Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ച് ഉത്തരേന്ത്യയുടെ സിറിയയാക്കി കേരളത്തെ മാറ്റിയതിന്റെ പൂർണ്ണമായ ക്രെഡിറ്റ് CPM ഒറ്റക്കെടുക്കുമോ? – ശശികല ടീച്ചർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 07:55 am IST
in Kerala

പ്രണയം വീട്ടുകാർ എതിർത്തതിനെ തുടർന്ന് കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെ സംരക്ഷണം തേടി കേരളത്തിലെത്തി വിവാഹിതയായ സംഭവത്തിൽ വിവാദം അവസാനിക്കുന്നില്ല. മഹാരാഷ്‌ട്ര സ്വദേശിയും നടനുമായ ഫർമാൻ ഖാനെയാണ് മൊണാലിസ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്. പൂവാറിന് സമീപമുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഗുരുദേവ പ്രതിഷ്ഠയ്‌ക്കുമുന്നിൽ നടന്ന ചടങ്ങിൽ മേൽശാന്തി കണ്ണൻ പോറ്റി കാർമികത്വം വഹിച്ചു. എന്നാൽ, വിവാഹത്തിന് പിന്നാലെ, മൊണാലിസയുടെ പ്രായം സംബന്ധിച്ച ചർച്ചകളാണ് സൈബർ ലോകത്ത് സജീവമാകുന്നത്.

ഒടുവിൽ മൊണാലിസയുടെ അമ്മയും പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് വിശദീകരണം നൽകി. തന്റെ മകൾക്ക് 17 വയസ്സ് മാത്രമേയുള്ളു എന്ന് പെൺകുട്ടിയുടെ ‘അമ്മ സ്ഥിരീകരിച്ചു. സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ രംഗത്തെത്തി. Hindu Marriage Act (HMA), 1955 അനുസരിച്ചു രണ്ടു പേരും ഹിന്ദു ആയാൽ മാത്രമേ വിവാഹം നിലനിൽക്കൂ. അല്ലെങ്കിൽ വിവാഹം null and void ആണ്. ഇനി അതല്ല എങ്കിൽ മുസ്ലിം പയ്യൻ ഹിന്ദു ആയി മതം മാറണം. അത് നടന്നിട്ടുണ്ടോ?
Special Marriage Act (SMA) പ്രകാരം മാത്രമേ ഇവരുടെ വിവാഹം നടക്കൂ. അല്ലെങ്കിൽ രണ്ടു പേരും ഒരേ മതത്തിൽ ആകണം. ആരെങ്കിലും ഒരാൾ മതം മാറണം.
നിയമപരമായി സാധുത ഇല്ലാത്ത വിവാഹം ആണ് സിപിഎം നേതാക്കൾ നടത്തി സർട്ടിഫിക്കറ്റ് വാങ്ങി കൊടുത്തത്. എന്നും ടീച്ചർ ചോദിച്ചു.

ശശികല ടീച്ചറുടെ പോസ്റ്റ് കാണാം:

CPM പെട്ടോ ?
പയ്യൻ മുസ്ലിം
പെണ്ണ് ഹിന്ദു
എന്നിട്ട് സിപിഎം നേതാക്കളും അണികളും പറയുന്നു വിവാഹം നടന്നു സർട്ടിഫിക്കറ്റ് കിട്ടി എന്ന്.
Hindu Marriage Act (HMA), 1955 അനുസരിച്ചു രണ്ടു പേരും ഹിന്ദു ആയാൽ മാത്രമേ വിവാഹം നിലനിൽക്കൂ. അല്ലെങ്കിൽ വിവാഹം null and void ആണ്. ഇനി അതല്ല എങ്കിൽ മുസ്ലിം പയ്യൻ ഹിന്ദു ആയി മതം മാറണം. അത് നടന്നിട്ടുണ്ടോ?
Special Marriage Act (SMA) പ്രകാരം മാത്രമേ ഇവരുടെ വിവാഹം നടക്കൂ. അല്ലെങ്കിൽ രണ്ടു പേരും ഒരേ മതത്തിൽ ആകണം. ആരെങ്കിലും ഒരാൾ മതം മാറണം.
നിയമപരമായി സാധുത ഇല്ലാത്ത വിവാഹം ആണ് സിപിഎം നേതാക്കൾ നടത്തി സർട്ടിഫിക്കറ്റ് വാങ്ങി കൊടുത്തത്.
പെൺകുട്ടിക്ക് 18 വയസ്സായോ ?
. ഇവർ പറയുന്നത് ആധാർ ഉണ്ട് ജനന സർട്ടിഫിക്കറ്റ് ഉണ്ട്. ഗോവിന്ദൻ മാഷും രഹീം സഖാവും ശിവൻ കുട്ടി മന്ത്രിയും എല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തി എന്നാണ്.
ആ ആധാർ ഒറിജിനൽ ആണോ ?
പെൺകുട്ടിയുടെ അമ്മ പറയുന്നു
17വയസ്സ് എന്ന്
1/1/2008 ആണ് മൊണാലിസയുടെ ജനന തിയ്യതി ആയി രേഖകളിൽ കാണുന്നത്. അതായത് ഈ ജനുവരി ഒന്നാം തിയ്യതിക്ക് 18 വയസ്സ് പൂർത്തിയായി.
പക്ഷെ 18 year threshold വച്ചു manipulated age certificate ഉം ആധാർ കാർഡും കൊടുക്കുന്ന സംഘങ്ങൾ ഉണ്ട്.
State of Madhya Pradesh vs Anoop Singh
കേസിൽ മധ്യ പ്രദേശ് ഹൈകോടതി ആധാർ എന്നാൽ പ്രായം തെളിയിക്കുന്ന രേഖയല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയും വിവിധ ഹൈ കോടതികളും സമാനമായ വിധി പറഞ്ഞിട്ടുണ്ട്. നമ്മുടെ ആധാർ വകുപ്പ് തന്നെ ആധാർ പ്രായം തെളിയിക്കാൻ ഉള്ള രേഖ അല്ല എന്ന് പറഞ്ഞിട്ടുണ്ട്.
മുൻപൊക്കെ ഫേക്ക് രേഖകൾ ആയിരുന്നു എങ്കിൽ പലപ്പോഴും manipulated documents ഉണ്ടാക്കി നൽകും. അതായത് പരിശോധിച്ചാൽ!ഒർജിനൽ” ആയ രേഖ നൽകുന്ന സംഘങ്ങൾ ഉണ്ട്.
ആവേശം നന്നല്ല ബാലാ……
ഒന്നുകൂടി
ഉത്തരേന്ത്യയുടെ സിറിയയാക്കി കേരളത്തെ മാറ്റിയതിന്റെ
പൂർണ്ണമായ ക്രെഡിറ്റ്
CPM ഒറ്റക്കെടുക്കുമോ
അതോ
ജിഹാദി സംഘടനകളുമായി പങ്കു വെക്കുമോ ?

Tags: cpmK.P Sasikala TeacherLove JihadMonalisa Bhosle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.