Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരുത്ത് തെളിയിച്ച് മഹാദേവന്റെ വജ്രായുധം ; പിനാക വാങ്ങാൻ തയ്യാറായി ഫ്രാൻസ് ; ഇന്ത്യയിൽനിന്ന് ആയുധം വാങ്ങാനൊരുങ്ങുന്നത് ആദ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2026, 01:04 pm IST
in India

ന്യൂഡൽഹി : ഇന്ത്യയും, ഫ്രാൻസും തമ്മിലുള്ള പ്രതിരോധബന്ധത്തിൽ സുപ്രധാന വഴിത്തിരിവ് . ഇന്ത്യയുടെ പിനാക റോക്കറ്റ് സംവിധാനം വാങ്ങാനുള്ള താല്പര്യം അറിയിച്ചിരിക്കുകയാണ് ഫ്രാൻസ് . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക അതിന്റെ കൃത്യത, അതിവേഗത്തിലുള്ള ഫയറിംഗ് കഴിവ് എന്നിവ കൊണ്ട് ശ്രദ്ധയാകർഷിച്ച ആയുധമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ആയുധവിതരണക്കാരായ ഫ്രാൻസ് ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് ആയുധം വാങ്ങാൻ ഒരുങ്ങുന്നത്.

തുടർച്ചയായ പരീക്ഷണങ്ങളിലൂടെ പിനാകയുടെ കരുത്ത് വർധിപ്പിക്കുകയാണ് ഇന്ത്യ . മൂന്ന് മാസം മുൻപ് ഫ്രാൻസിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ മുന്നിൽ പിനാകയുടെ ശക്തിപ്രകടം നടന്നിരുന്നുവെന്നും , അതിൽ തൃപ്തരായാണ് സംഘം മടങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്.

മൂന്നു മാസം മുൻപ് ഫ്രാൻസിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ മുൻപിൽ പിനാകയുടെ ശേഷി വെളിവാക്കുന്ന പ്രകടനം നടന്നിരുന്നെന്നും ഇതിൽ തൃപ്തരായാണ് സംഘം മടങ്ങിയതെന്നുമുള്ള വാർത്തകളും പുറത്തുവരുന്നുണ്ട് . ഇന്ത്യ അടുത്തിടെയും ഗൈഡഡ് പിനാക റോക്കറ്റുകൾ വിജയകരമായി പരീക്ഷിച്ചിരുന്നു. ശത്രുലക്ഷ്യങ്ങളെ കൃത്യമായി തകർക്കാൻ കഴിയുന്ന ഗൈഡഡ് മ്യൂണിഷനുകൾ ഉപയോഗിക്കാനും പിനാകയ്‌ക്ക് കഴിയും . ഇതിലൂടെ ലക്ഷ്യസ്ഥാനങ്ങളിൽ വൻതോതിൽ പ്രഹരമേൽപ്പിക്കാൻ സാധിക്കും.

പിനാക ലോകത്തിലെ ഏതൊരു റോക്കറ്റ് സിസ്റ്റത്തിനും കടുത്ത വെല്ലുവിളി ഉയർത്തുന്ന ആയുധമാണ് . അമേരിക്കൻ റോക്കറ്റ് സിസ്റ്റമായ HIMARS, റഷ്യൻ ടൊർണാഡോ-എസ് എന്നിവയുമായി ഏറ്റുമുട്ടാൻ പോലും പിനാകയ്‌ക്ക് കഴിയും. കാർഗിൽ, ഓപ്പറേഷൻ സിന്ദൂർ എന്നിവയ്‌ക്കിടെ പാകിസ്ഥാൻ മിസൈൽ ലോഞ്ചറുകൾ, പീരങ്കികൾ, വിതരണ ലൈനുകൾ എന്നിവ ലക്ഷ്യമാക്കി പിനാക്ക പ്രയോഗിച്ചിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പിനാക്ക ഇന്ത്യൻ സൈന്യത്തിലുണ്ട്. അർമേനിയ ഇതിനകം തന്നെ ഇന്ത്യയിൽ നിന്ന് ഈ സംവിധാനം വാങ്ങിയിട്ടുണ്ട്.

