Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ പൊലീസ് എസ്എച്ച്ഒമാര്‍ക്ക് സ്ഥലം മാറ്റം, സര്‍ക്കാര്‍ തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 10:47 pm IST
in Kerala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളിലെ 407 എസ്എച്ച്ഒ മാരെയും സര്‍ക്കാര്‍ സ്ഥലം മാറ്റി. തെരഞ്ഞെുപ്പ് വിജ്ഞാപനം നിലവില്‍ വന്നാല്‍ പിന്നെ മാറ്റം സാധ്യമാവില്ലെന്നതിനാല്‍ സര്‍ക്കാരിനു താത്പര്യമുള്ളവരെ വേണ്ടപ്പെട്ട സ്‌റ്റേഷനുകളില്‍ ഉറപ്പിക്കുന്നതിന്‌റെ ഭാഗമായാണ് തിരക്കിട്ട നടപടി. ഡിവൈഎസ്പി മാരെ നേരത്തെ മാറ്റി നിയമിച്ചിരുന്നു. കോട്ടയം ജില്ലയില്‍ ചുമതലയേല്‍ക്കുന്ന പ്രധാന സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍: മാവേലിക്കരയില്‍ നിന്നും സി.ശ്രീജിത്തിനെ ചങ്ങനാശേരിയിലേക്കും വെണ്‍മണിയില്‍ നിന്നും എം.സി അഭിലാഷിനെ കിടങ്ങൂരിലേക്കും പി.ജെ കുര്യാക്കോസിനെ പാലായില്‍ നിന്നും മരങ്ങാട്ടുപള്ളിയിലേക്കും, കടുത്തുരുത്തിയില്‍നിന്ന് എ.എസ് അന്‍സലിനെ കോട്ടയം സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിലേക്കും ആലപ്പുഴ നോര്‍ത്തില്‍നിന്ന് എം.കെ രാജേഷിനെ ഗാന്ധിനഗറിലേക്കും കുത്തിയതോട്ടില്‍ നിന്ന് ജയമോഹനെ വെള്ളൂരിലേക്കും കോട്ടയം ക്രൈംബ്രാഞ്ചില്‍ നിന്നും എസ്എം റിഹാസിനെ കോട്ടയം വെസ്റ്റ് സ്റ്റേഷനിലേക്കും വാകത്താനത്തുനിന്ന് പിബി അനീഷിനെ കോട്ടയം ക്രൈംബ്രാഞ്ചിലേക്കും മാറ്റി നിയമിച്ചു.
അടിമാലിയില്‍ നിന്ന് സി വി ലൈജുമോനെ കുറവിലങ്ങാട്ടേക്കും, ഇടുക്കിയില്‍ നിന്ന് ഇ കെ സോള്‍ജിമോനെ വൈക്കത്തേക്കും കട്ടപ്പനയില്‍ നിന്ന് ടി സി മുരുകനെ കോട്ടയം ഈസ്റ്റിലേക്കും മുട്ടത്ത് നിന്നും സന്തോഷ് സജീവിനെ മേലുകാവിലേക്കും ആലപ്പുഴ സൈബര്‍ ക്രൈം സ്റ്റേഷനില്‍ നിന്ന് ഏലിയാസ് പി.ജോര്‍ജിനെ കോട്ടയം സൈബര്‍ പൊലീസ് സ്റ്റേഷനിലേക്കും മാറ്റി.
ഉദയംപേരൂരില്‍ നിന്ന് ജി.മനോജിനെ തലയോലപ്പറമ്പിലേക്കും മെട്രോ റെയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.രാജേഷിനെ കറുകച്ചാലിലേക്കും
കാലടിയില്‍ നിന്ന് അനില്‍കുമാറിനെ അയര്‍ക്കുന്നത്തേക്കും നോര്‍ത്ത് പറവൂരില്‍ നിന്ന് ഷോജോ വര്‍ഗീസിനെ കുമരകേത്തക്കും മൂവാറ്റുപുഴയില്‍ നിന്നും ബേസില്‍ തോമസിനെ പാലായിലേയ്‌ക്കും മുരിക്കാശേരിയില്‍ നിന്ന് കെഎം സന്തോഷിനെ പാമ്പാടിയിലേക്കും എറണാകുളം നോര്‍ത്തില്‍ നിന്ന് ജിജിന്‍ ജോസഫിനെ എരുമേലിയിലേക്കും അമ്പലമേട്ടില്‍ നിന്ന് സജീവ്കുമാറിനെ മുണ്ടക്കയത്തേക്കും പെരുമ്പാവൂരില്‍ നിന്ന് ജിന്‍സണ്‍ ഡൊമിനിക്കിനെ വാകത്താനത്തും അയ്യമ്പുഴയില്‍ നിന്ന് ടി.കെ ജോസിയെ മണിമലയിലേക്കുംമലയാലപ്പുഴയില്‍ നിന്നും ശ്രീജിത്തിനെ ഈരാറ്റുപേട്ടയിലേക്കും സ്ഥലം മാറ്റി
മുളന്തുരുത്തിയില്‍ നിന്നും സി സി ബസന്തിനെ കടുത്തുരുത്തിയിലേക്കും കടയ്‌ക്കലില്‍ നിന്നും സുബിന്‍ തങ്കച്ചനെ മണര്‍കാട്ടേക്കും കുളത്തൂപ്പുഴയില്‍ നിന്നും ബി.അനീഷിനെ തൃക്കൊടിത്താനം സ്റ്റേഷനിലേക്കും പമ്പയില്‍ നിന്നും സികെ മനോജിനെ കാഞ്ഞിരപ്പള്ളിയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.

Tags: transferAssembly electionsDECISIONpolice SHO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലി: പാലക്കാട്ടെ 15 ജി എസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Kerala

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടപെടല്‍

Kerala

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തയ്യാര്‍, കരട് വോട്ടര്‍ പട്ടികയേക്കാള്‍ 15 ലക്ഷം പേര്‍ കൂടുതല്‍

Kerala

എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റി,ദിലീപിനെ കുറ്റമുക്തനാക്കി വിധി പറഞ്ഞ ജഡ്ജി

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.