Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തിയത് ഇസ്ലാമിക ഭീകരര്‍…പക്ഷെ തൃണമൂലിന്റെ മഹുവമൊയ്ത്ര പറയുന്നു പിന്നില്‍ അമിത് ഷാ…

ദല്‍ഹിയില്‍ കാര‍്ബോംബ് സ്ഫോടനം നടത്തിയത് ഇസ്ലാമിക ഭീകര സംഘടനയില്‍പ്പെട്ടവരാണെങ്കിലും തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര എംപി കുറ്റപ്പെടുത്തുന്ന് അമിത് ഷായെ. അമിത് ഷാ കാരണമാണ് സ്ഫോടനമുണ്ടായത് എന്നാണ് മഹുവ മൊയ്ത്ര പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 08:00 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കാര‍്ബോംബ് സ്ഫോടനം നടത്തിയത് ഇസ്ലാമിക ഭീകര സംഘടനയില്‍പ്പെട്ടവരാണെങ്കിലും തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര എംപി കുറ്റപ്പെടുത്തുന്ന് അമിത് ഷായെ. അമിത് ഷാ കാരണമാണ് സ്ഫോടനമുണ്ടായത് എന്നാണ് മഹുവ മൊയ്ത്ര പറയുന്നത്.

ഹരിയാനയിലെ ഫരീദാബാദിലെ മെഡിക്കല്‍ കോളെജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഏതാനും ഡോക്ടര്‍മാരാണ് ഈ സ്ഫോടനം നടത്തിയത്. ഇവര്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷ് എ മുഹമ്മദ്, അന്‍സാര്‍ ഗസ് വത് അല്‍ ഹിന്ദ് എന്നീ ഭീകരമസംഘടനകളുമായി അടുത്തബന്ധമുള്ളവരാണ്. ഈ സംഘടനകള്‍ക്കെതിരെയോ പത്ത് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടത്തിയ ഭീകരരെയോ മഹുവ മൊയ്ത്ര കുറ്റപ്പെടുത്തിയില്ല എന്നതാണ് അതിശയം.

ബംഗാളില്‍ ഇസ്ലാമിസ്റ്റുകളുടെ കടുത്ത പിന്തുണയുള്ള നേതാവാണ് മഹുവ മൊയ്ത്ര. അതിനാല്‍ അവരുടെ പ്രസ്താവന അങ്ങിനെ ആയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ എന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

നേരത്തെ അദാനിയ്‌ക്കെതിരെ പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കുന്നതിന് ബിസിനസുകാരനില്‍ നിന്നും പണം ഉള്‍പ്പെടെയുള്ള ആനുകൂല്യം പറ്റി എന്ന ആരോപണത്തെ തുടര്‍ന്ന് എംപി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്ന തൃണമൂല്‍ പ്രവര്‍ത്തകയാണ് മഹുവ മൊയ്ത്ര. ദര്‍ശന്‍ ഹീരാനന്ദാനി എന്ന ബിസിനസുകാരനില്‍ നിന്നാണ് മഹുവ മൊയ്ത്ര പണമുള്‍പ്പെടെ സ്വീകരിച്ചത്. ഇക്കാര്യം ദര്‍ശന്‍ ഹീരാനന്ദാനി സമ്മതിച്ചതോടെയാണ് മഹുവയ്‌ക്ക് എംപി സ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍ വീണ്ടും ലോക് സഭയില്‍ മത്സരിക്കാന്‍ മമത ബാനര്‍ജി ടിക്കറ്റ് കൊടുക്കുകയും മഹുവ ജയിച്ച് വരികയുമായിരുന്നു.

ദല്‍ഹി കാര്‍ സ്ഫോടനത്തില്‍  കേരളത്തിലെ പല പാര്‍ട്ടികളിലേയും രാഷ്‌ട്രീയ നേതാക്കള്‍ ഇതുവരെയും ഭീകരരെയോ അവരുടെ കൃത്യത്തെയോ അപലപിക്കാന്‍ തയ്യാറായിട്ടില്ല എന്നതും അതിശയിപ്പിക്കുന്നു.

Tags: amit-shahMahua MoitraRed FortJaish e MohammadDelhi explosionand Ansar Ghazwat-ul-Hind
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.