Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മോഹൻലാലിനെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു.ദിലീപുമായി പുതിയ ഹിറ്റ് സംവിധായകർ സിനിമ ചെയ്യില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2026, 12:28 pm IST
in Entertainment

മലയാള സിനിമയിൽ അടുത്തകാലത്തായി ഉയർന്നുവന്ന സമ്പ്രദായമായിരുന്നു റിലീസിന് പിന്നാലെയുള്ള റിവ്യൂ പരിപാടി. മുൻപൊക്കെ നിരൂപണങ്ങൾ സിനിമകളെ കൃത്യമായി വിമർശിച്ചിരുന്നത്‌ റിലീസിന് കാലങ്ങൾക്ക് ശേഷമാണെങ്കിൽ ഇപ്പോൾ അതെല്ലാം മാറി. സിനിമ ഇറങ്ങി കഴിഞ്ഞതിന് തൊട്ട് പിന്നാലെ റിവ്യൂവുമായി പലരും രംഗത്ത് വരാറുണ്ട്. അത്തരത്തിൽ റിവ്യൂവിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അശ്വന്ത് കോക്ക്.

പല സിനിമക്കാരുടെയും പേടി സ്വപ്‌നം കൂടിയായിരുന്നു അശ്വന്ത് എന്ന് വേണമെങ്കിൽ പറയാം. ഇടക്കാലത്ത് റിവ്യൂ ബോംബിങ്‌ എന്ന പേരിൽ നിർമ്മാതാക്കൾ ഇത്തരം യൂട്യൂബർമാർക്ക് എതിരെ പരാതിയുമായി രംഗത്ത് വരികയും ചെയ്‌തിരുന്നു. എങ്കിലും തന്റെ രീതികളിൽ മാറ്റം വരുത്താതെ അതേപടി ഇപ്പോഴും തുടരുന്ന അശ്വന്ത് മലയാളത്തിലെ സൂപ്പർതാരങ്ങൾ മുതൽ ഇങ്ങോട്ടുള്ള എല്ലാവരെയും ഒരുപോലെ വിമർശിക്കാറുണ്ട്.

ഇപ്പോഴിതാ വീണ്ടും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു രംഗത്ത് വരികയാണ് അശ്വന്ത് കോക്ക്. അടുത്തിടെ നടിയെ ആക്രമിച്ച കേസിൽ നിന്ന് കുറ്റവിമുക്തൻ ആയെങ്കിലും ദിലീപിനെ ഇപ്പോഴത്തെ ഹിറ്റ് മേക്കർമാരായ സംവിധായകർ ആരും പരിഗണിക്കുന്നില്ലെന്നും അല്ലാതെ അദ്ദേഹത്തിന് ഒരു തിരിച്ചുവരവ് അസാധ്യമാണെന്നും പറയുകയാണ് അശ്വന്ത്. മോഹൻലാലിനെ കുറിച്ചും മൂവി വേൾഡിന് നൽകിയ അഭിമുഖത്തിൽ അശ്വന്ത് മനസ് തുറന്നു.

മികച്ച ഫിലിം മേക്കേഴ്‌സുമായി ദിലീപ് സിനിമ ചെയ്യാൻ ഇനി സാധ്യത കുറവാണ്. അങ്ങനെയുള്ള ആളുകളുമായി കൊളാബ് ചെയ്യണം. തരുൺ മൂർത്തി ദിലീപുമായി കൊളാബ് ചെയ്യുമോയെന്ന് എനിക്കറിയില്ല. അമൽ നീരദ്, ദിലീഷ് പോത്തൻ എന്നിവർ ദിലീപുമായി കൊളാബ് ചെയ്യുമോ? നമുക്ക് എഴുതി ഒപ്പിടാൻ പറ്റുന്ന ഡയറക്ടേർസ് അല്ലേ ഇവർ. അല്ലാതെ ദിലീപിന് വേണ്ടി ഭ ഭ ബ പോലെ രണ്ട് പിള്ളേരെ കൊണ്ട് വന്ന് എഴുതിയിട്ട് കാര്യമില്ല. സത്യൻ അന്തിക്കാടിന്റെ മകൻ ദിലീപിനെ വെച്ച് പടം ചെയ്യുമോ?

