Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

പ്രാദേശിക രാഷ്‌ട്രീയത്തിൽ ശക്തമായ സാന്നിധ്യം പുലർത്തിവരുന്ന രശ്മിയുടെ സാന്നിധ്യം ഇക്കുറി ബാലഗോപാലിന്റെ ഇടത് കോട്ടകളെ വിറപ്പിക്കുമെന്നുറപ്പാണ്. ഇതിന് പുറമെ പിണറായി സര്‍ക്കാരിനെതിരെ ആളിക്കത്തുന്ന ജനവിരുദ്ധ വികാരവും മുതലാക്കാന്‍ കഴിയുമെന്ന് രശ്മി കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 07:33 pm IST
inKerala

കൊട്ടാരക്കര: ഭരണവിരുദ്ധ വികാരം മുതലാക്കി ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ രശ്മി കൊട്ടാരക്കര മണ്ഡലത്തില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തല്‍. മൂന്ന് ദശാബ്ദത്തിലേറെ നീണ്ട സാമൂഹ്യ–രാഷ്‌ട്രീയ പ്രവർത്തനപരിചയമുള്ള രശ്മി ശരിയ്‌ക്കും ജനങ്ങള്‍ക്കിടയില്‍ ഒരാളായി പ്രവര്‍ത്തിക്കുന്ന നേതാവാണ്. നേരത്തെ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായിരുന്നു രശ്മി. പ്രാദേശിക രാഷ്‌ട്രീയത്തിൽ ശക്തമായ സാന്നിധ്യം പുലർത്തിവരുന്ന രശ്മിയുടെ സാന്നിധ്യം ഇക്കുറി ബാലഗോപാലിന്റെ ഇടത് കോട്ടകളെ വിറപ്പിക്കുമെന്നുറപ്പാണ്. ഇതിന് പുറമെ പിണറായി സര്‍ക്കാരിനെതിരെ ആളിക്കത്തുന്ന ജനവിരുദ്ധ വികാരവും മുതലാക്കാന്‍ കഴിയുമെന്ന് രശ്മി കരുതുന്നു.

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ രാഷ്‌ട്രീയ രംഗത്ത് ശ്രദ്ധേയമായ മാറ്റത്തിന് വഴി തുറന്നാണ് മഹിളാ കോൺഗ്രസ് നേതാവായ ആർ. രഷ്മി ബിജെപിയിൽ ചേർന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിലാണ് പാർട്ടി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വൈകാതെ കൊട്ടാരക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി രശ്മിയുടെ പേര് പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച രശ്മിക്ക് മണ്ഡലത്തിൽ വ്യക്തിപരമായ പിന്തുണയും പ്രാദേശിക സ്വാധീനവും ഉണ്ടെന്നാണ് ബിജെപി വിലയിരുത്തൽ. ഈ പ്രവേശനം കൊട്ടാരക്കരയിൽ പാർട്ടിക്ക് കൂടുതൽ രാഷ്‌ട്രീയ ശക്തി നൽകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

2021ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍. രശ്മിയെ പതിനായിരത്തില്‍പരം വോട്ടുകള്‍ക്കാണ് കെ.എന്‍. ബാലഗോപാല്‍ തോല്‍പിച്ചത്. അന്ന് ബാലഗോപാലിന് 68,770 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രശ്മിക്ക് 57,956 വോട്ടുകള്‍ ലഭിച്ചിരുന്നു. വയക്കല്‍ സോമന്‍ ആയിരുന്നു ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. അന്ന് 21,223 വോട്ടുകളാണ് വയക്കല്‍ സോമന്‍ പിടിച്ചത് ഈ അടിസ്ഥാനവോട്ട് ബേസ് ബിജെപിയുടേതായി അവിടെയുണ്ട്. അതിനൊപ്പമാണ് രശ്മിയുടെ സ്വാധീനത്തില്‍ വന്നെത്തുന്ന വോട്ടുകള്‍. പക്ഷെ 2021ലെ കൊട്ടാരക്കരയല്ല 2026ലേത്. ധാരാളം രാഷ്‌ട്രീയ അടിയൊഴുക്കുകള്‍ ഇക്കുറി കൊട്ടാരക്കരമണ്ഡലത്തില്‍ ഉണ്ട്. അതില്‍ ഒരു പ്രധാനഘടകം ഈ നിയോജകമണ്ഡലത്തില്‍ ബിജെപി ഒരു വലിയ രാഷ്‌ട്രീശക്തിയായി വളര്‍ന്നിരിക്കുന്നു എന്നത് തന്നെയാണ്. അതുപോലെ സിപിഎമ്മിലെ നേതാവായ ഐഷാ പോറ്റി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നതും ബാലഗോപാലിന് തിരിച്ചടിയാകും. ഭരണവിരുദ്ധവികാരവും രശ്മിക്ക് അനുഗ്രഹമാകും.

