Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ പാര്‍ക്കിംഗ് ഫീസ് കൊള്ള; നടപടിയെടുത്ത് മേയര്‍, ഷറഫുദ്ദീനെതിരെ കേസെടുത്ത് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 10:05 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം:ആറ്റുകാല്‍ െപാങ്കാലയ്‌ക്കെത്തിയ ഭക്തജനങ്ങളിൽ നിന്ന് അമിത പാര്‍ക്കിംഗ് ഫീസ് ഈടാക്കിയ അനധികൃത പാര്‍ക്കിംഗ് കേന്ദ്രം നടത്തിപ്പുകാരെനതിരെ മേയര്‍ക്ക് ലഭിച്ച പരാതിയില്‍ ദ്രുതഗതിയില്‍ നടപടിയെടുത്ത് മേയര്‍ വി.വി. രാജേഷ്. മണക്കാട് സ്വദേശിയായ ഷറഫുദ്ദീന്‍ ആണ് അനധികൃത പാര്‍ക്കിംഗ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍.

ആറ്റുകാലിന് സമീപം ഐരാണിമുട്ടത്ത് ചിറപ്പാലത്തിന് സമീപെത്ത സ്ഥലം ഇയാള്‍ അനധികൃത പാര്‍ക്കിംഗ് കേന്ദ്രമാക്കുകയായിരുന്നു. കോര്‍പ്പേറേഷന്റെ അനുമതിയില്ലാതെയാണ് ഇയാള്‍ താല്‍ക്കാലിക പാര്‍ക്കിംഗ് കേന്ദ്രം നടത്തിയത്. കൊള്ള നിരക്കാണ് ഇയാള്‍ വാഹന ഉടമകളിൽ നിന്ന് വാങ്ങിയത്. പാര്‍ക്കിംഗ് ഫീസായി ഒരു കാറിന് 400 രൂപയും വാനുകള്‍ക്ക് അതിന്റെ വലിപ്പം അനുസരിച്ച് 1000 രൂപ വരെ ഇയാള്‍ ഈടാക്കിയിരുന്നു. ഇയാളുടെ ചൂഷണത്തിന് ഇരയായ ചിലര്‍ മേയറുടെ ഓഫീസില്‍ വിളിച്ച് പരാതി പറഞ്ഞേതാടെയാണ് അമിത നിരക്കിന് അറുതി വന്നത്.

പരാതി ലഭിച്ച ഉടെന തന്നെ മേയർ വി.വി. രാജേഷ് സ്ഥലെത്തത്തി. വാഹന ഉടമകളുമായി സംസാരിച്ചു. പാര്‍ക്കിംഗ് ഫീസായി അമിത തുക ഷറഫുദ്ദീന്‍ ഈടാക്കിയതായി അവിടെയുണ്ടായിരുന്ന നിരവധിപേർ മേയേറാട് പരാതിപ്പെട്ട്. അമിത തുക രേഖപ്പെടുത്തിയ രസീതും അവര്‍ മേയർക്ക് കൈമാറി. രസീതുകള്‍ പരിശോധിച്ച് ബോധ്യപ്പെട്ട മേയർ വി.വി.രാജേഷ് കോർപ്പറേഷന്റെ അനുമതിയില്ലാതെ പാര്‍ക്കിംഗ് കേന്ദ്രം നടത്തിയതിനും അമിത ഫീസ് ഈടാക്കിയതിനും ഇയാളിൽ നിന്നും ഫൈൻ ഈടാക്കാൻ നിര്‍ദേശിച്ചു. തുടര്‍ന്ന് അമിതമായി ഈടാക്കിയ തുക ഇയാളിൽ നിന്ന് തിരിച്ചു കൊടുപ്പിച്ചു.

ഓട്ടോറിക്ഷയ്‌ക്ക് 50 രൂപയും കാറിന് 75 രൂപയുമാണ് കോർപ്പറേഷഷൻ അംഗീകൃത ഫീസ്. ഈ തുകെയഴുതിയ ബോർഡ് പ്രദർശിപ്പിക്കാനും നിർദേശം നല്‍കിയാണ് മേയർ വി.വി. രാജേഷ് തിരികെപ്പോയത്. അനധികൃത പാര്‍ക്കിംഗ് കേന്ദ്രം നടത്തിയ ഷറഫുദ്ദീനെതിരെ ഫോർട്ട് പോലീസ് കേസടുത്തു.

Tags: AttukalParking fees#MayorVVRajesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൊങ്കാലയ്ക്കുശേഷം തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി. രാജേഷ് നഗര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കുന്നു
Kerala

ആറ്റുകാല്‍ പൊങ്കാല: മന്ത്രി വലിഞ്ഞു; എണ്ണയിട്ട യന്ത്രം പോലെ നഗരസഭ

Kerala

തോളിൽ കൈയ്യിട്ട് കാഴ്‌ച്ചക്കാരായി മന്ത്രിമാർ ; തൊഴുകൈകളുമായി മേയർ രാജേഷും , രാജീവ് ചന്ദ്രശേഖറും

പൊങ്കാലയര്‍പ്പിക്കാന്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര നടയില്‍ എത്തിയ ഭക്തരുടെ തിരക്ക്‌
Kerala

ഇന്ന് പൊങ്കാല നിവേദ്യം കഴിഞ്ഞാല്‍ തിരുവനന്തപുരം നഗരത്തില്‍ മെഗാ ശുചീകരണം

Kerala

ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി; ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ ഇത് ചെയ്യുമോ എന്ന് ചോദ്യം

Kerala

മേയർ വി.വി. രാജേഷ് പറയുന്നു: വികസനം മാത്രം, വിവാദത്തിനില്ല, ദൃഢനിശ്ചയത്തിലാണ്…

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.