Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിസ്ബുള്ളയ്‌ക്ക് നിരോധനമേർപ്പെടുത്തി ലെബനൻ ; നീക്കം ഇസ്രായേൽ ആക്രമണത്തെ ഭയന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 06:46 pm IST
in World
സിറിയയില്‍ നിന്നും പിടിച്ചെടുത്ത ഹെര്‍മോണ്‍ പര്‍വതത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്ദര്‍ശിക്കുന്നു. ഐഡിഎഫ് തലവന്‍ ഹെര്‍സി ഹലേവി സമീപം(വലത്ത്)

സിറിയയില്‍ നിന്നും പിടിച്ചെടുത്ത ഹെര്‍മോണ്‍ പര്‍വതത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്ദര്‍ശിക്കുന്നു. ഐഡിഎഫ് തലവന്‍ ഹെര്‍സി ഹലേവി സമീപം(വലത്ത്)

ബെയ്‌റൂട്ട്: ഹിസ്ബുള്ളയുടെ സൈനിക, സുരക്ഷാ പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തി ലെബനൻ . ഹിസ്ബുള്ളയുടെ റോക്കറ്റ്, ഡ്രോൺ ആക്രമണത്തിന് മറുപടിയായി ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി നവാഫ് സലാമിന്റെ ഈ പ്രഖ്യാപനം. ഗ്രൂപ്പിനെ രാഷ്‌ട്രീയ മേഖലയിലേക്ക് പരിമിതപ്പെടുത്തി.

“ഹിസ്ബുള്ളയുടെ സൈനിക പ്രവർത്തനങ്ങൾക്ക് ഞങ്ങൾ നിരോധനം പ്രഖ്യാപിക്കുകയും രാഷ്‌ട്രീയ മേഖലയിൽ അതിന്റെ പങ്ക് പരിമിതപ്പെടുത്തുകയും ചെയ്യുന്നു,” സലാം പറഞ്ഞു. “നിയമപരമായ സ്ഥാപനങ്ങളുടെ ചട്ടക്കൂടിന് പുറത്ത് ലെബനൻ പ്രദേശത്ത് നിന്ന് നടത്തുന്ന ഏതെങ്കിലും സൈനിക അല്ലെങ്കിൽ സുരക്ഷാ പ്രവർത്തനങ്ങൾ ഞങ്ങൾ നിരസിക്കുന്നു.”എന്നും സലാം പറഞ്ഞു.

എല്ലാ ഹിസ്ബുള്ള സൈനിക പ്രവർത്തനങ്ങളെയും “നിയമവിരുദ്ധം” എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ലെബനൻ പ്രദേശത്ത് നിന്ന് നടക്കുന്ന ഹിസ്ബുള്ള ആക്രമണങ്ങൾ തടയാൻ സുരക്ഷാ സേനയോട് നിർദേശിക്കുകയും ചെയ്തു. ശത്രുത അവസാനിപ്പിക്കുന്നതിനും ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള ലെബനന്റെ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി . ലെബനന്റെ സുരക്ഷയെ അപകടത്തിലാക്കുന്നതും ഇസ്രായേലിന് ആക്രമണം തുടരാൻ അവസരമൊരുക്കുന്നതുമായ നിരുത്തരവാദപരവും സംശയാസ്പദവുമായ പ്രവൃത്തി എന്നാണ് ഹിസ്ബുള്ള ആക്രമണങ്ങളെ പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത് .

ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ഹിസ്ബുള്ള ആക്രമണം നടത്തിയതോടെ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും തെക്കൻ ലെബനനിലെ പ്രദേശങ്ങളിലും ഇസ്രായേൽ ബോംബാക്രമണം നടത്തി . ഇതിൽ 30 ലധികം പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ സർക്കാർ നടത്തുന്ന ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ബെയ്റൂട്ടിൽ രാത്രിയിൽ നടന്ന ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനത്തിന്റെ തലവനായി അറിയപ്പെടുന്ന ഹുസൈൻ മക്ലെഡ് കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം പറഞ്ഞു.

Tags: Hizbulla
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

World

അടിക്ക് തിരിച്ചടി , ഹിസ്ബുള്ളയുടെ മർമ്മത്ത് കയറി അടിച്ച് ഇസ്രായേൽ ; തീവ്രവാദത്തിന് കൂട്ട് നിന്നാൽ ബെയ്റൂട്ടിനെ ചാമ്പലാക്കുമെന്ന് മുന്നറിയിപ്പ്

World

ഇറാനിലെ പ്രതിഷേധങ്ങളിൽ 5,000 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം ; അമേരിക്കൻ ഗൂഢാലോചന അവസാനിപ്പിച്ചെന്ന് ഖമേനി

World

ജനങ്ങളെ വധിക്കാൻ കഴിയില്ലെന്ന് സൈന്യം ; ഇറാനിൽ ഖമേനിക്ക് വേണ്ടി തെരുവുകളിൽ സാധാരണക്കാരെ കൊന്നു തള്ളുന്നത് ഇറാഖിലെ കൊലയാളി സംഘങ്ങളെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.