Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ബീഫ് വിവാദത്തെക്കുറിച്ച് ചോദിച്ച് ബിജെപിയെ കുടുക്കാന്‍ നോക്കിയ മാധ്യമപ്രവര്‍ത്തകന് അഖില്‍ മാരാരുടെ മാസ് ഡയലോഗ്

പശു ഇറച്ചി കഴിക്കാത്ത ഒട്ടേറെ പേരെ തനിക്കറിയാം എന്ന് പറഞ്ഞാണ് അഖില്‍ മാരാര്‍ മറുപടിയിലേക്ക് കടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 07:55 pm IST
in Kerala
എസ് എഫ് ഐക്കാര്‍ നടത്തിയ ബീഫ് ഫെസ്റ്റിവലില്‍ ബീഫ് കഴിച്ച് ബിജെപിയ്ക്കെതിരെ പ്രതിഷേധിക്കുന്ന മന്ത്രി വാസവന്‍ (വലത്ത്)

എസ് എഫ് ഐക്കാര്‍ നടത്തിയ ബീഫ് ഫെസ്റ്റിവലില്‍ ബീഫ് കഴിച്ച് ബിജെപിയ്ക്കെതിരെ പ്രതിഷേധിക്കുന്ന മന്ത്രി വാസവന്‍ (വലത്ത്)

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന വിഷയമാണ് ബീഫ്? പൊതുവേ ബിജെപി എന്ന് പറ‍ഞ്ഞാല്‍ ബീഫ് കഴിക്കാന്‍ പാടില്ല, പശുവിനെ നമ്മുടെ അമ്മയെപ്പോലെ കരുതണം എന്നാണല്ലോ പറയാറ്? എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അഖില്‍ മാരാര്‍ ചുട്ട മറുപടി നല്‍കി. പശു ഇറച്ചി കഴിക്കാത്ത ഒട്ടേറെ പേരെ തനിക്കറിയാം എന്ന് പറഞ്ഞാണ് അഖില്‍ മാരാര്‍ മറുപടിയിലേക്ക് കടന്നത്.

“എന്റെ അമ്മായിയമ്മ ഒരു ബിജെപിക്കാരിയുമല്ല. കോണ്‍ഗ്രസുകാരിയാണ്. പക്ഷെ അവര്‍ പശു ഇറച്ചി കഴിയ്‌ക്കാറില്ല. ഞാനും പശുഇറച്ചി കഴിയ്‌ക്കാറില്ല. ഞാന്‍ ഒരു പാട് പോത്തും ബീഫും കഴിച്ചതോണ്ട് എന്റെ യൂറിസ് ആസിഡ് കൂടി മരുന്ന് കഴിച്ചോണ്ടിരിക്കുന്ന ഒരാളാണ്.” – അഖില്‍ മാരാര്‍ പറഞ്ഞു.

“ഇവിടെ അനാവശ്യമായാണ് ബിഫീനെക്കുറിച്ച് വിവാദമുണ്ടാക്കുന്നത്. ഇവിടെ കേരളത്തില്‍ ഏതെങ്കിലും ഹോട്ടലില്‍ പോയി ബിജെപിയ്‌ക്കാര്‍ പറഞ്ഞിട്ടുണ്ടോ ഇവിടെ ബീഫ് കഴിയ്‌ക്കരുതെന്ന്. ഉത്തരേന്ത്യയുടെ കള്‍ച്ചര്‍ വേറെയാണ്. അത് നിങ്ങള്‍ മനസ്സിലാക്കണം. 1857ല്‍ തോക്കേന്തിയ ബ്രിട്ടീഷുകാരന്‍ പശുവിന്റെ നെയ്യ് പുരട്ടിയ വെടിയുണ്ട കടിച്ചുവലിക്കാന്‍ പട്ടാളത്തില്‍ ജോലി ചെയ്യുന്ന ഹിന്ദുവിനോടും പന്നിമാംസം പുരട്ടിയ ബുള്ളറ്റ് കടിച്ചുവലിക്കാന്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ജോലി ചെയ്യുന്ന മുസ്ലിങ്ങളോടും ആവശ്യപ്പെട്ടതാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് കാരണമായതെന്നുവരെ പറയാറുണ്ട്. അതായത് പശുവിന്റെയും പന്നിയുടെയും പേരില്‍ 1857ല്‍ ബ്രിട്ടീഷുകാരോട് പോരാടിയ ഒരു ജനതയുള്ള ഈ സ്ഥലത്ത് 2025ല്‍ മോദി ഭരിച്ചതുകൊണ്ടോ, 2014ല്‍ മോദി അധികാരത്തില്‍ വന്നതുകൊണ്ടോ ഒന്നും ഉണ്ടായ പ്രശ്നമല്ല ഇത്. “- അഖില്‍ മാരാര്‍ പറയുന്നു.

ഇവിടെ ബീഫ് എന്ന് പറഞ്ഞ് വിവാദമുണ്ടാക്കുന്നത് രാഷ്‌ട്രീയത്തിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ്. ഇടത്പക്ഷക്കാര്‍ ഏതോ ഒരു കോണില്‍ സംഭവിക്കുന്ന പ്രശ്നത്തെ ഈ രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം പോലെ ബീഫ് പ്രശ്നത്തെ എടുത്തിടുകയാണ്. പ്രശ്നം വലുതാക്കി മനുഷ്യനെ ഭിന്നിപ്പിക്കുകയാണ്. ഈ രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ അത് റിയല്‍ ആയി അഡ്രസ് ചെയ്യണം. അല്ലാതെ ഇല്ലാത്ത പ്രശ്നമുണ്ടാക്കി അതിനെ പെരുപ്പിച്ച് ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാനാണ് ഒരു കൂട്ടര്‍ ബീഫിന്റെ പേരില്‍ ചെയ്യുന്നത്. “- അഖില്‍ മാരാര്‍ പറയുന്നു.

Tags: buffalo meetox meetMuslimsbeefAkhil MararLatest newsKottarakkarbeef festivalCow meat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.