Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിക ഭീകരരെ നവോത്ഥാന നായകരായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ പാഠപുസ്തകങ്ങള്‍

ഇസ്ലാമിക ഭീകരരെ നവോത്ഥാന നായകരായി ചിത്രീകരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ പാഠപുസ്തകങ്ങള്‍ വിവാദമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 01:40 am IST
in Kerala, India
ജമാ അത്തെ ഇസ്ലാമി സ്കൂളുകളില്‍ പഠിപ്പിയ്ക്കുന്ന പാഠപുസ്തകങ്ങള്‍ മതമൗലികവാദം പ്രോ,ത്സാഹിപ്പിക്കുന്നു(ഇടത്ത്) ജമാ അത്തെ ഇസ്ലാമിയുടെ നേതാവ് മൗദൂദി (വലത്ത്)

ജമാ അത്തെ ഇസ്ലാമി സ്കൂളുകളില്‍ പഠിപ്പിയ്ക്കുന്ന പാഠപുസ്തകങ്ങള്‍ മതമൗലികവാദം പ്രോ,ത്സാഹിപ്പിക്കുന്നു(ഇടത്ത്) ജമാ അത്തെ ഇസ്ലാമിയുടെ നേതാവ് മൗദൂദി (വലത്ത്)

തിരുവനന്തപുരം: ഇസ്ലാമിക ഭീകരരെ നവോത്ഥാന നായകരായി ചിത്രീകരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ പാഠപുസ്തകങ്ങള്‍ വിവാദമാകുന്നു. ഇവ പരിശോധിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന അഭിപ്രായം ശക്തമാവുകയാണ്. അതേ സമയം മതരാഷ്‌ട്രവാദം പറയുന്ന ജമാ അത്തെ ഇസ്ലാമിയെ വെള്ളപൂശാനാണ് കേരളത്തിലെ യുഡിഎഫും എല്‍ഡിഎഫും ശ്രമിക്കുന്നത്.

ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യം തന്നെ ‘ഹുക്കുമത്ത് ഇലാഹി’ അല്ലെങ്കില്‍ ഇസ്ലാമിന്റെ ദേശം സ്ഥാപിക്കുക എന്നതാണ്. ഇതിനര്‍ത്ഥം ലോകമാകെ ഇസ്ലാമിന് കീഴില്‍ കൊണ്ടുവരിക എന്നതാണ്. അവര്‍ മതരാഷ്‌ട്രവാദം ഉപക്ഷിക്കില്ല എന്നത് ഉറപ്പാണ്.

ജമാ അത്തെ ഇസ്ലാമിയുടെ സ്കൂളുകളില്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങളില്‍ ആഗോള തലത്തില്‍ ഭീകരവാദപ്രവര്‍ത്തനം നടത്തുന്ന മുസ്ലിം ബ്രദര്‍ഹുഡ്ഡ് പോലുള്ള ഭീകരസംഘടനകളുടെ മൗദൂദി പോലുള്ള ഭീകരരെ മഹത്വവല്‍ക്കരിക്കുന്ന സമീപനമാണ് ജമാ അത്തെ ഇസ്ലാമിയുടെ സ്കൂളുകളിലെ പാഠപുസ്തകങ്ങളില്‍ ഉള്ളത്. തീവ്രവാദചിന്തകള്‍ക്ക് വഴിമരുന്നിടുന്ന ‘സയ്യിദ് ഖുതുബിന്റെ വഴിയടയാളങ്ങള്‍’ എന്ന പുസ്തകവും ജമാ അത്തെ ഇസ്ലാമിയുടെ പാഠശാലകളില്‍ പഠിയ്‌ക്കാനുണ്ട്. അതേ സമയം യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ ജമാ അത്തെ ഇസ്ലാമിയെ അനുകൂലിക്കുകയാണ്. ഇരട്ടമുഖം ഉള്ള ഒന്നാണ് ജമാ അത്തെ ഇസ്ലാമി. പക്ഷെ അവരുടെ കള്ളമുഖം മറച്ചുവെച്ച് മറ്റൊരു മുഖം എടുത്തുകാട്ടുകയാണ് യുഡിഎഫും എല്‍ഡിഎഫും.

ഇവരെ അനുകൂലിക്കുക വഴി മറ്റൊരു പാകിസ്ഥാന്‍ വളരെ വേഗത്തില്‍ കേരളത്തില്‍ സ്ഥാപിതമാകുമെന്നും ഇതുകൊണ്ട് ആര്‍ക്കും ഒരു പ്രയോജനവുമില്ലെന്നും ശശികല ടീച്ചര്‍ പറയുന്ന.ു

Tags: #MaududiMaudoodiLDFUDFIslamic ruleLatest newsJamaate IslamiKP Sasikala teacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

Kerala

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.