Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകം: ഡോ. ജിതേന്ദ്ര സിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 09:56 am IST
inKerala
അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം

അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം

തിരുവനന്തപുരം: വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യ വഹിക്കുന്ന പങ്ക് നിര്‍ണായകമെന്നും ഭാരതം 2047-ഓടെ വികസിത രാഷ്‌ട്രമായി മാറുമെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ്. പി. പരമേശ്വരന്‍ അനുസ്മരണ ചടങ്ങില്‍ വികസിത ഭാരത് 2047, ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും വഹിക്കുന്ന പങ്ക് എന്ന വിഷയത്തില്‍ 5-ാമത് പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി.

2014ല്‍ നരേന്ദ്ര മോദി രാജ്യഭരണത്തില്‍ വന്നതോടെ അഴിമതിയില്‍ മുങ്ങിയിരുന്ന രാജ്യത്തെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. ഭാരതം ഇന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്, വൈകാതെ തന്നെ മൂന്നാം സ്ഥാനത്തെത്തും. ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ ശാസ്ത്രവും സാങ്കേതികവിദ്യയും അനിവാര്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ഭാരതം ഇന്ന് ലോകത്ത് മൂന്നാം സ്ഥാനത്താണ്. 21 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സില്‍ 81-ാം സ്ഥാനത്തായിരുന്ന ഭാരതം ഇന്ന് 38-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒരു ലക്ഷത്തിലധികം പേറ്റന്റുകള്‍ ഫയല്‍ ചെയ്തുകൊണ്ട് ഭാരതം ലോകത്ത് ആറാം സ്ഥാനത്താണ്. ഇതില്‍ 60 ശതമാനത്തിലധികം ഭാരതത്തില്‍ തന്നെ പഠിച്ച് വളര്‍ന്നവരാണ് എന്നത് അഭിമാനകരമാണ്. ലോകത്തെ മികച്ച 100 ഗവേഷണ പ്രബന്ധങ്ങളില്‍ 10 ശതമാനവും ഭാരതത്തില്‍ നിന്നുള്ളതാണ്. നൂറിലധികം രാജ്യങ്ങളിലേക്ക് ഭാരതം വൈദ്യുത വാഹനം കയറ്റുമതി ചെയ്യുന്നു. ഇതിന്റെ വിറ്റുവരവ് 11 ലക്ഷം കോടി രൂപയിലധികമാണ്. 2025ല്‍ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയിലധികമായിരുന്നു. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മിസൈല്‍ നിര്‍മാണത്തില്‍ കേരളത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിരാശയുടെ കാലഘട്ടം അവസാനിച്ചുവെന്നും ആത്മവിശ്വാസമുള്ള ഒരു യുവതലമുറയാണ് രാജ്യത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

ബഹുമുഖ പ്രതിഭയായിരുന്ന പി. പരമേശ്വരന്റെ ആശയങ്ങള്‍ ഭാരതത്തിന്റെ നവീകരണത്തിന് ഇന്നും പ്രസക്തമാണ്. പി. പരമേശ്വര്‍ജിയുടെ പേരിനൊപ്പം തന്റെ പേരും ചേര്‍ക്കപ്പെടുന്നത് വലിയ ഭാഗ്യമായി കരുതുന്നു. എഴുത്തുകാരനും ചിന്തകനും ബുദ്ധിജീവിയും ഒരു തികഞ്ഞ ദേശസ്‌നേഹിയുമായ പി. പരമേശ്വരന്റെ പൈതൃകം അനുസ്മരിക്കുന്ന ചടങ്ങില്‍ പങ്കുചേരുന്നതിലൂടെ മുമ്പത്തേക്കാള്‍ ജ്ഞാനവും അനുഗ്രഹവും ലഭിച്ചതായും ജിതേന്ദ്ര സിങ് പറഞ്ഞു.

തന്റെ ജീവിതം രാജ്യത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ പുനരുജ്ജീവനത്തിനായി സമര്‍പ്പിച്ച വ്യക്തിത്വമാണ് പി. പരമേശ്വര്‍ജിയെന്ന് വിഎസ്എസ്‌സി ഡയറക്ടര്‍ എ. രാജരാജന്‍. ഏത് വിഷയത്തെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തിലുള്ള അറിവും ചിന്താശേഷിയും ഉണ്ടായിരുന്നു. എല്ലാവരും അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യുന്ന സൈനികരാകേണ്ടതില്ല, നമ്മള്‍ ചെയ്യുന്ന ജോലിയോടും സംഘടനയോടും കാണിക്കുന്ന ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും രാജ്യത്തെ സംരക്ഷിക്കുന്നതിന് തുല്യമാണ്’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും കാതുകളില്‍ മുഴങ്ങുന്നുവെന്നും രാജരാജന്‍ പറഞ്ഞു.

ആര്‍എസ്എസിനെ ആദ്യം നിരോധിച്ചശേഷമുള്ള സമയത്താണ് പരമേശ്വര്‍ജി പ്രചാരകനായി ചുമതലയേറ്റത്. പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള അദ്ദേഹത്തിന്റെ ധീരതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. കേരളത്തിലെ സാംസ്‌കാരിക മേഖലയില്‍ ദേശീയ ചിന്താഗതികള്‍ വളര്‍ത്തുന്നതിന് അദ്ദേഹം നടത്തിയ പോരാട്ടം അവിസ്മരണീയമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങിനെ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പൊന്നാട അണിയിച്ചു. ഉപഹാരമായി പി. പരമേശ്വരന്‍ എഴുതിയ ഹാര്‍ട്ട് ബീറ്റ് ഓഫ് ഹിന്ദു നേഷന്‍ എന്ന പുസ്തകവും ഓണവില്ലും സമ്മാനിച്ചു.

ഭാരതീയ വിചാരകേന്ദ്രം അധ്യക്ഷന്‍ ഡോ. സി.വി. ജയമണി, ജനറല്‍ സെക്രട്ടറി ഡോ. എന്‍. സന്തോഷ്‌കുമാര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി. രഞ്ജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: P Parameswaranപി. പരമേശ്വരന്‍Dr.Jitendra Singhdeveloped indiascience and technology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വീണ്ടെടുക്കാം ആ ആത്മബന്ധം; മലിനമാക്കപ്പെട്ട സമുദ്രത്തിരമാലകളെ നമുക്ക് ഒത്തൊരുമിച്ചു പുനരുജ്ജീവിപ്പിക്കാം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Thiruvananthapuram

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.