കൊച്ചി: കേരളയെ കേരളം ആക്കിയതിന് സംസ്ഥാന ജനതയുടെ നന്ദി അറിയിച്ചുകൊണ്ടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസംഗം തുടങ്ങിയത്.
യുഡിഎഫും എൽഡിഎഫും രണ്ടല്ല, ഒന്നാണ്. വികസിത കേരളം സൃഷ്ടിക്കാൻ നരേന്ദ്ര മോദി നയിക്കുന്ന എൻഡിഎയ്‌ക്ക് മാത്രമേ സാധിക്കൂ. എൻഡിഎ സർക്കാരിനെ ഈ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കണം, ചന്ദ്ര ശേഖർ പറഞ്ഞു.
















