Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2026, 03:19 pm IST
in India, Parivar

സമല്‍ഖ(ഹരിയാന): സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കാന്‍ വിഭാഗീയ ശക്തികള്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് സന്ത് രവിദാസിന്റെ ജീവിത സന്ദേശം ഉള്‍ക്കൊണ്ട് ഏകതയ്‌ക്കായി പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വര്‍ഗ, ജാതി വ്യത്യാസങ്ങള്‍ക്കതീതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് അഖില ഭാരതീയ പ്രതിനിധി സഭയില്‍ നടത്തിയ പ്രസ്താവനയില്‍ സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. സന്ത് ശിരോമണി സദ്ഗുരു ശ്രീ രവിദാസിന്റെ 650-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പ്രസ്താവന.

ഈശ്വരഭക്തിയും സേവനവും സമൂഹത്തോടുള്ള നിസ്വാര്‍ത്ഥ സ്‌നേഹവും കൊണ്ട് കാശിയുടെ മനസ് സന്ത് രവിദാസ് സ്വന്തമാക്കി. കാശി രാജാവ്, ഝാലി റാണി, മീരാഭായി തുടങ്ങിയ രാജകുടുംബാംഗങ്ങള്‍ വരെ അദ്ദേഹത്തെ ഗുരുവായി കണക്കാക്കി. സന്ത് ശ്രീ രവിദാസും മീരാബായിയും തമ്മിലുള്ള ഗുരുശിഷ്യബന്ധം ജാതി വിവേചനവാദികളുടെ കണ്ണുതുറപ്പിക്കാവുന്ന മാതൃകയാണെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

സമാജത്തില്‍ നവചൈതന്യപ്രവാഹം സൃഷ്ടിച്ച ഭക്തിപരമ്പരയിലെ മഹാനായ സംന്യാസിയായിരുന്നു സന്ത് ശ്രീ രവിദാസ്. ജനനത്തെ അടിസ്ഥാനമാക്കിയുള്ള ഉച്ച, നീച വ്യത്യാസങ്ങള്‍ അദ്ദേഹം നിരാകരിച്ചു, ആചരണമാണ് ശ്രേഷ്ഠതയുടെ മാനദണ്ഡമെന്ന് സ്വീകരിച്ചു. അനാചാരങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിലും കാലഹരണപ്പെട്ടവ ഉപേക്ഷിച്ച് കാലാനുസൃതമായി സാമൂഹിക മാറ്റങ്ങള്‍ സ്വീകരിക്കുന്നതിനുള്ള മാനസികാവസ്ഥ സൃഷ്ടിക്കുന്നതിലും അദ്ദേഹം ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ആ ചിന്തകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, അദ്ദേഹത്തിന്റെ 41 വചനങ്ങള്‍ ശ്രീ ഗുരു ഗ്രന്ഥ സാഹിബില്‍ ശബദുകളുടെ രൂപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുസ്ലീം അധിനിവേശത്തിന്റെ ദുഷ്‌കരമായ ഭീകരതയുടെ കാലഘട്ടത്തില്‍ ഭക്തിയുടെ ശുദ്ധമായ പ്രവാഹംകൊണ്ട്, സന്ത് ശ്രീ രവിദാസ് ധര്‍മ്മത്തിന്റെ ശ്രേഷ്ഠത പ്രഖ്യാപിക്കുകയും അതില്‍ ഉറച്ചുനില്‍ക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു. സദ്ഗുരു സന്ത് ശ്രീ രവിദാസിനെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിരവധി ശ്രമങ്ങള്‍ നടന്നു, എന്നാല്‍ മതം മാറ്റാനിറങ്ങിയവര്‍ അദ്ദേഹത്തിന്റെ ഭക്തിയിലും ആത്മീയോപാസാനയിലും ആകൃഷ്ടരായി അദ്ദേഹത്തിന്റെ അനുയായികളായിമാറിയെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

Tags: RSSDathathreya HosaboleSanth Ravidasmeera bhai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

India

സംഘ ശതാബ്ദിയോട് സമൂഹത്തിന്റെ പ്രതികരണം പ്രചോദനാത്മകം: സി.ആര്‍. മുകുന്ദ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.