Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സ്റ്റോറി 2 ചലഞ്ചില്‍ പങ്കാളിയാകൂ …സിനിമ കാണുന്നതിന്റെ സെല്‍ഫി അയയ്‌ക്കൂ…. കേരളാ സ്റ്റോറി 2കാണുമെന്ന പ്രസ്താവന പങ്കുവെയ്‌ക്കൂ…

കേരള സ്റ്റോറി 2 ചലഞ്ച് ഇപ്പോള്‍ തരംഗമാവുകയാണ്. ഒന്നുകില്‍ കേരള സ്റ്റോറി 2 തിയറ്ററുകളില്‍ കാണുന്നതിന്റെ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുക. അതല്ലെങ്കില്‍ ഞാന്‍ കേരള സ്റ്റോറി 2 കാണുമന്ന വോയ്സ് ക്ലിപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 08:53 pm IST
in Kerala

തിരുവനന്തപുരം: കേരള സ്റ്റോറി 2 ചലഞ്ച് ഇപ്പോള്‍ തരംഗമാവുകയാണ്. ഒന്നുകില്‍ കേരള സ്റ്റോറി 2 തിയറ്ററുകളില്‍ കാണുന്നതിന്റെ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുക. അതല്ലെങ്കില്‍ ഞാന്‍ കേരള സ്റ്റോറി 2 കാണുമന്ന വോയ്സ് ക്ലിപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുക. ഈ രണ്ട് കാര്യങ്ങളാണ് കേരള സ്റ്റോറി രണ്ടുമായി ബന്ധപ്പെട്ട് നടക്കുന്ന ചലഞ്ച്. ലവ് ജിഹാദിനെ എതിര്‍ക്കുന്ന ഓരോരുത്തരും ഈ ചലഞ്ചില്‍ പങ്കെടുക്കൂ എന്നാണ് അനൗദ്യോഗികമായി സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന അഭ്യര്‍ത്ഥന.

കഴിഞ്ഞ ദിവസം ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ഇക്കാര്യം തുറന്നടിച്ചിരുന്നു. ‍ഞാന്‍ കേരള സ്റ്റോറി കാണുമെന്നാണ് കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചത്. കേരള സ്റ്റോറി 2 ചലഞ്ചില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് കുമ്മനം രാജശേഖരന്‍ ഇക്കാര്യം സിനിമ കാണുന്നതിന് മുന്‍പേ പ്രഖ്യാപിച്ചതെന്ന് പറയപ്പെടുന്നു. ഈ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചിരുന്നു.

അതുപോലെ കഴിഞ്ഞ ദിവസം മുന്‍ ഡിജിപി ജേക്കബ് തോമസ് കേരള സ്റ്റോറി 2 കാണുകയും യാഥാര്‍ത്ഥ്യം എങ്ങിനെയാണ് പ്രൊപ്പഗണ്ട ആവുകയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ചോദിക്കുകയും ചെയ്തിരുന്നു.മുന്‍ ഡിജിപി ജേക്കബ് തോമസിനോട് കേരള സ്റ്റോറി 2 തിയറ്ററില്‍ കാണുന്നതിന്റെ സെല്‍ഫി പങ്കുവെയ്‌ക്കൂ എന്ന് പലരും സമൂഹമാധ്യമങ്ങളില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അതായത് ഔദ്യോഗികമായല്ല ഈ ചലഞ്ച് കറങ്ങിനടക്കുന്നത്. തികച്ചും അനൗദ്യോഗികമായാണ് ഈ ചലഞ്ച് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായി പ്രചരിക്കുന്നത്.

Tags: Kummanam RajasekharankummanamLove JihadLatest newsKerala Story 2Kerala Story 2 ChallengeKerala Story challenge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

India

വീട്ടുകാരെ എതിർത്ത് കാമുകൻ സർഫറാസ് ഖാനൊപ്പം ഇറങ്ങിപ്പോയി : ഒടുവിൽ പൂജയുടെ അന്ത്യം സർഫറാസിന്റെ കത്തിമുനയിൽ തന്നെ

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.