Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2026, 11:54 am IST
in Kerala

തിരുവനന്തപുരം: ചൂരല്‍മല പ്രകൃതി ദുരന്തത്തിന് ഇരയായവര്‍ക്കുള്ള പുനരധിവാസ പാക്കേജായ വയനാട് ടൗണ്‍ ഷിപ്പ് നിര്‍മാണം നടക്കുന്നത് പൂര്‍ണമായും കേന്ദ്ര സഹായത്താല്‍.

സംസ്ഥാന സര്‍ക്കാരിന്റെ പണം കൊണ്ടാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതെന്നാണ് 178 കുടുംബങ്ങള്‍ക്ക് വീട് നല്കി മുഖ്യമന്ത്രി വീമ്പിളക്കിയത്. അതിജീവനത്തിന്റെ പുതുഗാഥയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അതിജീവനത്തിന് വഴിയൊരുക്കിയത് കേന്ദ്ര സര്‍ക്കാര്‍ നല്കിയ 529.50 കോടിയുടെ സഹായത്താല്‍. കേന്ദ്രം സഹായിക്കുന്നില്ലെന്നും പ്രധാനമന്ത്രി ദുരന്ത ബാധിതരെ കണ്ട് മടങ്ങിയത് വെറും നാടകം മാത്രമെന്നുമായിരുന്നു ഇടത്, വലത് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ 2024 ജൂലൈ 30ന് വയനാട്ടിലുണ്ടായ ദുരന്തത്തിന് ഇരയായവരെ സഹായിക്കാനുള്ള പദ്ധതിച്ചെലവ് വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം 2026 മാര്‍ച്ച് 9ന് സംസ്ഥാനത്തിന് അയച്ച കത്തില്‍ വ്യക്തമാകുന്നു.

2025 ഫെബ്രുവരി 17നാണ് എസ്എഎസ്‌സിഐ (സ്‌പെഷല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ് ഫോര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്) എന്ന പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം 529.50 കോടി രൂപ അനുവദിച്ചത്. ഈ തുക പലിശ രഹിതമായി അര നൂറ്റാണ്ടിനുശേഷം തിരിച്ചടച്ചാല്‍ മതി. ധനസഹായം മറ്റേതെങ്കിലും രീതിയില്‍ അനുവദിച്ചാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചെന്നിരിക്കും. അതിനാലാണ് പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയിലൂടെ തുക അനുവദിച്ചത്.

ദുരന്ത നിവാരണ ഫണ്ടിലേക്ക് തുക നല്കിയാല്‍ മറ്റ് ദുരന്തങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ഈ ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കേണ്ടി വരും. വയനാട് ടൗണ്‍ ഷിപ്പ് നിര്‍മാണത്തിന് തുക വിനി യോഗിക്കാന്‍ ചിലപ്പോള്‍ സാധിക്കാതെയും വരും. കേന്ദ്രത്തില്‍ നിന്ന് 529.50 കോടിക്കു പുറമേ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 260 കോടിയും അനുവദിച്ചിട്ടുണ്ട്. ഇതില്‍ 78 കോടിയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചത്. ഈ തുക ഉപയോഗിച്ചാണ് വയനാട് ടൗണ്‍ ഷിപ്പ് നിര്‍മാണം. സംസ്ഥാനം സമര്‍പ്പിച്ച 16 പദ്ധതികള്‍ക്കും തടസം നില്‍ക്കാതെ ധനമന്ത്രാലയം അനുമതി നല്കി.

ദുരന്തത്തില്‍ വെള്ളാര്‍ ജി.വി. സ്‌കൂള്‍ തകര്‍ന്നിരുന്നു. കേന്ദ്രം പണം തന്നില്ല, പകരം വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ നിര്‍മിക്കുമെന്നാണ് മന്ത്രി വി. ശിവന്‍കുട്ടി വീമ്പിളക്കിയത്. എന്നാല്‍ സ്‌കൂള്‍ പുനര്‍നിര്‍മാണത്തിന് 3.4 കോടി രൂപ കേന്ദ്രം നല്കുന്നുണ്ട്. നിര്‍മാണത്തിലിരിക്കുന്ന വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ബാക്കി തുക കേന്ദ്രം നല്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 150 കോടിയിലധികം ദുരിത ബാധിതര്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ദുരന്ത ബാധിതരുടെ വീട്ടുവാടക, ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിങ് ഇടപാടുകള്‍ എന്നിങ്ങനെ വ്യക്തിയധിഷ്ഠിതമായാണ് പണം ചെലവഴിച്ചത്. 773.98 കോടി രൂപ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനാ യി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വന്നിട്ടുമുണ്ട്.

ദുരിതാശ്വാസ നിധിയിലെ അക്കൗണ്ടില്‍ വന്ന തുക ആയതിനാ ല്‍ വയനാട് ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. ഇത് മറച്ചുവച്ചാണ് മുഖ്യമന്ത്രി നുണ പ്രചാരണം നടത്തിയത്.

Tags: Pinarayi VijayanChooralmalatownship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.