Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 08:21 am IST
inKerala, Business

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിപണിയിൽ വൻ തകർച്ച. മാസങ്ങളായി തുടരുന്ന വിലകയറ്റത്തിന് അന്ത്യം കുറിച്ചുകൊണ്ട് സ്വർണ്ണവില ഒരു ലക്ഷത്തിൽ താഴെ എത്തി. ഇന്ന് ഉച്ചയോടെ ഒരു പവൻ സ്വർണത്തിന്റെ വില 99480 രൂപ എന്ന നിലയിലേക്ക് താഴ്ന്നതായാണ് റിപ്പോർട്ടുകൾ.ഇന്ന് രാവിലെ മുതൽ മാത്രം ഒരു ഗ്രാമിന് 940 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ സ്വർണ്ണത്തിന്റെ വിലനിലവാരം അനുസരിച്ച് ഒരു പവൻ സ്വർണ്ണം വാങ്ങാൻ ഇന്നലത്തെ വിലയേക്കാൾ 7560 രൂപ നൽകിയാൽ മതിയാവും.

ഒരു ഗ്രാം സ്വർണത്തിന് 12435 രൂപയാണ് ഇന്നത്തെ വില. 22 ക്യാരറ്റ് സ്വർണ്ണത്തിന്റെ വിലയാണ് ഇത്.കഴിഞ്ഞ ജനുവരി നാലിന് ശേഷമാണ് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷത്തിന് താഴേക്ക് എത്തുന്നത് എന്ന് സവിശേഷതയും ഉണ്ട്. മാർച്ച് ഒന്നാം തീയതി ഒരു പവൻ സ്വർണത്തിന് 126920 രൂപ എന്ന റെക്കോർഡ് വിലയിൽ എത്തിയിരുന്നു. അവിടെ നിന്നാണ് വെറും മൂന്ന് ആഴ്ച കൊണ്ട് 27000 രൂപയോളം കുറഞ്ഞ 99,000 രൂപയോട് അടുത്തത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷന്റെ കണക്കുപ്രകാരം ജനുവരി മാസത്തെ വിലനിലവാരത്തിലേക്ക് ആണ് സ്വർണം ഇപ്പോൾ അടുക്കുന്നത്.

ഇപ്പോൾ വില കുറയാനുള്ള പ്രധാന കാരണം ലാഭമെടുപ്പാണ്. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ വാങ്ങിയ സ്വർണം വിറ്റ് ലാഭമെടുക്കാൻ നിക്ഷേപകർ തുനിഞ്ഞത് വില താഴാൻ കാരണമായി. മറ്റൊരു പ്രധാന കാരണം ആഗോളതലത്തിൽ പലിശ നിരക്ക് പ്രതീക്ഷകളിലെ മാറ്റമാണ്. ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ തുടരുന്നതിനാൽ, പണപ്പെരുപ്പ ആശങ്കകൾ വർദ്ധിച്ചിട്ടുണ്ട്. ഇത് പലിശ നിരക്ക് കുറയ്‌ക്കാനുള്ള സാധ്യത കുറയ്‌ക്കുകയും പകരം നിരക്ക് വർദ്ധനവിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തു. പലിശ നിരക്ക് കൂടുമ്പോൾ ബോണ്ടുകൾക്കും നിക്ഷേപങ്ങൾക്കും ലഭിക്കുന്ന പ്രാധാന്യം സ്വർണ്ണത്തിന് ലഭിക്കില്ല.

Tags: Gold Rate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

Kerala

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

പുതിയ വാര്‍ത്തകള്‍

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.