നിലവിൽ പിനാക്കയുടെ പ്രഹരശേഷി 75 മുതൽ 90 കിലോമീറ്റർ വരെയാണ്. 120 മുതൽ 130 കിലോമീറ്റർ വരെ ദൂരപരിധിയുള്ള പിനാക്ക എംകെ3 ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമെ, പിനാക്ക എംകെ4 ന്റെ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്, അതിന്റെ പരിധി 300 കിലോമീറ്റർ വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. മൾട്ടി-ബാരൽ റോക്കറ്റ് സിസ്റ്റങ്ങളുടെ ആഗോള റാങ്കിംഗിൽ പിനാക്ക എപ്പോഴും ടോപ്-5 ൽ ഉണ്ടായിരുന്നു. അമേരിക്കൻ സംവിധാനത്തിന്റെ പരിധി 300 മുതൽ 499 കിലോമീറ്റർ വരെയാണ്, റഷ്യയുടേത് 120-200 കിലോമീറ്റർ ആണ്. പിനാകയ്‌ക്ക് പരിധി കുറവാണെങ്കിലും, അതിന്റെ ദ്രുത വെടിവയ്‌പ്പ് ശേഷി മറ്റുള്ളവയേക്കാൾ കൂടുതലാണ്. ഇത് 44 സെക്കൻഡിനുള്ളിൽ 12 റോക്കറ്റുകൾ വിക്ഷേപിക്കുമ്പോൾ, അമേരിക്കൻ ഹമ്മേഴ്‌സ് 45 സെക്കൻഡിനുള്ളിൽ ആറ് റോക്കറ്റുകൾ വിക്ഷേപിക്കുന്നു.

അമേരിക്കൻ റോക്കറ്റ് ലോഞ്ചറുകളേക്കാൾ വളരെ വിലകുറഞ്ഞതാണ് പിനാക. അമേരിക്കൻ റോക്കറ്റ് സിസ്റ്റത്തിന് ഏകദേശം 19.5 കോടി രൂപ ചിലവാകുമ്പോൾ ഇന്ത്യയുടെ പിനാകയ്‌ക്ക് 2.3 കോടി രൂപ മാത്രമേ ചിലവ് വരൂ . ഡിആർഡിഒ ഇത് പൂർണ്ണമായും തദ്ദേശീയ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. എല്ലാ സ്പെയർ പാർട്‌സുകളും രാജ്യത്ത് തന്നെ നിർമ്മിക്കുന്നതാണ്.

ഫ്രാൻസിനെപ്പോലെ ആധുനികമായ ഒരു സൈന്യമുള്ള രാജ്യം ഇന്ത്യൻ നിർമ്മിത ഹാർഡ്‌വെയറുകൾക്കായി വാതിൽ തുറക്കുന്നത് ആഗോള വിപണിയിൽ ഇന്ത്യയുടെ വിശ്വാസ്യത വർദ്ധിപ്പിക്കും. വരും കാലങ്ങളിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ യൂറോപ്യൻ വിപണിയിലേക്ക് എത്തുന്നതിന് വഴിയൊരുക്കും. പ്രതിരോധ സാമഗ്രികൾ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയിൽനിന്ന് ആഗോളതലത്തിൽ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു പ്രമുഖ ശക്തിയായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ ഇടപാട് വലിയ കരുത്ത് പകരുകയും ചെയ്യും.

 

Tags: france13 years. Main
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

World

പിനാകയിൽ കണ്ണുടക്കി ഫ്രാൻസ് ; ഇന്ത്യയുടെ നൂതന റോക്കറ്റ് സംവിധാനം ഇനി ഫ്രഞ്ച് സൈന്യത്തിനും സ്വന്തമാകുമോ ? റിപ്പോർട്ടുകൾ പുറത്ത്

മുംബൈയില്‍ ഭാരതം- ഫ്രാന്‍സ് ഇന്നവേഷന്‍ ഫോറത്തിന്റെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും
India

ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഭാരതവും ഫ്രാന്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കും: മോദി

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)
India

മോദീ…വിവേകാനന്ദനും ഫ്രാന്‍സുമായുള്ള ബന്ധം കണ്ടെടുത്ത താങ്കളുടെ ടീമിന്റെ ഗവേഷണചാതുരിയെ അഭിനന്ദിക്കാതെ വയ്യ….

India

ഫ്രാന്‍സില്‍ സ്വാമി വിവേകാനന്ദ കേന്ദ്രം സ്ഥാപിക്കാന്‍ മോദി-മാക്രോണ്‍ കൂടിക്കാഴ്ചയില്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.