Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 02:51 pm IST
in Kerala, Pathanamthitta
മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

തിരുവല്ല: തിരുവല്ലയെ ഇന്നുകാണുന്ന തരത്തിലേക്ക് ഉയര്‍ത്തിയത് അഡ്വ. മാമ്മന്‍ മത്തായി എംഎല്‍എയായിരുന്ന കാലഘട്ടത്തിലാണ്. എന്നാല്‍ അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം തിരുവല്ലയുടെ യുവജനതയ്‌ക്ക് പരിചയപ്പെടുത്താന്‍ നിലവിലെ ഭരണ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

മാമ്മന്‍ മത്തായി കൈപിടിച്ചുയര്‍ത്തിയ ശിഷ്യന്മാരാണ് ഇന്ന് ഇടതിലും വലതിലുമുള്ള കേരളാ കോണ്‍ഗ്രസുകളിലുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ ദീപ്ത സ്മരണയ്‌ക്കായി നാളിതുവരെ ആരും ഒന്നും ചെയ്തിട്ടില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന അനുസ്മരണങ്ങളും വഴിപാടുപോലെയാണ്. ഇടതിലും വലതിലും നാളിതുവരെ ഉണ്ടായ കേരളാ കോണ്‍ഗ്രസ് മന്ത്രിമാരെ മാമ്മന്‍ മത്തായി നയിച്ചതായിരുന്നു. തിരുവല്ല മഴുവങ്ങാട് ചിറയിലുള്ള ബൈപ്പാസ് സിഗ്നലില്‍ സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി.

ഒന്‍പതാം കേരള നിയമസഭകളിലെ അംഗമായി തുടക്കം. തുടര്‍ച്ചയായ 3 തവണ തിരുവല്ലയെ പ്രതിനിധീകരിച്ചു. പെരിങ്ങര പഞ്ചായത്തിലെ വാര്‍ഡ് അംഗമായി തുടക്കം. പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പെരിങ്ങര സര്‍വീസ് സഹകരണ ബാങ്ക് അദ്ധ്യക്ഷന്‍, പറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ , കുസാറ്റ് സെനറ്റ് അംഗം, തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 91 ല്‍ ഇന്നത്തെ എംഎല്‍ മാത്യു ടി തോമസിനെ പരാജയപ്പെടുത്തിയാണ് മാമ്മന്‍ മത്തായി സീറ്റ് പി ടിച്ചെടുക്കുന്നത്. 96 ലും 2001 ലും മാമ്മന്‍ മത്തായി സീറ്റ് നിലനിര്‍ത്തി. മാമ്മന്‍ മത്തായിയുടെ മരണത്തെ തുടര്‍ന്ന് നടന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമ്മന്‍ മത്തായി സീറ്റ് നിലനിര്‍ത്തി. ജനതാദാളിലെ വര്‍ഗീസ് ജോര്‍ജായിരുന്നു എതിരാളി. എന്നാല്‍ പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസിലെ ആരും വിജയം കണ്ടിട്ടില്ല.

തിരുവല്ലയുടെ ശിൽപി

മാമന്‍ മത്തായി….തിരുവല്ലയിലെ ഒരുകാലത്തെ തീപ്പൊരി നേതാവായിരുന്നു. നാടിന്റെ വേദനകളെ നെഞ്ചോട് ചേര്‍ത്തവന്‍. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകും. നിയമമോ, കീഴ് വഴക്കങ്ങളൊ, ഉദ്യോഗസ്ഥ ദാഷ്ട്യമോ ഒന്നും ഈ മനുഷ്യനെ അലോസരപ്പെടുത്തിയിട്ടില്ല. ഇന്നത്തെ പി.സി.ജോര്‍ജ് ശൈലിയുടെ സമാന പതിപ്പായിരുന്നു ഈ അപ്പര്‍കുട്ടനാടന്‍ കര്‍ഷകന്റെ സകല ഇടപാടുകളും. 26 വര്‍ഷം കഴിഞ്ഞു അദ്ദേഹത്തെ തിരുവല്ലയ്‌ക്ക് നഷ്ടമായിട്ട്. ഇന്നുകാണുന്ന തിരുവല്ല ബൈപ്പാസ് അടക്കം സര്‍ക്കാര്‍ പരിഗണനയില്‍ എത്തിക്കുന്നത് മാമന്‍ മത്തായിയാണ്. റവന്യു ടവര്‍,താലൂക്ക് ആശുപത്രി ആധുനീക വത്കരണം, വില്ലേജ് ഓഫീസുകള്‍,പഞ്ചായത്ത് ഓഫീസുകള്‍, ഗ്രാമറോഡുകളുടെ ടാറിങ്ങ് എന്നുവേണ്ട ഇന്നുകാണുന്ന ആധുനിക തിരുവല്ലയുടെ ശില്പി മാമന്‍ മത്തായിയായിരുന്നു.

Tags: thiruvallaKerala Congresselection 2026Maman Mathayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

Kerala

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.