നമുക്ക് അത്രയ്‌ക്കും വിശ്വാസമുള്ള സംവിധായകരു‌ടെ പടം വരണം. അല്ലാതെ ദിലീപിന്റെ പടം എന്ന് പറഞ്ഞ് ആൾക്കാർ തിയറ്ററിൽ പോകുന്ന സിറ്റുവേഷനല്ല ഇപ്പോഴുള്ളത്. ഭ ഭ ബയിൽ തന്നെ ലാലേട്ടനെ കൊണ്ട് വന്നത് കൊണ്ടാണ് ആദ്യ ദിവസം ഇത്രയും ആൾക്കാർ കാണാൻ പോയത്. ദിലീപ് മാത്രമുള്ള സിനിമയായിരുന്നെങ്കിൽ അത്ര ഹെെപ്പ് കിട്ടില്ല. ദിലീപ് കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും പണ്ട് ദിലീപിനെ വെച്ച് പടം ചെയ്‌തവർ പോലും ഇപ്പോൾ ചെയ്യുന്നില്ല. പുള്ളിക്ക് അഭിനയിക്കാനറിയാത്തത് കൊണ്ടല്ലല്ലോ?

ലാലേട്ടന്റെ പുതിയ ചിത്രങ്ങൾ വന്നതിന് ശേഷം, മുൻപ് ഞാൻ ഒടിയന് ശേഷം വിമർശിച്ച വീഡിയോകൾ ഉണ്ടല്ലോ, മുഖം അനങ്ങുന്നില്ല, ഐ ബാഗ് ചലിക്കുന്നില്ല എന്നൊക്കെ, അത് വച്ചിട്ട് പൂര തെറിയാണ്. ഇറങ്ങിവാടാ എന്നൊക്കെ പറഞ്ഞിട്ട്. അതിന് ഒരു മെഡിക്കൽ ബാക്ഗ്രൗണ്ട് ഉണ്ടായിരുന്നല്ലോ. അതിനൊരു സമയം ഉണ്ടായിരുന്നു. ട്രീട്മെന്റിന്റെ പ്രശ്‌നങ്ങൾ മാറാൻ ഏഴെട്ട് വർഷം എടുക്കുമായിരുന്നു. അതിനെ കുറിച്ച് അറിയുന്നവർക്ക് പറഞ്ഞു തരേണ്ട കാര്യമില്ല.

നിലവിൽ ലാലേട്ടനെ ഏറ്റവും നന്നായി പ്രസന്റ് ചെയ്യാൻ കഴിയുന്ന സംവിധായകൻ തരുൺ മൂർത്തിയാണ്. അത് അദ്ദേഹത്തിന്റെ ഇമ്പ്രവൈസ് കണ്ടാൽ തന്നെ മനസിലാവും. അതൊരു അപാര സംഭവം ആയിരിക്കും. ഇതിനെ കുറിച്ച് ഒരുപാട് ഡോക്‌ടേഴ്‌സ് എഴുതിയിട്ടുണ്ട്. ഞാൻ പേടിക്കണ്ടാത്ത ആളുണ്ടെങ്കിൽ ലാലേട്ടനെ ആയിരിക്കും. ഞാൻ എന്തുകൊണ്ടായിരിക്കും വിമർശിക്കുന്നത് എന്ന് യഥാർത്ഥ മോഹൻലാൽ ആരാധകർക്ക് മനസിലാവും. നേര് വന്ന സമയത്ത് മോഹൻലാലിനെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു.

 

Tags: @MohanlalActor DileepAshwanth KokLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.