Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള പോലീസിലെ സഖാക്കളുടെ രക്ഷാപ്രവർത്തനം ബിജെപി-ആർഎസ്എസ് പ്രവർത്തകരോട് വേണ്ട: എൻ .ഹരി

കേരളത്തിലെ പൊതുനിരത്തുകൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തീറെഴുതി കൊടുത്തിട്ടില്ല. സാധാരണക്കാരന്റെ വിയർപ്പിന്റെ ഫലമാണിതെല്ലാം. അത് ഒരിക്കൽ കൂടി ഇടതു സർക്കാരിനെ ഓർമിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2026, 11:41 am IST
in Kerala

കോട്ടയം: കേരള പോലീസിന്റെ പിണറായി ഭക്തിയിലുള്ള രക്ഷാപ്രവർത്തനം ആർഎസ്എസ്-ബിജെപി പ്രവർത്തകരോട് വേണ്ടെന്ന് ബിജെപി നേതാവ് എൻ.ഹരി. നിങ്ങളും നാളെ ഇതേ വഴിയിലൂടെ നടക്കേണ്ടവരാണെന്ന് ഓർമിക്കുന്നത് നന്നാവുമെന്നും എൻ ഹരി പറഞ്ഞു. കുളനടയിൽ മുഖ്യമന്ത്രിയുടെ യാത്രാവഴിയിൽ നിന്ന പ്രവർത്തകനെയാണ് അധികാര ദുർമേദസ് ബാധിച്ച പാർട്ടി അടിമയായ കൊടുമൺ സിഐയുടെ നേതൃത്വത്തിൽ മർദ്ദിച്ചത്. സംഭവത്തിൽ നാടാകെ വലിയ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐ മദ്യലഹരിയിലാണ് അതിക്രമം അഴിച്ചുവിട്ടതെന്ന പരാതിയുണ്ട്. എന്നാൽ പതിവുപോലെ സർക്കാർ സംവിധാനങ്ങൾ നിയമലംഘകർക്ക് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്. മദ്യലഹരിയിൽ ലക്കുകെട്ട സി ഐ ബിജെപി പ്രതിഷേധം ഉയർത്തിയിട്ട് സ്റ്റേഷനു പുറത്തേക്ക് വരാൻ പോലും കൂട്ടാക്കിയില്ല. കൂടാതെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാകണമെന്ന വെല്ലുവിളിയും സ്വീകരിച്ചില്ല. സർക്കാർ ഖജനാവിൽ നിന്നും പണം പറ്റുന്ന പൊതുസേവകൻ എന്ന നിലയിൽ ആക്ഷേപം ഉയർന്നാൽ അത് ദൂരീകരിക്കാനുള്ള ബാധ്യത ഉണ്ട്. അതിൽ നിന്നും ഒളിച്ചോടിയതിൽ നിന്ന് തന്നെ കുറ്റം ചെയ്തുവെന്ന് വ്യക്തം.

പിണറായിയുടെ എസ്കോർട്ട് പോലീസിന്റെ രക്ഷാപ്രവർത്തനത്തിന് കേരളം പലതവണ സാക്ഷിയായിട്ടുണ്ട്. നാൽക്കാലികളോട് പോലും പരിഷ്കൃത സമൂഹം ചെയ്യാത്ത ക്രൂരത എസ്കോർട്ടിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ചെയ്യുന്നത് കേരളം ഞെട്ടലോടെ കണ്ടതാണ്. കേരള മനസ്സാക്ഷി ഒന്നാകെ ഉണർന്നിട്ടും ഒരു നടപടിയും എടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. കേരളത്തിലെ പൊതുനിരത്തുകൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തീറെഴുതി കൊടുത്തിട്ടില്ല. സാധാരണക്കാരന്റെ വിയർപ്പിന്റെ ഫലമാണിതെല്ലാം. അത് ഒരിക്കൽ കൂടി ഇടതു സർക്കാരിനെ ഓർമിപ്പിക്കുന്നു.

അധികാരം തലയ്‌ക്കു പിടിച്ച പോലീസ് ഉദ്യോഗസ്ഥരോട് ഒരു വാക്ക്. ഇന്ന് തല്ലിച്ചതയ്‌ക്കുന്നവരെ നാളെ നിങ്ങൾ സല്യൂട്ട് ചെയ്യേണ്ടിവരും. അന്ന് തൊപ്പി തലയിൽ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കൂടി ഇപ്പോഴേ ഏറ്റെടുക്കണം. ഭരണതണലിൽ ഉള്ള ഇത്തരത്തിലുള്ള നടപടികൾ അവസാനിപ്പിക്കാൻ കേരള പോലീസിലെ സഖാക്കൾ ഇനിയെങ്കിലും തയ്യാറാകണം. അല്ലെങ്കിൽ നിയമവഴിയിൽ അത് തിരുത്തിക്കാൻ അറിയാം- ഹരി വ്യക്തമാക്കി.

Tags: Pinarayi VijayanbjpN.HariKerala Police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.