Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Hollywood

ഓസ്‌കാര്‍ 2026 : മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സി ബക്ലി നടി , ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ മികച്ച ചിത്രം

മികച്ച കാസ്റ്റിങിനുള്ള ഓസ്‌കാറും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതറിനാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 10:01 am IST
in Hollywood, Entertainment

ലോസ് ഏഞ്ചലസ് : 2026ലെ ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ ആണ് മികച്ച ചിത്രം. പോള്‍ തോമസ് ആന്‍ഡേഴ്‌സണാണ് സംവിധായകന്‍. മികച്ച അവലംബിത തിരക്കഥക്കുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.

മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടനും ജെസ്സി ബക്ലി മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ‘സിന്നേഴ്‌സ് ‘എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മൈക്കല്‍ ബി ജോര്‍ദാന് അവാര്‍ഡ്. ജെസ്സി ബക്ലിക്ക് ‘ഹംനറ്റ്’ ലേതിനും. ഷോണ്‍ പെന്‍ ആണ് മികച്ച സഹനടന്‍. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. മികച്ച കാസ്റ്റിങിനുള്ള ഓസ്‌കാറും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതറിനാണ്.

മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം റയാന്‍ കൂഗ്ലെര്‍ (സിന്നേഴ്‌സ്) കരസ്ഥമാക്കി. വെപ്പണ്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ആമി മാടിഗണിനും ഓസ്‌കാര്‍ ലഭിച്ചു. ഛായാഗ്രാഹക ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ ചരിത്രനേട്ടം സ്വന്തമാക്കി. ഓസ്‌കര്‍ വേദിയില്‍ ചരിതം കുറിച്ച് ഛായാഗ്രഹത്തിന് ഓസ്‌കാര്‍ നേടുന്ന ആദ്യ വനിതയാണ് അര്‍ക്കപോ. സിന്നേഴ്‌സ് എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് അവാര്‍ഡ്.

Tags: HollywoodBest ActressBest ActorOscars 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘മഴയെത്തും മുന്‍പേ’ മികച്ച ടെലിസീരിയല്‍ ; കൃഷ്ണചന്ദ്രന്‍ മികച്ച നടന്‍; ശ്രീധന്യ മികച്ച നടി

നടി കത്രിന കൈഫിന്‍റെ ഭര്‍ത്താവായ സൂപ്പര്‍ സ്റ്റാര്‍ വിക്കി കൗശല്‍, ബേസില്‍ ജോസഫിന്‍റെ തമാശ കേട്ട് തലതല്ലി ചിരിക്കുന്നു (ഇടത്ത്)
Mollywood

കത്രിന കൈഫിന്റെ ഭര്‍ത്താവായ സൂപ്പര്‍ സ്റ്റാല്‍ വിക്കി കൗശലിനെ തലതല്ലി ചിരിപ്പിച്ച നര്‍മ്മം; ബോളിവുഡിനെ ചിരിപ്പിച്ച് കൊന്ന് ബേസില്‍ ജോസഫ്

Entertainment

നടിമാര്‍ക്ക് അഭിസാരികകള്‍ക്കു കിട്ടുന്ന പരിഗണന, ആര്‍ക്കു വേണമെങ്കിലും നടിയാവാമെന്നാണ് അവരുടെ വിചാരം

Entertainment

ജാക്കി ചാന്‍ അന്തരിച്ചു? ഞെട്ടി ആരാധകര്‍, വീണ്ടും വ്യാജ വാര്‍ത്ത

News

വീണ്ടും പേടിപ്പിക്കാൻ ‘അനക്കോണ്ട’ വരുന്നു; പുതിയ പതിപ്പ് നിർമ്മാണത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.