Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗോള അയ്യപ്പ സംഗമം: കുറ്റമെല്ലാം ദേവസ്വം ബോർഡിന്റേത് എന്ന് ഏറ്റെടുത്ത് കെ. ജയകുമാർ, കണക്കുകൊടുത്താൽ ‘പ്രശ്‌നങ്ങൾ എല്ലാം തീരുമെന്ന്’ വാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2026, 12:50 pm IST
in Kerala, News

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ടിൽ തുറന്നുകാട്ടപ്പെട്ട വീഴ്ചകളെല്ലാം ബോർഡിന്റേതെന്ന് ‘ഏറ്റെടുത്ത്’ (ആർക്കോവേണ്ടി) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുകണക്കുകളിൽ പിഴവുകൾ ഉണ്ട്, അത് റിപ്പോർട്ട് തയാറാക്കിയ ഓഡിറ്റർക്ക് ദേവസ്വംബോർഡ് കൃത്യമായ കണക്കുകൾ കൊടുക്കാത്തതാണെന്നാണ് ജയകുമാറിന്റെ വിശദീകരണം. ഫെബ്രുവരി 26 ന് മുമ്പ് കോടതിക്ക് വിശദ റിപ്പോർട്ട് കൊടുക്കുമ്പോൾ വീഴ്ചകളെല്ലാം തിരുത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു. അതോടെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ജയകുമാർ അവകാശപ്പെട്ടു.
ഇന്ന് ചേർന്ന ബോർഡ് യോഗത്തിന് ശേഷം തീരുമാനങ്ങൾ അറിയിക്കുകയായിരുന്നു പ്രസിഡന്റ്. കണക്കുകൾ കൃത്യമാക്കുമ്പോൾ 99 ലക്ഷം രൂപയുടെ കുറവുണ്ടാകുമെന്നും എന്നാൽ ഒരു പൈസപോലും ബോർഡിന്റെ അക്കൗണ്ടിൽനിന്ന് എടുക്കില്ലെന്നും വിശദീകരിച്ചു. 3.85 സ്‌പോൺസർ ഷിപ്പ് വഴികിട്ടാനുണ്ട്. 1.15 കോടി ഈ സംഗമത്തിന്റെ ചെലവുവഴിക്ക് കൊടുക്കാനുണ്ടെന്നു പറഞ്ഞ പ്രസിഡന്റ്, അദാനി കമ്പനി ഉൾപ്പെടെയുള്ളവർ സ്‌പോൺസർഷിപ്പിൽ നൽകാമെന്ന് പറഞ്ഞിട്ടുള്ള തുക വലുതായി ഉണ്ടെന്നും അത് കിട്ടുമെന്നും പ്രസിഡന്റ് പറഞ്ഞു.
വിശദമായ കണക്കുകൾ കോടതിയിൽ കൊടുക്കുന്നതോടെ ‘പ്രശ്‌നമെല്ലാം തീരുമെന്ന്’ ജയകുമാർ അവകാശപ്പെട്ടു.
എന്നാൽ, കോടതി വിലക്ക് ലംഘിച്ച് ബോർഡിന്റെ ഫണ്ടിൽനിന്ന് പണം എടുക്കരുതെന്ന നിർദ്ദേശം ലംഘിച്ചതുൾപ്പെടെയുള്ള വിഷയങ്ങൾ കണക്കുകൊടുത്താൽ തീരുമെന്ന വാദം മറ്റൊരു വെല്ലുവിളിയാണ്. ഓഡിറ്റ് റിപ്പോർട്ടിലെ നെഗറ്റീവ് പരാമർശങ്ങൾ ‘ഞങ്ങൾ അർഹിക്കുന്നില്ലെന്നും’ അത് മാറ്റിയെടുക്കുമെന്നും ജയകുമാർ പറഞ്ഞു. ബോർഡ് മെമ്പർ കെ. രാജുവും വാർത്താ സമ്മേളനത്തിൽ ഉണ്ടായിരുന്നു.

Tags: #TDB #ThiruvitamcoreDevaswamBoard #Sabarimala #AgolaAyyapaSangamam #LEAD #HighCourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.