Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഒരേ സമയം റോക്കറ്റുകളും മിസൈലുകളും അയയ്‌ക്കാന്‍ കഴിയുന്ന യുഎസിന്റെ ഹിമാഴ്സ് ഇറാനില്‍ തീ പടര്‍ത്തുന്നു

ഒരേ സമയം ദീര്‍ഘദൂരമിസൈലുകളും ഹ്രസ്വദൂര റോക്കറ്റുകളും അയയ്‌ക്കാന്‍ കഴിയുന്ന യുഎസിന്റെ ഹിമാഴ്സ് സംവിധാനം ഇറാനില്‍ തുടര്‍ച്ചയായി തീ പടര്‍ത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 07:37 pm IST
inWorld, Defence
ഹിമാഴ്സ് സംവിധാനം ഘടിപ്പിച്ച ട്രക്ക് (ഇടത്ത്) അമേരിക്കന്‍ ചരക്ക് വിമാനത്തില്‍ നിന്നും ഹിമാഴ്സ് ട്രക്ക് ഇറക്കുന്നു (നടുവില്‍) ഹിമാഴ്സില്‍ നിന്നും കുതിച്ചുയരുന്ന റോക്കറ്റ് (വലത്ത്)

ഹിമാഴ്സ് സംവിധാനം ഘടിപ്പിച്ച ട്രക്ക് (ഇടത്ത്) അമേരിക്കന്‍ ചരക്ക് വിമാനത്തില്‍ നിന്നും ഹിമാഴ്സ് ട്രക്ക് ഇറക്കുന്നു (നടുവില്‍) ഹിമാഴ്സില്‍ നിന്നും കുതിച്ചുയരുന്ന റോക്കറ്റ് (വലത്ത്)

ടെഹ്റാന്‍: ഒരേ സമയം ദീര്‍ഘദൂരമിസൈലുകളും ഹ്രസ്വദൂര റോക്കറ്റുകളും അയയ്‌ക്കാന്‍ കഴിയുന്ന യുഎസിന്റെ ഹിമാഴ്സ് സംവിധാനം ഇറാനില്‍ തുടര്‍ച്ചയായി തീ പടര്‍ത്തുന്നു. M142 ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം (HIMARS) എന്നാണ് ഹിമാഴ്സിന്റെ മുഴുവന്‍ പേര്. യുഎസിന്റെ ആയുധനിര്‍മ്മാണക്കമ്പനിയായ ലോക് ഹീഡ് മാര്‍ട്ടിനാണ് ഇതിന്റെ നിര്‍മ്മാതാവ്.

ഭാരം കുറഞ്ഞതും ചക്രങ്ങളുള്ളതുമായ ഒരു മൊബൈൽ ലോഞ്ചറിലാണ് മിസൈലുകളും റോക്കറ്റുകളും ഉള്ളത്. ഇത് വേഗത്തിലുള്ള വിന്യാസത്തിനും കൃത്യതയ്‌ക്കും ദീർഘദൂര ആക്രമണങ്ങൾക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മൊബൈല്‍ ലോ‍ഞ്ചറാണ്. അഞ്ച് ടൺ ഭാരമുള്ള ഒരു ട്രക്കിൽ ഘടിപ്പിച്ചിരിക്കുന്ന ഹിമാഴ്സ് സംവിധാനത്തില്‍ ആറ് GPS-ഗൈഡഡ് GMLRS റോക്കറ്റുകളും അറ്റാക് എംഎസ് മിസൈലും ഉണ്ട്. ഏറ്റവും വലിയ മെച്ചമെന്തെന്നാല്‍ ആക്രമണം നടത്തിയ ഉടന്‍ ഈ മൊബൈല്‍ ലോഞ്ചറിന് അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറാം. അതായത് ശത്രു ആക്രമണത്തിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന്മ മുന്‍പ് ഹിമാഴ്സ് ഘടിപ്പിച്ച മൊബൈല്‍ ലോ‌ഞ്ചര്‍ ഉള്‍പ്പെടെയുള്ള ട്രക്ക് മറ്റൊരു സ്ഥാനത്തേക്ക് മാറിക്കഴിഞ്ഞിരിക്കും.

റോക്കറ്റുകള്‍ ഹ്രസ്വദൂരങ്ങളിലുള്ള ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ ഉപയോഗിക്കും. ഏകദേശം 70 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ഈ റോക്കറ്റുകള്‍ തകര്‍ക്കും. അതേ സമയം അറ്റാക് എംഎസ് മിസൈലിന് (ATACMS) മിസൈലിന് 300 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ കഴിയും. ഈ മിസൈലില്‍ ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ടെന്ന് മാത്രമല്ല ഇനേര്‍ഷ്യല്‍ മെഷര്‍മെന്‍റ് യൂണിറ്റും ഉണ്ട്. അതിനാല്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കാന്‍ ഈ മിസൈലിന് കഴിയും.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഹിമാഴ്സ് ഉപയോഗിച്ചിരുന്നു. മികച്ച ഫലവും കിട്ടി.ഇപ്പോള്‍ റഷ്യയ്‌ക്കെതിരെ ഉക്രൈനും ഹിമാഴ്സ് ഉപയോഗിക്കുന്നുണ്ട്. ഹിമാഴ്സ് ഇറാനില്‍ തീ പടര്‍ത്തുകയാണ്.

Tags: RocketmissileLatest newsHimarsHigh Mobility Artillery Rocket system
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.