പത്തനംതിട്ട:സിപിഎം പ്രാദേശിക നേതാവിനെതിരെ പീഡന പരാതി. പത്തനംതിട്ട റാന്നി സ്വദേശി സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റുമായ അലന്‍ മാത്യുവിനെതിരെയാണ് പരാതി.വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.
ആത്മഹത്യയ്‌ക്ക് ശ്രമിച്ച പരാതിക്കാരി ആശുപത്രിയിലാണ്. പരാതി ഉയര്‍ന്നതിന് പിന്നാലെ അലന്‍ മാത്യുവിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സിപിഎം അറിയിച്ചു. അലന്‍ മാത്യുവിനെതിരെ പൊലീസ് കേസെടുത്തു.
















