Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേളയില്‍ ഇന്‍ഡോറില്‍ നിന്നുള്ള രുദ്രാക്ഷമാലവില്‍ക്കുന്ന പെണ്‍കൊടി; മൊണാലിസയോടും ആഞ്ജലീന ജോളിയോടും താരതമ്യം ചെയ്ത് സമൂഹമാധ്യമം

മഹാകുംഭമേളയില്‍ ശ്രദ്ധാകേന്ദ്രമായി ഇന്‍ഡോറില്‍ നിന്നുള്ള രുദ്രാക്ഷമാലവില്‍ക്കുന്ന പെണ്‍കുട്ടി. വലിയ കണ്ണുകളും ഇരുണ്ട നിറവുമുള്ള ഈ കൗമാരക്കാരിയുടെ സൗന്ദര്യം തന്നെയാണ് മുഖ്യആകര്‍ഷണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2025, 09:14 pm IST
in India

പ്രയാഗ് രാജ്: മഹാകുംഭമേളയില്‍ ശ്രദ്ധാകേന്ദ്രമായി ഇന്‍ഡോറില്‍ നിന്നുള്ള രുദ്രാക്ഷമാലവില്‍ക്കുന്ന പെണ്‍കുട്ടി. വലിയ കണ്ണുകളും ഇരുണ്ട നിറവുമുള്ള ഈ കൗമാരക്കാരിയുടെ സൗന്ദര്യം തന്നെയാണ് മുഖ്യആകര്‍ഷണം. സമൂഹമാധ്യമങ്ങള്‍ ഈ പെണ്‍കുട്ടിയെ മൊണാലിസയോടും ആഞ്ജലീന ജോളിയോടുമാണ് താരതമ്യം ചെയ്യുന്നത്.

हर्षा रिछारिया जैसे को वायरल करने से अच्छा है,ऐसे लोगो पर मीडिया का कैमरा आना चाहिए।

ये लड़की महाकुंभ के अंदर परिवार के साथ माला बेच रही है।

ना कोई महँगा मेकअप,ना कोई महँगे महँगे कपड़े।
बस अपने परिवार का पालन पोषण करने के लिए माला बेच रही है।

खूबसूरत इतनी की “एंजलीना जॉली” फेल… pic.twitter.com/aK9diauai1

— Sagar Kumar “Sudarshan News” (@KumaarSaagar) January 17, 2025

മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ഈ പെണ്‍കുട്ടി മഹാകുംഭമേളയില്‍ രുദ്രാക്ഷമാല വില്‍ക്കാന്‍ എത്തിയത്. പക്ഷെ രുദ്രാക്ഷമാല വില്‍ക്കാന്‍ പോയിട്ട് മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകളില്‍ നിന്നും ഒന്നു ഒഴിഞ്ഞുമാറി നില്‍ക്കാന്‍ പോലും ഇതുവരെയും ഈ പെണ്‍കുട്ടിക്ക് അവസരം കിട്ടിയിട്ടില്ല.

ഇന്‍സ്റ്റഗ്രാമില്‍ പലരും പങ്കുവെയ്‌ക്കുന്ന ഈ പെണ്‍കുട്ടിയുടെ ഫോട്ടോയ്‌ക്ക് ലക്ഷങ്ങളുടെ കമന്‍റുകളും വ്യൂസും ആണ് എത്തുന്നത്. ലിയൊനാര്‍ഡൊ ഡാവിഞ്ചിയുടെ മൊണാലിസ എന്ന പെയിന്‍റിംഗിനോടാണ് ചിലര്‍ ഈ പെണ്‍കുട്ടിയെ താരതമ്യം ചെയ്യുന്നത്. പെണ്‍കുട്ടിയുടെ മുഖത്ത് മിന്നിമറയുന്ന വൈകാരിക ഭാവങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുകയാണ്. ആത്മീയസൗന്ദര്യത്തിന്റെ പ്രതീകമാണ് മൊണാലിസ. വലിയ കണ്ണുകളും തടിച്ച ചുണ്ടുകളും ഉള്ള പെണ്‍കുട്ടിയെ ഹോളിവുഡ് താരം ആഞ്ജലീന ജോളിയോടാണ് വേറെ ചിലര്‍ താരതമ്യം ചെയ്യുന്നത്.

Tags: GirlLatest infoMahakumbhmelaMahakumbhmela2025garlandsellerRudrakshgarlandsellerMonalisa #KumbhMela #Prayagraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Mollywood

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

പെണ്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കാം ആത്മീയപ്രാധാന്യമുള്ള ഈ സംസ്കൃത പേരുകള്‍…

Kerala

ഒരു വിദേശ ടൂർ പ്ലാൻ ചെയ്യും മുന്‍പേ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?- പ്രശാന്ത് വാസുദേവിന്റെ പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.