Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

കേരളത്തിലെ മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടിയുള്ള കെ.സി. വേണുഗോപാലിന്റെ പിടിവാശിയ്‌ക്ക് മുന്‍പില്‍ എന്ത് ചെയ്യണമെന്നറിയാരെ രാഹുല്‍ ഗാന്ധിയും വിയര്‍ക്കുന്നതായി വാര്‍ത്ത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2026, 12:01 am IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടിയുള്ള കെ.സി. വേണുഗോപാലിന്റെ പിടിവാശിയ്‌ക്ക് മുന്‍പില്‍ എന്ത് ചെയ്യണമെന്നറിയാരെ രാഹുല്‍ ഗാന്ധിയും വിയര്‍ക്കുന്നതായി വാര്‍ത്ത. കെ. സുധാകരനെ ലിസ്റ്റില്‍ നിന്നും പുറത്തേക്കെറിയാന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കവും പല മണ്ഡലങ്ങളിലും ഒറ്റപ്പേരിലേക്ക് എത്താന്‍ കഴിയാത്ത രീതിയിലുള്ള കൂട്ടത്തല്ലും രാഹുല്‍ ഗാന്ധിയ്‌ക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇതുവരെ 55 സ്ഥാനാര്‍ത്ഥികളുടെ പേര് മാത്രമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ബുധനാഴ്ച പുറത്തുവിടുമെന്ന് ഉറപ്പായും പറഞ്ഞിരുന്ന രണ്ടാം സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇനി വ്യാഴാഴ്ചയെങ്കിലും ഇറങ്ങിയാല്‍ ഭാഗ്യം എന്ന് നെടുവീര്‍പ്പിടുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും അണികളും.

കണ്ണൂര്‍ സീറ്റിന് വേണ്ടി സുധാകരനും കോന്നി സീറ്റിന് വേണ്ടി അടൂര്‍ പ്രകാശും നടത്തുന്ന പിടിവലിയാണ് വലിയൊരു തലവേദന. കൊച്ചിയില്‍ ഷിയാസിനും ദീപ്തി മേരിവര്‍ഗ്ഗീസിനും വേണ്ടി പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തിറങ്ങിയതും പ്രശ്നം തന്നെ. ഇതിന് പുറമെ മറ്റ് പല മണ്ഡലങ്ങളിലും ഒറ്റപ്പേരില്‍ എത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. അതിനാല്‍ ബുധനാഴ്ച പുറത്തിറങ്ങുമെന്ന് കരുതിയിരുന്ന രണ്ടാം ലിസ്റ്റ് പുറത്തിറങ്ങില്ല. ഇനി വ്യാഴാഴ്ച അത് നടക്കുമോ എന്ന് കണ്ടറിയണം. കണ്ണൂരില്‍ കെ. സുധാരകരന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധപ്രകടനങ്ങളും കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ ഈ ഗ്രൂപ്പുവഴക്കിന് മുന്‍പില്‍ ഇത്തവണയും തകര്‍ന്നടിയുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

കെ.സുധാകരനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ എംപിമാരായിരിക്കുന്നവര്‍ക്ക് നിയമസഭയിലേക്ക് സീറ്റ് കൊടുക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ കെ.സി. വേണുഗോപാലിന് മാത്രം സീറ്റു നല്‍കുക എന്ന തന്ത്രം സുധാകരന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ പൊളിയുകയായിരുന്നു. ഇപ്പോഴും സുധാകരന്‍ പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതിനാല്‍ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയും കേരളത്തിലെ നേതാക്കളുടെ ചേരിതിരിഞ്ഞുള്ള തല്ലില്‍ ഒരു നിലപാടെടുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്.

രമേഷ് പിഷാരടിയുടേത് പേമെന്‍റ് സീറ്റോ?

കേരളത്തില്‍ കോണ്‍ഗ്രസില്‍ പേമെന്‍റ് സീറ്റുകള്‍ ഉണ്ടെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പാലക്കാട് രമേഷ് പിഷാരടിയെപ്പോലെ ഒരു സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയത് ഷാഫി പറമ്പിലിന് വേണ്ടിയാണെന്ന വിമര്‍ശനവും ശക്തമാണ്. ഇത് ജയിക്കാന്‍ വേണ്ടിയല്ല, ഉന്നതനായ ഏതോ ഒരാളെ തൃപ്തിപ്പെടുത്താനാണെന്നും പറയപ്പെടുന്നു. രമേഷ് പിഷാരടിയുടെ ഡീലിന് പിന്നില്‍ എന്തോ വലിയ ഗൂഢാലോചന മണക്കുന്നുവെന്ന് കോണ്‍ഗ്രസ് തന്നെ പറയുന്നു.

മോദി അധികാരത്തിലേറി കഴിഞ്ഞ 12 വര്‍ഷത്തോളമായി കേന്ദ്രത്തിലും കഴിഞ്ഞ 10 വര്‍ഷമായി കേരളത്തിലും അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെയും വന്‍തുക വാങ്ങി സീറ്റുകള്‍ വില്ക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. ഖജനാവ് കാലിയായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ നേതാക്കള്‍ക്ക് ഇങ്ങിനെയൊക്കെയല്ലാതെ പണമുണ്ടാക്കാന്‍ വേറെ വഴിയില്ലെന്ന് വന്നിരിക്കുന്നു. ദേശീയതലത്തില്‍ തന്നെ കണ്ടുവരുന്ന പ്രവണതയാണിത്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വന്‍തുക വാങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റുകള്‍ വിറ്റതായി പറയുന്നു. കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇക്കുറിയും പ്രതീക്ഷിച്ചവരല്ല കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയായി വന്നവരില്‍ പലരും. ഇതെല്ലാം പേയ്‌മെന്‍റ് സീറ്റാണ് എന്നും പറയപ്പെടുന്നു.

Tags: K.SudhakaranKC VenugopalAdoor PrakashLatest news#Election2026Kerala Assembly elections 2026group fissure
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.