന്‍കുട്ടി, കെ.ജെ. രാജു, കെ.സി. രാമചന്ദ്രന്‍ കെ. ബാലകൃഷ്ണന്‍, മണി.കെ, വി.കെ. ദാസന്‍, വി.പി. തങ്കച്ചന്‍, സുധീഷ് ആദിച്ചനല്ലൂര്‍, ശശി ആലാം പാടത്ത്, കെ.എം. രാജന്‍- പാലക്കാട്, സി.ഡി. രാജന്‍, സീമ സുഭാഷ്്, കെ.എസ്. കവിത എന്നിവര്‍ പ്രസംഗിച്ചു.

Tags: Sambava MahasabhaJ.B. Koshy Commission report
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ജി. സ്ഥാണുമാലയന്‍, വി.ആര്‍. രാജശേഖരന്‍, അഡ്വ. അനില്‍ വിളയില്‍ സമീപം
Kerala

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

Article

പുതുതലമുറ പഠിക്കണം കണ്ടന്‍ കുമാരനെ

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.