Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മോഹൻലാലിൻറെ കേണൽ പദവി ഔദാര്യമല്ല ,പട്ടാളത്തിൽ നിന്നും ഒരു കുപ്പിപോലും ലഭിക്കില്ല;അഞ്ച് പൈസയുടെ ​ഗുണമില്ല‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 01:40 pm IST
in Entertainment

ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചശേഷം ഏറ്റവും കൂടുതൽ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന നടനാണ് മോഹൻലാൽ. മോഹൻലാലിന് എങ്ങനെ കേണൽ പദവി ലഭിച്ചു എന്ന ചോദ്യം ഇപ്പോഴും ചിലരുടെ മനസിൽ എങ്കിലും ഉണ്ടാകും. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ താരം ആർമിക്കൊപ്പം സ്ഥലം സന്ദർശിക്കാനും സ്ഥിതി​ഗതികൾ വിലയിരുത്താനും എത്തിയിരുന്നു. അന്നും മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവിയെ പലരും പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മോഹൻലാലിന് എങ്ങനെ കേണൽ പദവി ലഭിച്ചു എന്നുള്ള സംശയം മനസിൽ കൊണ്ടുനടക്കുന്നവർക്ക് കൃത്യവും വ്യക്തവുമായ മറുപടി നൽകുകയാണ് മേജർ രവി. എന്തോ ഔദാര്യം കൊടുത്തുവെന്ന് പറയുന്നതുപോലെ ലെഫ്റ്റനന്റ് കേണൽ പദവി ലാലിന് എന്തിന് കൊടുത്തുവെന്ന് ചോ​ദിക്കുന്നത് പോലും മോശമാണെന്നും മേജർ രവി പോപ്പിൻസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലാലിന് കൊടുത്തുവെന്ന് പറയുന്ന പദപ്രയോ​​ഗം തന്നെ തെറ്റാണ്. എന്തോ ഔദാര്യം കൊടുത്തുവെന്ന് പറയുന്നതുപോലെയാണ് ആ ഭാഷ. പടങ്ങൾ ചെയ്ത് കഴിയുമ്പോൾ ആർമി ക്ലിയറൻസിന് വേണ്ടി ഞാൻ ഇതെല്ലാം ബന്ധപ്പെട്ടവരെ കൊണ്ടുപോയി കാണിക്കും. അവിടുത്തെ മലയാളി ഓഫീസേഴ്സും ജനറൽസും എല്ലാം എന്റെ സിനിമ കണ്ടിട്ടുണ്ടായിരുന്നു. അതിനുശേഷം എന്തുകൊണ്ട് ലാലിനെ അംബാസിഡറാക്കികൂടാ എന്ന ചോ​ചോദ്യം വന്നത്. ഇപ്പോഴും എന്റെ അടുത്ത് ആർമിയിൽ നിന്നും വന്ന റിക്വസ്റ്റ് കിടപ്പുണ്ട്. ഏതെങ്കിലും നല്ലൊരു ആർട്ടിസ്റ്റിനെ അംബാസിഡറാക്കാൻ പറ്റുമോ എന്നുള്ള തരത്തിൽ. അന്ന് ഇതുപോലൊരു ചോദ്യം വന്നപ്പോൾ ഞാൻ ലാലിനോട് ചോദിച്ചു. അദ്ദേഹം റെഡിയാണെന്നും പറഞ്ഞു. അതിനുശേഷമാണ് ബാക്കി പേപ്പറുകൾ പ്രോസസ് ചെയ്തത്. മനോവീര്യം വർധിപ്പിക്കുന്നൊരു ഫാക്ടർ ഇതിലുണ്ട്.

ലാലേട്ടൻ എന്ന വ്യക്തി അഞ്ച് വയസുകാരുടേയും എൺപത് വയസുകാരുടേയും ഹാർട്ട്ത്രോബാണ്. അതിൽ ഒരു സംശയവുമില്ല. വളരെ വിരളമായി മാത്രം നമുക്ക് കിട്ടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ലാൽ. എനിക്ക് മൂന്ന് വയസ് പ്രായമുള്ള കുട്ടികളുടെ വോയ്സ് മെസേജൊക്കെ വരും. മോഹൻലാലിനെ കാണാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് കരയുന്നതാണ്. അതുപോലെ ലാലേട്ടനെ കാണണം എന്ന ആ​ഗ്രഹം പറഞ്ഞ് എന്നെ സമീപിക്കുന്ന എൺപത് വയസ് പ്രായമുള്ള അമ്മൂമ്മമാരുമുണ്ട്.

