Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലീം യുവാവിനെ കൊണ്ട് ക്ഷേത്രത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത ഹിന്ദുകുട്ടിയെ താലികെട്ടിച്ചത് ഇസ്ലാമിലെ തഖിയ, ലവ് ജിഹാദിന്റെ പ്രധാന ആയുധം- കാസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 10:36 am IST
in Kerala

ഏതു തരത്തിലുള്ള ലവ് ജിഹാദിനും പിന്തുണ നൽകുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് കാസയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റ് കാണാം:

മൊണാലിസ , ഖതം ….ഗയാ
ലവ് ജിഹാദിന് ഭാരതത്തിൽ പിന്തുണ നൽകുന്ന ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണ് എന്ന് തിരിച്ചറിഞ്ഞ് കേരളത്തിലെത്തിയ കുംഭമേളയിലെ വൈറൽ താരം മോണോലിസയ്‌ക്കും അവളെ സുരക്ഷിത സംസ്ഥാനത്തിലേക്ക് കടത്തിക്കൊണ്ടുവന്ന മുസ്ലിം യുവാവിനും തെറ്റിയില്ല………. ഖേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കളുടെ പൂർണ്ണ സഹായത്തോടുകൂടി അവർ വിവാഹിതരായിരിക്കുന്നു. ഇനി അവർക്ക് ഖേരളം സംരക്ഷണമേകും.
മാതാപിതാക്കളെ വഞ്ചിച്ചും പറ്റിച്ചും വീട്ടിൽ നിന്നിറക്കി ഏതു പെൺകുട്ടികളെ വേണമെങ്കിലും കേരളത്തിലേക്ക് ലൗ ജിഹാദിൽ പെടുത്തി കടത്തിക്കൊണ്ടു വരാം …….. അവർ ഇവിടെ സുരക്ഷിതരാണ്.
ഇവിടുത്തെ ഭരണ പ്രതിപക്ഷ പാർട്ടികളും മന്ത്രിമാരും മാധ്യമങ്ങളും അവർക്കൊപ്പമായിരിക്കും , രാഷ്‌ട്രീയ നേതാക്കൾ മുൻകൈയെടുത്ത് തന്നെ വിവാഹം നടത്തിക്കൊടുക്കും …….

നാളെ ഇവരെ കേരളത്തിന്റെ മരുമക്കളായി ദത്തെടുക്കുന്നുവെന്ന് ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ല ! മാധ്യമങ്ങൾ അതിനെ റിയൽ ഖേരള സ്റ്റോറിയായി വാഴ്‌ത്തി പാടും……..കാരണം ഇത് ഖേരളമാണ് അൽ ഖേരളം.
മുസ്ലിം മതചാരപ്രകാരം ജീവിക്കുന്ന ഒരു യുവാവിനെ കൊണ്ട് ഹിന്ദു ക്ഷേത്രത്തിൽ വെച്ച് മാതാപിതാക്കളെ വഞ്ചിച്ച് കേരളത്തിലേക്ക് ഒളിച്ചോടി വന്ന മോണാലിസായെ താലികെട്ടിച്ചത് ഇസ്ലാമിലെ തഖിയ മാത്രമാണ്. അതുതന്നെയാണ് ലൗ ജിഹാദിലെ പ്രധാന ആയുധവും.എന്തുകൊണ്ട് കേരള സ്റ്റോറി എന്ന് ഉത്തരേന്ത്യക്കാർ അവരുടെ സിനിമയ്‌ക്ക് പേരിട്ടു എന്നതിൻറെ ഉത്തരം കൂടിയാണിത്.
Team CASA

Tags: Love JihadKASA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

India

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് മതപരിവര്‍ത്തന ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

Kerala

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.