Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണാ മന്ത്രി: സിപിഎം വീഡിയോ അവരെ കൂടുതൽ കുഴപ്പത്തിലാക്കി, ഈ കറുപ്പോ ആ കറുപ്പ്…?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2026, 11:28 am IST
in Kerala, News
ഈ കറുപ്പോ ആ കറുപ്പ്...

ഈ കറുപ്പോ ആ കറുപ്പ്...

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരേയുള്ള പ്രതിഷേധം ആക്രമണത്തിലും വൻ വിവാദത്തിലുമെത്തിയപ്പോൾ മന്ത്രിയെ ആക്രമിച്ചുവെന്ന് വരുത്താൻ നടത്തിയ സിപിഎം ശ്രമം പുതിയ പ്രഹരമായി. മന്ത്രിയുടെ അഞ്ചയൽപക്കത്ത് പ്രതിഷേധക്കാർ എത്തിയില്ലെന്ന് കോൺഗ്രസ് നേതാക്കളും മന്ത്രിയെ ആക്രമിച്ചുവെന്ന് സിപിഎം നേതാക്കളും തർക്കിക്കുമ്പോൾ ടെലിവിഷൻ ദൃശ്യങ്ങളെ ആശ്രയിച്ചാണ് രണ്ടുകൂട്ടരും വാദങ്ങൾ സ്ഥാപിക്കുന്നത്.
ഇന്ന് സിപിഎമ്മിന്റെ പ്രചാരണ സംവിധാനങ്ങൾ മന്ത്രിയെ കരിങ്കൊടികൊണ്ട് കഴുത്തിന് ചുറ്റിപ്പിടിച്ചുവെന്ന വാദിച്ചു. ഇത് സ്ഥാപിക്കാൻ പ്രചരിപ്പിച്ച് വീഡിയോയിൽ മന്ത്രി വീണാ ജോർജ്ജിന്റെ സമീപത്ത് കറുത്ത തുണി കാണാൻ കഴിയുന്നുണ്ട്. എന്നാൽ, മന്ത്രിയുടെ സമീപത്ത് പ്രതിഷേധക്കാർ എത്തിയതായി ഇതുവരെ പുറത്തുവന്ന ഒരു വീഡിയോയിലും ഇല്ല.
പുതിയ വീഡിയോയിലെ കറുത്ത തുണി കരിങ്കൊടിയല്ല, മറിച്ച് മന്ത്രിയുടെ കൂടെയുള്ള ഗൺമാൻ ധരിച്ചിരുന്ന കറുത്ത ഉടുപ്പാണ് ദൃശ്യത്തിൽ കാണുന്നതെന്നാണ് വിശദീകരണം.
മന്ത്രിയുടെ ഗൺമാൻമാരിൽ ഒരാൾ കറുത്ത ഉടുപ്പാണ് ധരിച്ചിരുന്നത്.
മന്ത്രി പി. രാജീവ്, എം.വി. ജയരാജൻ എന്നിവർ പുതിയ വീഡിയോയിൽ കാണുന്നത് കരിങ്കൊടിയാണെന്ന് വാദിക്കുമ്പോൾ ആ വീഡിയോയിൽ കാണുന്നത് ഗൺമാന്റെ ഉടുപ്പാണെന്നാണ് വീഡിയോകളെന്നാണ് വ്യക്തമാകുന്നത്.
സീപീക്കർ ഷംസീറാണ് ഈ വ്യാജ നാടത്തിന്റെ തിരക്കഥയുണ്ടായതെന്നാണ് കെഎസ് യു വ്യാഖ്യാനിക്കുന്നത്.
മന്ത്രിയുടെ പരിക്ക് പരിശോധിക്കാൻ എയിംസിലെ വിദഗ്‌ദ്ധ ഡോക്ടർമാർ വന്ന് പരിശോധിക്കണമെന്ന് കെ. മുരളീധരൻ പറഞ്ഞു.

 

Tags: Blackflag#MinsiterAttacked#VeenaGeorge#CPMinFix
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

Kerala

തന്റെ വാഹനം തടയാനും കരിങ്കൊടികാണിക്കാനും എസ് എഫ് ഐക്കാരെ പോപ്പുലര്‍ ഫ്രണ്ട് സഹായിക്കുന്നുവെന്ന് ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ മുങ്ങിക്കപ്പലുമായി പാകിസ്താൻ; 1971ല്‍ പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യ തകര്‍ത്തതിന് ശേഷം വീണ്ടും പാകിസ്ഥാന്റെ കടല്‍നീക്കം

കണ്ണൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു, ആണ്‍ സുഹൃത്തിനെതിരെ കേസ്

ലൈംഗിക ചൂഷണം, പത്തു ലക്ഷം രൂപ തട്ടിയെടുക്കല്‍:   യുവതിയുടെ പരാതിയില്‍ കള്ളക്കാമുകന്‍ പിടിയില്‍

സ്വകാര്യ ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി, പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ വിട്ടയച്ചു

സുഖിക്കാനും പത്രാസു കാട്ടാനുമല്ല ഭരണം: പാര്‍ട്ടിക്കാര്‍ പരാതി പറയുന്നുവെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം

മുക്കുപണ്ടം പകരം വച്ച് വൃദ്ധയുടെ സ്വര്‍ണാഭരണങ്ങളെടുത്ത് പണയംവച്ച ഹോം നഴ്‌സ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.