Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അന്ന് പാകിസ്ഥാനെ പറ്റിച്ചു , പിന്നെ വെനിസ്വേല, ഇപ്പോൾ ഇറാനെയും : ചങ്കിലെ ചൈനയുടെ ആയുധങ്ങൾ തകർത്ത് തരിപ്പണമാക്കി യുഎസും , ഇസ്രായേലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 07:02 pm IST
inWorld

ന്യൂഡൽഹി : ഇറാനിൽ യുഎസ് – ഇസ്രയേൽ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ് . ഇവയെ ഫലപ്രദമായി ചെറുക്കാൻ ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാന് നേരിടേണ്ടി വന്ന ആശങ്ക ഇറാനുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇറാന്റെ പക്കലുള്ള ചൈനീസ് നിർമിത വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ചൈനയിൽ നിന്ന് സ്വന്തമാക്കിയ എച്ച്.ക്യു-9ബി എന്ന വ്യോമ പ്രതിരോധ സംവിധാനങ്ങളും പഴയ സോവിയറ്റ് യൂണിയൻ കാലഘട്ടത്തിലെ പ്രതിരോധ സംവിധാനങ്ങളെ ഉപയോഗിച്ച് സ്വന്തമായി വികസിപ്പിച്ച സംവിധാനങ്ങളുമായിരുന്നു ഇറാന്റെ പക്കലുണ്ടായിരുന്നത്.

ഇറാന്റെ വ്യോമപ്രതിരോധത്തിന്റെ നട്ടെല്ലായിരുന്നു എച്ച്.ക്യു-9ബി. . തങ്ങളുടെ ആണവ കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനായി 2025 ജൂലൈയിൽ ഇറാൻ ചൈനയിൽ നിന്ന് വാങ്ങിയതായിരുന്നു ഈ സംവിധാനം. എന്നാൽ ടെഹ്റാനിലെയും നതാൻസിലെയും പ്രധാന കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ഇവയ്‌ക്ക് സാധിച്ചില്ല

എന്നാൽ യുഎസിന്റെയും ഇസ്രയേലിന്റെയും അത്യാധുനിക സ്റ്റെൽത്ത് വിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും നേരിടുന്നതിൽ ചൈനീസ് സാങ്കേതികവിദ്യ പരാജയപ്പെട്ടു.

ഇത് മൂന്നാം തവണയാണ് ചൈനീസ് പ്രതിരോധ സംവിധാനങ്ങൾ സമാനമായ രീതിയിൽ പരാജയപ്പെടുന്നത്. 2025 മെയ് 7-ന് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ചൈനീസ് ആയുധങ്ങളുടെ പോരായ്‌മകൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയിരുന്നു.

ഇന്ത്യയുടെ പ്രത്യാക്രമണങ്ങൾ കണ്ടെത്താൻ പാകിസ്താൻ വിന്യസിച്ചിരുന്ന ചൈനീസ് നിർമ്മിത റഡാറുകൾക്ക് സാധിച്ചിരുന്നില്ല. വെറും 10 മീറ്റർ ഉയരത്തിൽ പറന്ന ഇന്ത്യൻ ബ്രഹ്‌മോസ് മിസൈലുകളെ തടയുന്നതിൽ പാകിസ്താന്റെ പക്കലുണ്ടായിരുന്ന എച്ച്.ക്യു-9ബി മിസൈൽ പ്രതിരോധ സംവിധാനങ്ങളും പരാജയപ്പെട്ടു. കൂടാതെ പാകിസ്താൻ തൊടുത്തുവിട്ട ചൈനീസ് മിസൈലുകൾ ലക്ഷ്യംകാണാതെ പരാജയപ്പെടുകയും ചെയ്തു.

2026 ജനുവരിയിൽ അമേരിക്ക നടത്തിയ ‘ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്’ എന്ന നീക്കത്തിൽ വെനിസ്വേലയുടെ ചൈനീസ് നിർമ്മിത റഡാറുകൾ നിഷ്പ്രഭമായി. അമേരിക്കൻ വിമാനങ്ങളെ കണ്ടെത്താനോ പ്രതിരോധിക്കാനോ ഈ സംവിധാനങ്ങൾക്ക് സാധിച്ചിരുന്നില്ല. വെനസ്വേലയിൽ കടന്നുകയറി യുഎസ് സൈന്യം പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ഇറാനിലെ ആക്രമണത്തിലും ചൈനീസ് ടെക്‌നോളജികൾ പരാജയപ്പെടുന്നത്. ചൈനീസ് മിസൈലുകളുടെ സോഫ്റ്റ്വെയറിലും എൻജിനുകളിലും വലിയ തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇവ പരാജയപ്പെടുന്നതിൽ പ്രധാന കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

Tags: china
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.