Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ നിസ്‌കാരമുറിയൊരുക്കിയത് വിവാദമാകുന്നു; കാമ്പസില്‍ മതപഠനവും ഇഫ്താർ പാർട്ടിയും പതിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 12:47 pm IST
in Kerala
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നിസ്‌കാരമുറി

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നിസ്‌കാരമുറി

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിസ്‌കാരമുറി ഒരുക്കിയത് വിവാദമാകുന്നു. ജീവനക്കാര്‍ക്ക് ജോലി സമയത്തും നിസ്‌കരിക്കുവാനാണ് മുറി നല്‍കിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് മന്ദിരത്തിലെ രണ്ടാം നിലയില്‍ വൈസ്ചാന്‍സലറുടെ ഓഫീസിന് മുകളിലാണ് ഒരു വിഭാഗം ജീവനക്കാര്‍ ഇപ്പോള്‍ നിസ്‌കരിക്കുന്നത്. സ്ത്രീകളുടെ വിശ്രമത്തിനാണ് ഈ മുറി ഉപയോഗിച്ചിരുന്നത്.

സ്ത്രീകളുടെ വിശ്രമമുറി എന്നാണ് ബോര്‍ഡ് വച്ചിരിക്കുന്നതെങ്കിലും നിസ്‌കാരം നടക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അവിടേയ്‌ക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സിപിഎം അനദ്ധ്യാപക സംഘടനയുടെ ഒത്താശയോടെയാണ് ഈ നീക്കമെന്ന് ആരോപണമുണ്ട്. വൈകിട്ട് പെരുമ്പാവൂരില്‍ നിന്നും കാമ്പസില്‍ എത്തുന്ന ചിലരുടെ നേതൃത്വത്തില്‍ മത പഠനവും നടക്കുന്നുണ്ടെന്ന് എബിവിപി നേതാക്കള്‍ പറഞ്ഞു.

2022 മുതല്‍ സര്‍വകലാശാലയില്‍ റംസാന്‍ നോമ്പ് കാലത്ത് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത് പതിവാണ്. ഇടതുപക്ഷ സംഘടനകളാണ് ഇഫ്താര്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത്. സര്‍വകലാശാലയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച് ക്ഷണപത്രിക പോസ്റ്റ് ചെയ്ത് തുടങ്ങിയത് പെരുമ്പാവൂരില്‍നിന്നും എത്തുന്ന ഒരു ഇടതുപക്ഷ സംഘടനയിലെ ജീവനക്കാരിയാണ്. സര്‍വകലാശാല രജിസ്ട്രാറുടെ അനുമതിയോടെ നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ സര്‍വകലാശാല അധികാരികളും പതിവായി പങ്കെടുക്കാറുണ്ട്.

കഴിഞ്ഞവര്‍ഷം സര്‍വകലാശാലയുടെ പരീക്ഷ വിഭാഗത്തിന്റെ ചുമതലയുള്ള അദ്ധ്യാപികയാണ് ഇഫ്താര്‍ വിരുന്നില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. മുന്‍ വര്‍ഷങ്ങളില്‍ സര്‍വകലാശാലയുടെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ പുറത്ത് നിന്നുള്ളവരാണ് കൂടുതലും പങ്കെടുക്കാറുള്ളത്. ബാങ്ക് വിളിച്ച് മതപരമായാണ് ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുന്നത്. ഇവിടെ നടത്തുന്ന ഇഫ്താര്‍ വിരുന്നുകള്‍ക്ക് എവിടെ നിന്നാണ് ഫണ്ട് ലഭിക്കുന്നതെന്നത് സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുവാന്‍ സര്‍വകലാശാലയില്‍ സൗകര്യം നല്‍കാത്ത അധികൃതരാണ് നിസ്‌കാര മുറിയൊരുക്കുകയും ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പി ക്കുകയും ചെയ്തിരിക്കുന്നത്. സിപിഎം നോമിനിയായി കാലിക്കറ്റ് സര്‍വകലാശാല വി സിയാകാനുള്ള താത്കാലിക വിസിയുടെ ശ്രമം പരാജയ പ്പെട്ടിരുന്നു. യുഡിഎഫിന് ഭരണം ലഭിച്ചാല്‍ മുസ്ലിംലീഗ് വഴി സംസ്കൃത സര്‍വകലാശാലയില്‍ വിസിയാകാനാണ് പുതിയ മുസ്ലിംപ്രീണനമെന്ന് എബിവിപി ആരോപിച്ചു.

Tags: muslimiftar partyKalady Sanskrit University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

News

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.