തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
Many members from the Transgender community joined the BJP.
A big slap to all those who say BJP is not inclusive. pic.twitter.com/XZPNh6Pzz2
— Squint Neon (@SquintNeon) March 4, 2026
അഭിപ്രായങ്ങള്‍ വ്യക്തതയോടെ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ് സീമ വിനീത്. മറ്റ് 15 ട്രാന്‍സ് ജെന്‍ഡര്‍മാരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സുള്ള ആര്‍ടിസ്റ്റാണ് സീമ വിനീത്. ഒരു ഇന്‍ഫ്ളുവന്‍സറായും അറിയപ്പെടുന്നു.
















