Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Ernakulam

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 08:29 pm IST
inErnakulam

കൊച്ചി: മാര്‍ച്ച് 11-ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിസിറ്റി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഇപ്രകാരമാണ്.
റൂട്ട് – I ഗതാഗത നിയന്ത്രണം:
നാവികസേന ആസ്ഥാനം – മറൈന്‍ ഡ്രൈവ്

VVIP റൂട്ട്: നേവല്‍ ബേസ് – തേവര – അറ്റ്‌ലാന്റിസ് – രവിപുരം – പള്ളിമുക്ക് – ജോസ് ജംഗ്ഷന്‍ – ബി.ടി.എച്ച് റോഡ് – പാര്‍ക്ക് അവന്യൂ റോഡ് – ഷണ്മുഖം റോഡ് – മറൈന്‍ ഡ്രൈവ്.
തടസ്സപ്പെടുന്ന സമയം: പകല്‍ 12 മുതല്‍ 12:30 വരെ.
ഡൈവേഴ്ഷന്‍ സമയം: രാവിലെ 11 മുതല്‍.
ബസുകളുടെ വഴിതിരിച്ചുവിടല്‍ (സ്വകാര്യ/KSRTC ബസുകള്‍)
ഫോര്‍ട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം/കാക്കനാട്/ആലുവ ഭാഗത്തേക്ക്:
ബി.ഒ.ടി ഈസ്റ്റ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് കുണ്ടന്നൂര്‍ – NH 66 – വൈറ്റില – ഇടപ്പള്ളി വഴി പോകണം.
ആലുവ/കാക്കനാട് ഭാഗത്തുനിന്ന് ഫോര്‍ട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തേക്ക്:
ഇടപ്പള്ളിയില്‍ നിന്ന് തിരിഞ്ഞ് കുണ്ടന്നൂര്‍ – ബി.ഒ.ടി ഈസ്റ്റ് – തോപ്പുംപടി വഴി പോകണം.

ചെറുവാഹനങ്ങളുടെ (LMV) വഴിതിരിച്ചുവിടല്‍:
ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന്: ബി.ഒ.ടി ഈസ്റ്റ് – തേവര ഫെറി – മട്ടമ്മല്‍ – പനമ്പിള്ളി നഗര്‍ സൗത്ത് – മനോരമ ?- കടവന്ത്ര – വൈറ്റില വഴി.
ബോള്‍ഗാട്ടിയില്‍ നിന്ന്: ചാത്യാത്ത് ജംഗ്ഷന്‍ – പച്ചാളം – പച്ചാളം ഓവര്‍ബ്രിഡ്ജ് – പൊറ്റക്കുഴി – മാമംഗലം – ഇടപ്പള്ളി വഴി.
ഹൈക്കോടതി ഭാഗത്തുനിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക്: ഹൈക്കോടതി ജംഗ്ഷന്‍ – മാധവ ഫാര്‍മസി – ഡി.സി.സി ജംഗ്ഷന്‍ – ഇയ്യട്ടില്‍ ജംഗ്ഷന്‍ – ചിറ്റൂര്‍ റോഡ് – വളഞ്ഞമ്പലം – മനോരമ യു-ടേണ്‍ – പനമ്പിള്ളി നഗര്‍ വഴി.

റൂട്ട് – II ഗതാഗത നിയന്ത്രണം
മറൈന്‍ ഡ്രൈവ് – കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം

VVIP റൂട്ട്: മറൈന്‍ ഡ്രൈവ് – ഹൈക്കോടതി – ബാനര്‍ജി റോഡ് – മാധവ ഫാര്‍മസി – കച്ചേരിപ്പടി നോര്‍ത്ത് ഓവര്‍ബ്രിഡ്ജ് – ജഡ്ജസ് അവന്യൂ – കലൂര്‍ – സ്റ്റേഡിയം.
തടസ്സപ്പെടുന്ന സമയം: പകല്‍ 12:50 മുതല്‍ 13:20 വരെ.
പ്രധാന മാറ്റങ്ങള്‍:
ആലുവ ഭാഗത്തുനിന്ന് ഹൈക്കോടതിയിലേക്ക്: ഇടപ്പള്ളി – മാമംഗലം – പൊറ്റക്കുഴി – പച്ചാളം ഓവര്‍ബ്രിഡ്ജ് – ചാത്യാത്ത് വഴി ഹൈക്കോടതിയില്‍ എത്തണം.
ആലുവ ഭാഗത്തുനിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക്: ഇടപ്പള്ളി – വൈറ്റില – കടവന്ത്ര – പനമ്പിള്ളി നഗര്‍ – തേവര ഫെറി – ബി.ഒ.ടി ഈസ്റ്റ് വഴി.

റൂട്ട് – III ഗതാഗത നിയന്ത്രണം
കലൂര്‍ സ്റ്റേഡിയം – നാവികസേന ആസ്ഥാനം
VVIP റൂട്ട്: കലൂര്‍ – ബാനര്‍ജി റോഡ് – മാധവ ഫാര്‍മസി -എം.ജി. റോഡ് – പള്ളിമുക്ക് – രവിപുരം – അറ്റ്‌ലാന്റിസ് – തേവര – നേവല്‍ ബേസ്.
തടസ്സപ്പെടുന്ന സമയം: ഉച്ചകഴിഞ്ഞ് 15:05 മുതല്‍ 15:30 വരെ.

 

Tags: imposedknowTraffic restrictionsKochi citythe Prime Minister's visit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

Kerala

സത്യപ്രതിജ്ഞ ഇന്ന്: തിരുവനന്തപുരം നഗരത്തില്‍ രാവിലെ ഏഴുമുതല്‍ ഗതാഗത നിയന്ത്രണം

Kerala

റോഡ് അറ്റകുറ്റപ്പണിയും മരങ്ങൾ കയറ്റലും: താമരശ്ശേരി ചുരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Kerala

തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെന്‍ഡ്’ വെബ്‌സൈറ്റ്

Kerala

ദേവസ്വം ബോര്‍ഡിന്‌റെ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ 50 രൂപ! എത്ര പിഴയീടാക്കിയാലും കരാറുകാരന് കുലുക്കമില്ല!

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.