Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൊണാലിസയെ വിവാഹം കഴിച്ച ഫർമാന് ഷർജീൽ ഇമാമുമായി ബന്ധമെന്ന് അഭിഭാഷക നാസിയ ഇലാഹിഖാൻ ; വിവാഹത്തിന് സഹായം നൽകിയതിൽ പോപ്പുലർ ഫ്രണ്ടും 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2026, 07:17 pm IST
inIndia

ലക്നൗ : കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസയുടെ വിവാഹം ലൗജിഹാദാണെന്ന് സുപ്രീം കോടതി അഭിഭാഷക നാസിയ ഇലാഹി ഖാൻ . മോണാലിസയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു നാസിയയുടെ ഈ പ്രതികരണം.

ഡൽഹി കലാപത്തിലെ പ്രതിയായ ഷർജീൽ ഇമാമും നിരോധിത സംഘടനയായ പി‌എഫ്‌ഐയും ഈ വിവാഹത്തിന് ധനസഹായം നൽകിയിട്ടുണ്ടാകാമെന്ന് നാസിയ ആശങ്ക പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ രാഷ്‌ട്രപതിയുടെ ഇടപെടലും അവർ ആവശ്യപ്പെട്ടു .

‘ 35 കഷണങ്ങളായല്ല, മറിച്ച് മോണാലിസയെ ജീവനോടെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇത് സാധാരണ വിവാഹമല്ലെന്നും ‘ നാസിയ ഖാൻ പറഞ്ഞു .

‘ ഒരു പത്രസമ്മേളനത്തിൽ ഫർമാൻ തന്നെ ഒരു മുസ്ലീമാണെന്ന് പരിചയപ്പെടുത്തി. പിന്നീട് ഹിന്ദു ആചാരങ്ങൾക്കനുസൃതമായി ഒരു ക്ഷേത്രത്തിൽ വിവാഹം കഴിച്ച് ഹിന്ദു മതത്തെ പരിഹസിച്ചു. 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം, മതപരിവർത്തനം നടത്താതെ ഒരു മുസ്ലീമിന് ഹിന്ദു ആചാരങ്ങൾക്കനുസൃതമായി വിവാഹം കഴിക്കാൻ കഴിയില്ലെന്നും ‘ നാസിയ ഖാൻ പറഞ്ഞു .

അതേസമയം, മൊണാലിസയുടെ മാതാപിതാക്കളും , ചലച്ചിത്ര സംവിധായകൻ സനോജ് മിശ്രയും ഡിഎസ്പി ശ്വേത ശുക്ലയ്‌ക്ക് ഔദ്യോഗിക പരാതി നൽകി . ഷർജീൽ ഇമാമിന്റെ പരോൾ റദ്ദാക്കണമെന്നും ഷർജീലിന്റെ പരിപാടിയിൽ ഫർമാൻ പങ്കെടുത്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം നടത്തണമെന്നും നാസിയ ആവശ്യപ്പെട്ടു. കേരള സർക്കാർ തീവ്രവാദികളെ സഹായിച്ചുവെന്നും , ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും എൻ ഐ എ അടക്കമുള്ള സുരക്ഷാ ഏജൻസികളോട് നാസിയ ആവശ്യപ്പെട്ടിട്ടുണ്ട് .

Tags: Monalisa #KumbhMela #Prayagraj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

Entertainment

മൊണാലിസയെ സ്വർണ മാലയണിയിച്ച് ബോച്ചെ:ഹണി റോസിനോടുള്ള പ്രതികരമാണോ എന്ന് സോഷ്യൽ മീഡിയ

India

മഹാകുംഭമേളയില്‍ ഇന്‍ഡോറില്‍ നിന്നുള്ള രുദ്രാക്ഷമാലവില്‍ക്കുന്ന പെണ്‍കൊടി; മൊണാലിസയോടും ആഞ്ജലീന ജോളിയോടും താരതമ്യം ചെയ്ത് സമൂഹമാധ്യമം

പുതിയ വാര്‍ത്തകള്‍

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.