Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളോടുള്ള വഞ്ചന തുറന്നുകാട്ടി ബിജെപി നേതാവ് കെ. സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 01:20 pm IST
in Kerala, News

മാറ്റം 2026: തെരഞ്ഞെടുപ്പ് വിശേഷങ്ങൾ/പട്ടിക ജാതി- പട്ടികവർഗ്ഗ വിഭാഗം


തിരുവനന്തപുരം:
കോൺഗ്രസ്- കമ്മ്യൂണിസ്റ്റ് സർക്കാരുകളും പാർട്ടികളും രാജ്യത്തെ പട്ടിക ജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളോട് കാട്ടിയ വഞ്ച തുറന്നുകാട്ടി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. എറണാകുളത്ത് നടന്ന കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി മുൻ അദ്ധ്യക്ഷൻകൂടിയായ കെ. സുരേന്ദ്രൻ. പ്രസംഗത്തിൽനിന്ന്:
”മഞ്ചേരി നിയമസഭാ മണ്ഡലത്തിൽ നിലമ്പൂർ മണ്ഡലത്തിൽ നൂറുകണക്കിന് വീടുകളുണട് ഇനിയും വൈദ്യുതി ഇല്ലാത്തതായി. ഞാൻ കാണിച്ചുതരാം നൂറുകണക്കിന് വീടുകൾ ഓലമേഞ്ഞതും ടാർപോളിൻ കെട്ടിയതുമായവ. കേരളം രണ്ടുതവണ സമ്പൂർണ്ണ വൈദ്യുതിവൽകൃത ഭവനങ്ങൾ എന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയ സംസ്ഥാനമാണ്. പട്ടികജാതി-വർഗ്ഗക്കാർക്ക് ഇന്നും സ്വന്തമായി വീടും വീടുവെക്കാൻ ഭൂമിയും ഇല്ലാത്തതാണ് നമ്മുടെ സ്ഥിതി.
70 വർഷത്തിനിടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പട്ടികജാതി വർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ച 7200 കോടി രൂപയുടെ ഫണ്ട് വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയതായതി സിഎജി റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നു. നാലുവർഷമായി പട്ടികജാതി വിഭാഗങ്ങൾക്കുവേണ്ടി അനുവദിക്കുന്ന ഫണ്ടിന്റെ അളവിൽ കുറവുവന്നിരിക്കുകയാണ്.
പട്ടികജാതിക്കാരുടെ സംവരണക്കാര്യം സംസാരിക്കുന്നു. പട്ടിക ജാതി വിഭാഗം അനുഭവിക്കുന്ന സംവരണത്തിന്റെ തോതിൽ കത്തിവെക്കാൻ വേണ്ടി നമ്പർ 10 ജൻപഥിൽനിന്ന് രാജ്യം ഭരിച്ചപ്പോൾ കേന്ദ്ര സർക്കാർ ഇവിടെ രംഗനാഥ കമ്മീഷൻ റിപ്പോർട്ട് എന്നൊരു കിനിയമം കൊണ്ടുവന്നു. അന്ന് അതിനെ എതിർക്കാൻ ഭാരതീയ ജനതാ പാർട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു.
ഇന്ന് ഏറ്റവുമധികം പട്ടിക ജാതിക്കാരായ എംപിമാർ ലോക്‌സഭയിലുള്ളത് ബിജെപിയുടേതാണ്. പട്ടികവർഗ്ഗ എംബപിമാർ ബിജെപിയിലൂടെയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പട്ടികജാതി-വർഗ്ഗ എംഎൽഎമാർ ബിജെപിയിലാണ്.
കേരളത്തിൽ പട്ടികജാതി മന്ത്രിയില്ലെന്ന് ഇവിടെ പറയുകയുണ്ടായി. ഞങ്ങൾക്ക് അവസരം കിട്ടിയപ്പോൾ ഞങ്ങൾ എന്തുചെയ്തുവെന്ന് പറയാം. പന്തളം മുനിസിപ്പാലിറ്റി ഭരിക്കാൻ ഞങ്ങൾക്ക് അവസരം കിട്ടി. അവിടെ മറ്റുസമുദായാംഗങ്ങൾക്ക് വലിയ ഭൂരിപക്ഷമുള്ള സ്ഥലമാണ്. എന്നിട്ടും അവിടെ ഞങ്ങൾ അദ്ധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചത് പട്ടികജാതി വിഭാഗത്തിൽനിന്ന് ഒരു വനിതയെയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രത്തിൽ ആദ്യമായി വിജയം കിട്ടിയപ്പോൾ അവിടെ 27 വനിതാംഗങ്ങൾ ഉണ്ടായിട്ടും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഞങ്ങൾ വിനിയോഗിച്ചത് ഒരു പട്ടികജാതി വിഭാഗത്തിൽനിന്നുള്ള വനിതയെയാണ് എന്ന് ഓർമ്മിക്കണം. അവസരം കിട്ടിയിടത്തെല്ലാം പട്ടികജാതിയിലായ വിഭാഗങ്ങളുടെ സംവരണവും സ്വത്തും പുരോഗതിയും സംരക്ഷിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.
വിസ്മരിച്ചുപോയ ഒരു കാര്യം ഓർമ്മിപ്പിക്കാം. ഇവിടെ നിന്ന് സംവരണ വിഭാഗത്തിൽ വിജയിച്ച് എംപിയായിപ്പോയ രണ്ടുപേർക്ക് നമ്മൾ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് ലഭിക്കേണ്ട ആനുകൂല്യം അനർഹമായിട്ടും നൽകി. ഇടതുപാർട്ടിയിലായാലും വലതിലായാലും അത് സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗത്ത് പട്ടികജാതി-വർഗ്ഗ വിഭാഗക്കാർക്കെതിരേ ആക്രമണം നടത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നതൊക്കെ വ്യാജമാണ്. രണ്ടാം തവണയും രാംനാഥ് കോവിന്ദ് രാഷ്‌ട്രപതി സ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ മറ്റൊരു പട്ടിക ജാതി-വർഗ്ഗ വിഭാഗത്തിൽനിന്നുള്ള ദ്രൗപദി മുർമ്മുവിനെ രാഷ്‌ട്രപതിയാക്കിയത് ആണവ ബട്ടന്റെ താക്കോൽ ഏൽപ്പിക്കാൻ കരുത്തു കാണിച്ചിട്ടുള്ള പ്രസ്ഥാനമാണ് ഭാരതീയ ജനതാ പാർട്ടി. കേരളത്തിലും ഈ വിഭാഗത്തിനുവേണ്ടി എല്ലാകാലത്തും ശരിയായ നിലപാട് എടുത്തിട്ടുള്ളത് ബിജെപിയാണ്.

Tags: bjpElectrificationKPMSSC ST#SC/STFund
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.