ഇങ്ങനൊരു വ്യക്തി യൂണിഫോം ഇട്ട് കഴിഞ്ഞാൽ… അത് നിങ്ങൾക്ക് അറിയില്ല അതിന്റെ ​ഗുണങ്ങൾ. എകെ ആന്റണി സാർ പ്രതിരോധ മന്ത്രിയായിരുന്ന സമയത്താണ് ലാലിന് കേണൽ പദവി കിട്ടുന്നത്. പട്ടാളത്തിൽ ചേരാൻ ആ​ഗ്രഹിക്കുന്നവർക്കായി ഞാൻ ഒരു അക്കാദമി നടത്തുന്നുണ്ട്. പട്ടാളത്തിൽ ചേരാനുള്ള ആ​ഗ്രഹം മൂലം സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കുന്ന പിള്ളേരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതൊന്നും ആർക്കും അറിയില്ല.

ചില പട്ടാളക്കാർ അടക്കം എന്നോട് ചോദിക്കും എന്തിനാടാ നീ അവനെ റെക്കമെന്റ് ചെയ്തതെന്ന്. അവൻ എന്നൊക്കെ ലാലിനെ അവർ അഭിസംബോധന ചെയ്യുന്നത് അപർകർഷതബോധമുള്ള പട്ടാളത്തിൽ ഒരു ജോലിയും ചെയ്യാതെ ടൈം സ്കെയിൽ പ്രമോഷനും വാങ്ങി വീട്ടിൽ വന്ന് കള്ളും കുടിച്ച് ചാവാൻ വേണ്ടി കാത്തിരിക്കുന്ന ചില പട്ടാളക്കാരുണ്ട് അവരാണ് ഇങ്ങനെ ചോദിക്കുന്നത്. ഇവർക്ക് മറ്റുള്ളവരെ അം​ഗീകരിക്കാൻ പറ്റില്ല. ഇവന്മാർ എനിക്ക് എതിരേയും എഴുതാറുണ്ട്.

മോ​ഹൻലാലിനേയും കുറ്റം പറയും. ഞങ്ങളുടെ ലാലേട്ടൻ പട്ടാള യൂണിഫോമിലാണ്. ആ വികാരം കാരണം പട്ടാളത്തിൽ ചേരാൻ ശരീരവും മനസ് തയ്യാറാക്കി ഒരുപാട് പേർ ഇത്രയും വർഷത്തിന് ഇടയിൽ വന്നു. അതൊന്നും പറഞ്ഞാൽ മറ്റാർക്കും മനസിലാവില്ല. അതിന് മോഹൻലാലിനെ സ്നേഹിക്കണം അറിയാൻ ശ്രമിക്കണം. കേണൽ പദവി കിട്ടിയതുകൊണ്ട് അഞ്ച് പൈസ ​ഗുണമില്ല‌.

കാശ്മീർ വിസിറ്റിന് പോകുമ്പോൾ ലാൽ സ്വന്തമായി പൈസമുടക്കുകയാണ് ചെയ്യാറ്. താമസം മാത്രം പട്ടാളത്തിൽ നിന്നും നൽകും. ഒരു കുപ്പി കള്ള് പോലും ലാലിന് ലഭിക്കില്ല. ചിലയിടങ്ങളിൽ പോകുമ്പോൾ ആ യൂണിഫോമിട്ട് പോകാമെന്ന് മാത്രം. കാമഫ്ലേജ് സൈനിക യൂണിഫോം ധരിച്ചാണ് അന്ന് വയനാട്ടിൽ ലാൽ എത്തിയത്. ആ യൂണിഫോമിൽ താടിയുണ്ടെങ്കിലും കുഴപ്പമില്ല. അതെല്ലാം ഞാൻ കൃത്യമായി നോക്കിയിരുന്നു എന്നും മേജർ രവി പറഞ്ഞു.

Tags: Major Ravi@MohanlalLatest newsLieutenant Colonel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)
Kerala

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

Kerala

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.