Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

"സംഘ ബന്ധുക്കൾ ജോലിതേടി ഗള്‍ഫ്രാജ്യങ്ങളിൽ പോകേണ്ടതില്ല. ഇവിടെ ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര സർക്കാരും BJP ഭരിക്കുന്ന സംസ്ഥാനങ്ങളും ഒരുക്കിയിട്ടുണ്ട്.ഗൾഫു രാജ്യങ്ങളിൽ പോയി ഇസ്ലാമിക രാജ്യങ്ങളുടെ മേന്മ കണേണ്ട കാര്യമില്ല. രാമരാജ്യസുഖമാണ് മിത്രങ്ങൾ സ്വീകരിക്കേണ്ടത്...". ഈ സന്ദേശമാണ് ഈ പോസ്റ്റിന്റെ കാതല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 11:19 pm IST
in India
ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ന്യൂദല്‍ഹി: ഇറാനില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മതമൗലിക വാദികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ് അങ്ങേയറ്റം അപകടകരമായ ഒന്നാണ്. “സംഘ ബന്ധുക്കൾ ജോലിതേടി ഗള്‍ഫ്രാജ്യങ്ങളിൽ പോകേണ്ടതില്ല. ഇവിടെ ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര സർക്കാരും BJP ഭരിക്കുന്ന സംസ്ഥാനങ്ങളും ഒരുക്കിയിട്ടുണ്ട്.ഗൾഫു രാജ്യങ്ങളിൽ പോയി ഇസ്ലാമിക രാജ്യങ്ങളുടെ മേന്മ കണേണ്ട കാര്യമില്ല. രാമരാജ്യസുഖമാണ് മിത്രങ്ങൾ സ്വീകരിക്കേണ്ടത്…”. ഈ സന്ദേശമാണ് ഈ പോസ്റ്റിന്റെ കാതല്‍.

പക്ഷെ ഈ ആശയം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മനസ്ലിലാക്കേണ്ടതുണ്ട്. ഇറാന്‍ പോലെയല്ല, മലയാളികള്‍ ജോലിക്ക് പോകുന്ന മറ്റ് ഗള്‍ഫ് രാഷ്‌ട്രങ്ങള്‍. സുന്നികള്‍ ഭൂരിപക്ഷമുള്ള ഒമാന്‍, യുഎഇ, സൗദി, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍. ഇവരാരും മതഭ്രാന്തരല്ല. എന്നാല്‍ ഇറാന്‍ വ്യത്യസ്തമാണ്.

1979ലാണ് ആയത്തൊള്ള ഖമേനി ഇറാനില്‍ അധികാരത്തില്‍ വന്നത്. ഷായ്‌ക്കെതിരായി 1979ൽ നടത്തിയ ഇസ്‌ലാമിക വിപ്ലവത്തെ മുന്നിൽ നിന്ന് നയിച്ച ആയത്തുള്ള റൂഹുള്ള ഖൊമൈനി ആദ്യമായി ഇറാനില്‍ ഇസ്ലാമിക ഭരണം കൊണ്ടുവന്നു. ഇദ്ദേഹം 1989 വരെ ഇറാന്റെ പരമോന്നത നേതാവായി ഭരിച്ചു. പിന്നീടാണ് ആയത്തൊള്ള അലി ഖമേനി അധികാരത്തില്‍ എത്തുന്നത്. അവിടുന്നങ്ങളോട്ട് അദ്ദേഹം 36 വര്‍ഷം ഇറാന്‍ ഭരിച്ചു. പക്ഷെ ഇക്കാലയളവില്‍ അദ്ദേഹം ഇറാന്‍ കടുത്ത ഇസ്ലാമിക മതമൗലികവാദരാഷ്‌ട്രമാക്കി. മധ്യേഷ്യയിലെങ്ങും ഇസ്ലാമിക ഭീകരസംഘടനകളെ വളര‍്ത്തി. അങ്ങിനെയാണ് പലസ്തീനില്‍ ഹമാസ്, ലെബനനില്‍ ഹെസ്ബുള്ള, യെമനില്‍ ഹൂതി എന്നീ ഭീകരസംഘടനകളെ വളര്‍ത്തുന്നതില്‍ ആയത്തൊള്ള അലി ഖമേനിക്ക് പങ്കുണ്ട്.

അതേ സമയം ഒമാന്‍, യുഎഇ, സൗദി, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഒന്നും മതമൗലിക വാദികളുടെ രാഷ്‌ട്രമല്ല. ഇസ്ലാമിക ഭീകരതയെ അവര്‍ അനുകൂലിക്കുന്നുമില്ല. പ്രകൃതി കനിഞ്ഞുനല്‍കിയ എണ്ണസമ്പത്തില്‍ വളര്‍ന്ന ഈ രാഷ്ടങ്ങളിലെ ഭരണാധികാരികള്‍ പലരും വിദേശവിദ്യാഭ്യാസം നേടിയതുകൊണ്ട് തന്നെ അവര്‍ക്ക് വിശാലമായ കാഴ്ചപ്പാടുകളും ഉണ്ട്. അതിനാല്‍ സംഘികള്‍ ഈ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകേണ്ട എന്ന് വിലക്കേണ്ട കാര്യമേയില്ല. കാരണം പ്രൊഫഷണലായി മിടുക്കുള്ളവരെ തേടുന്ന രാജ്യങ്ങളാണ് ഇവയെല്ലാം.

Tags: terrorismiranGulf countriesLatest newsAyatollah Ali Khamaneiaxis of Islamic terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.