തിരുവനന്തപുരം:വിഴിഞ്ഞം പുളിങ്കൊടിയില്‍ സിപിഎം ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനം പ്രകടനം നടത്തി.ഇതിനിടെ ആണ് സിപിഎം ഓഫീസിനകത്തെ കസേരകളും ഫ്‌ലക്‌സുകളും നശിപ്പിച്ചത്. .
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി. ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് സിപിഎം പ്രകടനം നടത്തി.
















