Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആന്റെണി രാജുവിന് എതിരെ ബിജെപിയുടെ കുറ്റ വിചാരണ സദസ്, തിരുവനന്തപുരം നിയോജക മണ്ഡലം 70 വര്‍ഷമായി അവഗണന നേരിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2026, 08:30 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മന്ദിരം ഉള്‍പ്പടെ നില നില്‍ക്കുന്ന, വികസനത്തില്‍ കേരളത്തിന് ആകെ മാതൃക ആകേണ്ട തിരുവനന്തപുരം നിയോജക മണ്ഡലം കഴിഞ്ഞ 70 വര്‍ഷമായി അവഗണന നേരിടുന്നുവെന്നും സ്ഥലം എം എല്‍ എ ആയിരുന്ന ആന്റണി രാജുവിന് മണ്ഡലത്തിന്റെ കാര്യത്തില്‍ ഒരു താത്പര്യവും ഇല്ലായിരുന്നെന്നും ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷന്‍ കരമന ജയന്‍.തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനും ആന്റണി രാജുവിന്റെ ദേശദ്രോഹ നടപടിക്കും എതിരെ ബിജെപി സംഘടിപ്പിച്ച കുറ്റ വിചാരണ സദസില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം

തിരുവനന്തപുരം മണ്ഡലത്തിലെ ചരിത്ര പ്രസിദ്ധമായ ചാല കമ്പോളത്തിന്റെ വ്യാപാരം തകര്‍ത്തു.ചാലയുടെ ‘ നവീകരണം ചര്‍ച്ചയില്‍ മാത്രം ഒതുക്കി. വ്യാപാരികള്‍ക്കും, ഉപഭോക്താക്കള്‍ക്കും യാതൊരു സൗകര്യങ്ങളും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ള തെന്നും കിള്ളിപ്പാലത്ത് നിന്നാല്‍ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഗോപുരം കാണുന്ന രീതിയില്‍ നഗരവാസികളുടെ അഭയ കേന്ദ്രമായ ചാല കമ്പോളം വികസിക്കേണ്ടതുണ്ടന്നും കരമന ജയന്‍ പറഞ്ഞു.

മണ്ഡലത്തില്‍ വാട്ടര്‍ അതോറിട്ടിയുടേത് മോശം പ്രവര്‍ത്തനമാണ്. ഇക്കഴിഞ്ഞ പൊങ്കാല കാലത്ത് അക്കാര്യം ജനത്തിന് മനസിലായെന്നും, ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒരുപാട് കോളനികളുള്ള തിരുവനനന്തപുരം മണ്ഡലത്തില്‍ കോളനികളുടെ നവീകരണം നടക്കുന്നില്ലെന്നും നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കോട്ട മതിലുകളും കോട്ടകളും സമ്പൂര്‍ണമായി തകര്‍ച്ച നേരിടുന്നെന്നും ഇക്കാര്യത്തില്‍ ആന്റണി രാജു നിഷ്‌ക്രിയനാണന്നും കരമന ജയന്‍ പറഞ്ഞു.

ശംഖുമുഖം ആറാട്ട് മണ്ഡപം ദുരുപയോഗം ചെയ്തപ്പോഴും തകര്‍ച്ച നേരിട്ടപ്പോഴും കടലാക്രമണം കാരണം തീരദേശവാസികള്‍ ബുദ്ധിമുട്ടിയപ്പോഴും എം എല്‍ എ തന്റെ കടമ നിര്‍വഹിച്ചില്ലെന്നും കരമന ജയന്‍ കുറ്റപ്പെടുത്തി.

Tags: bjpAntony Rajukaramana jayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.