Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ കനത്ത ജാഗ്രത: ചെങ്കോട്ടയും ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് ഭീകരര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 08:20 am IST
in India

ന്യൂദല്‍ഹി: പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ രാജ്യതലസ്ഥാനത്ത് സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ദല്‍ഹിയിലെ ചെങ്കോട്ട, ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഇടങ്ങളില്‍ ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്താനാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 6ന് ഇസ്ലാമബാദിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന് പകരമായാണ് ഭാരതത്തില്‍ ആക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബ തയാറെടുക്കുന്നതത്രെ. 31 പേരാണ് അന്ന് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നെങ്കിലും ഭാരതത്തില്‍ ആക്രമണം നടത്തി തിരിച്ചടിക്കാനാണ് ഭീകരരുടെ നീക്കം.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടുമുള്ള ആക്രമണ ഭീഷണി. അന്ന് അറസ്റ്റിലായ ഭീകരരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണം കര്‍ശനമാക്കി. മെട്രോസ്റ്റേഷനുകള്‍, ചന്തകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Tags: Terrorist's attackRed FortHigh alert in Delhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാമ്പത്തിക തട്ടിപ്പ്; അൽ ഫലാഹ് ചെയർമാൻ അറസ്റ്റിൽ, ചെങ്കോട്ട ഭീകരാക്രമണത്തിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്

India

ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി; പ്രഖ്യാപനം ചെങ്കോട്ടയിലെ സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിൽ

ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബിയുടെ സഹോദരന്‍റെ ഭാര്യ മുസമില (ഇടത്ത്) കാര്‍ സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബി (വലത്ത്)
India

ദല്‍ഹി കാര്‍ സ്ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് നബി ശാന്ത സ്വഭാവക്കാരനാണെന്ന് സഹോദരന്റെ ഭാര്യ;’വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്’

India

ദല്‍ഹിയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തിയത് ഇസ്ലാമിക ഭീകരര്‍…പക്ഷെ തൃണമൂലിന്റെ മഹുവമൊയ്ത്ര പറയുന്നു പിന്നില്‍ അമിത് ഷാ…

ദല്‍ഹിയില്‍ സ്ഫോടനമുണ്ടാക്കിയ ഹ്യൂണ്ടായ് ഐ20 കാര്‍ (ഇടത്ത്) പിടിയിലായ കശ്മീരില്‍ നിന്നുള്ള ഡോക്ടര്‍മാരായ ഭീകരന്മാര്‍ മസമ്മലും ആദിലും (വലത്ത്)
India

ഹ്യൂണ്ടായ് ഐ20 ഉടമ മുഹമ്മദ് സല്‍മാന്‍ കാര്‍ വിറ്റത് കശ്മീരിലെ പുല്‍വാമയിലുള്ള താരിഖിന്; കശ്മീരിലെ ഡോക്ടര്‍മാരായ ഭീകരരെ ചോദ്യം ചെയ്യുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.