ധനമന്ത്രി എന്ന നിലയില്‍ കൊട്ടാരക്കരയില്‍ ചില വികസനപ്രവര്‍ത്തനങ്ങളൊക്കെ ബാലഗോപാല്‍ നടത്തിയിട്ടുണ്ട് എന്നത് നേരാണ്. പ്രബല ഹിന്ദുസമുദായത്തിന്റെ പിന്തുണയും ബാലഗോപാലിന് ഒരു പരിധി വരെ ഉണ്ടാകും. പെന്തകോസ്ത് വിഭാഗത്തിന് സാന്നിധ്യമുള്ള ഈ മണ്ഡലത്തില്‍ ഇടത് സര്‍ക്കാരിനോട് കൂറ് പ്രഖ്യാപിച്ചുകൊണ്ടുള്ള അവരുടെ നിലപാടും ബാലഗോപാലിന് വോട്ടായിമാറും. പക്ഷെ ഈ ഫാക്ടര്‍ തന്നെ ബിജെപിയ്‌ക്കും മറ്റൊരു രീതിയില്‍ അനുഗ്രഹമായി മാറിയേക്കുമെന്ന് പ്രതീക്ഷയുണ്ട്. കഴിഞ്ഞ തവണ ബാലഗോപാലിനെ പിന്തുണച്ച ഈഴവസമുദായം പാടെ ബിജെപിയോട് അടുത്തു കഴിഞ്ഞു. ഈ വിഭാഗത്തില്‍ നിന്നുള്ള വോട്ട് ചോര്‍ച്ച ബാലഗോപാലിനെ ബാധിക്കും. സിപിഎമ്മിനകത്ത് നിന്നും നല്ലൊരു പങ്ക് വോട്ട് സിപിഎമ്മില്‍ നിന്നും മാറി കോണ്‍ഗ്രസിലേക്ക് എത്തിയ ഐഷാ പോറ്റി പിടിക്കുമെന്നതിലും തര്‍ക്കമില്ല. ഇതും ബാലഗോപാലിന് എതിരായ തരംഗമായി മാറിയേക്കും. ഇതിനെല്ലാം പുറമേയാണ് പിണറായി സര്‍ക്കാരിനോട് മനം മടുത്ത ജനങ്ങളുടെ ഭരണവിരുദ്ധവികാരം. ഈ ഭരണവിരുദ്ധവികാരം ഏറ്റവുമധികം പ്രതിഫലിക്കുക ഇവിടുത്തെ മുന്നോക്ക് ക്രിസ്ത്യന്‍ സമുദായത്തിലാണ്. അവര്‍ക്ക് ബിജെപിയോടുള്ള അനുഭാവം കൂടി രശ്മിക്ക് വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.

സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വന്ന് സ്ഥാനാര്‍ത്ഥിയാകുന്ന ഐഷാ പോറ്റി വോട്ടുകള്‍ പിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ഇത് മുറിവുണ്ടാക്കുക ബാലഗോപാലിന് തന്നെയാണ്.

വിജയം പോലെ തന്നെ പരാജയവും ഒരു പോലെ രുചിച്ച നേതാവാണ് കെ.എന്‍. ബാലഗോപാല്‍. 2021 2019 ൽ കൊല്ലം പാർലമെൻ്റ് മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടയാളാണ് കെ.എന്‍.ബാലഗോപാല്‍. . 1996ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് അടൂരില്‍ നിന്ന് തോറ്റിട്ടുണ്ട് ബാലഗോപാല്‍. ഈ 2026ലും മറ്റൊരു തോല്‍വിയിലേക്ക് ബാലഗോപാലിനെ തള്ളിവിടാന്‍ രശ്മിയ്‌ക്ക് സാധിക്കുമെന്ന് തന്നെ വിശ്വസിക്കപ്പെടുന്നു. അതിന് തുണയാവുന്നത് അയിഷാ പോറ്റി എന്ന ഇടതുനേതാവിന്റെ കോണ്‍ഗ്രസിലേക്കുള്ള കൂടുമാറ്റവും പിണറായി സര്‍ക്കാരിനുള്ള ഭരണവിരുദ്ധവികാരവും രശ്മിയുടെ ജനകീയാടിത്തറയുമാണ്.

Tags: election 2026R RashmiRajeev ChandrasekharkollamkottarakkaraAisha PottyKN. BalagopalLatest newsKerala assembly election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)
India

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)
India

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.