Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം ഫെബ്രുവരി 16 മുതല്‍ 22 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2026, 06:07 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പൂര്‍വികസ്വത്ത് അധീനതയില്‍ വരും. അനാവശ്യകാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. രാഷ്‌ട്രീക്കാര്‍ക്ക് ഉന്നതസ്ഥാനമാനാദികള്‍ ലഭിക്കും. ആഗ്രഹം പലതും സാധിക്കും. ചെലവുകള്‍ വളരെയധികം നിയന്ത്രിക്കണം. സഹോദരങ്ങളുമായി അഭിപ്രായ ഭിന്നത വന്നുചേരും. ദാമ്പത്യസുഖം കുറയും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സ്ത്രീകള്‍ക്ക് അധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധ കൂടും. വസ്തുവകകളില്‍നിന്ന് ആദായം ലഭിക്കും. പല മേഖലകളില്‍നിന്നും ധനാഗമം ഉണ്ടാകും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനിടയുണ്ട്. തൊഴില്‍പരമായി മാറ്റങ്ങള്‍ ഉണ്ടാകാം. മാനസിക അസ്വസ്ഥത വര്‍ധിക്കും. ഉദ്ദിഷ്ടകാര്യം സിദ്ധിക്കുന്നതാണ്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മന്ദീഭവിച്ചു കിടക്കുന്ന വ്യാപാരങ്ങള്‍ നന്നായി നടത്തും. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. കുടുംബത്തില്‍ സുഖം കുറയും. ഉന്നതവിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സഹോദരിഭര്‍ത്താവിന് അപകടസാധ്യതയുണ്ട്. സ്വയം വാഹനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പത്രപ്രവര്‍ത്തകര്‍ക്ക് ഈ സമയം നല്ലതാണ്. ഗുരുജനങ്ങള്‍ക്ക് അസുഖം കാരണം മനോവിഷമം ഉണ്ടാകും. കര്‍മസ്ഥാനം മോടിപിടിപ്പിക്കുന്നതിനായി പണം ചെലവഴിക്കും. നാനാഭാഗത്തുനിന്നും ശത്രുക്കള്‍ വരുന്നതായി കാണാം. ദൈവാധീനംകൊണ്ട് അതെല്ലാം കുഴപ്പമില്ലാതെ തടയാന്‍ സാധിക്കുന്നതാണ്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ആരോഗ്യപരമായി അനുകൂല സമയമാണ്. ശാരീരിക ക്ഷീണം വര്‍ധിക്കും. സന്താനജന്മംകൊണ്ട് ഗൃഹം അനുഗ്രഹീതമാകും. ദൂരയാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. മത്‌സരപരീക്ഷകളില്‍ വിജയം കൈവരിക്കും. വ്യവഹാരാദികളില്‍ പരാജയപ്പെടും. പ്രശസ്തിയും പണവും ലഭിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ഔദ്യോഗിക രംഗത്ത് പ്രോത്സാഹ ജനകമായ സാഹചര്യങ്ങളുണ്ടാകും. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കും. സന്തോഷപ്രദമായ അനുഭവങ്ങളുണ്ടാകും. വ്യാപാരരംഗത്തെ എതിര്‍പ്പുകള്‍ ഒഴിവായി ലാഭം അധികരിക്കും. നിശ്ചയിച്ച പദ്ധതികള്‍ തടസ്സമില്ലാതെ നിറവേറ്റും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സ്ത്രീജനങ്ങള്‍ക്ക് വിവാഹ ആലോചനകള്‍ വരുന്നതാണ്. സ്വത്ത് ഭാഗംവെക്കാന്‍ സാധിക്കും. സുഹൃത്തുക്കള്‍ അകല്‍ച്ച പാലിക്കും. അധ്വാനഭാരം കൂടും. യാത്രകള്‍കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയെന്നുവരില്ല. സാങ്കേതികജോലിക്കാര്‍ക്ക് വിദേശത്ത് ജോലി ലഭിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പരസ്യങ്ങള്‍ മുഖേന വരുമാനം വര്‍ധിക്കും. പ്രേമകാര്യങ്ങളില്‍ ഉദ്ദേശിച്ച ഫലങ്ങള്‍ കിട്ടിയെന്നുവരില്ല. മറ്റുള്ളവരുടെ ആദരവിന് പാത്രീഭവിക്കും. ഗുരുജനങ്ങളുടെ അഭിപ്രായത്തെ വകവയ്‌ക്കാതെ ചെയ്യുന്ന കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടും. കടം കൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും. കലാകാരന്മാര്‍ക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കും. മലഞ്ചരക്ക് വ്യവസായം നടത്തുന്നവര്‍ക്ക് കൂടുതല്‍ ആദായം പ്രതീക്ഷിക്കാം. വിശ്വസ്തരില്‍നിന്ന് വഞ്ചിതരാകാനിടയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കപ്പെടും. ആരോഗ്യം ശ്രദ്ധിക്കണം.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഭൂമിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. വിദേശത്ത് താമസിക്കുന്നവര്‍ സമീപത്തേക്ക് എത്തിച്ചേരും. ഭാര്യയുടെ സ്വത്ത് ഭാഗിച്ചുകിട്ടാനിടയുണ്ട്. മേലധികാരികളില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. ഉദ്യോക്കയറ്റം, സ്ഥലംമാറ്റം എന്നിവ ലഭിക്കും. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. വിവാഹം മുതലായ മംഗളകര്‍മങ്ങളില്‍ പങ്കെടുക്കേണ്ടിവരും. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍, സ്ഥലംമാറ്റം എന്നിവ ഉണ്ടാകാനിടയുണ്ട്. ഫാക്ടറി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചേക്കാം. കര്‍ഷകര്‍ക്ക് ആദായം വര്‍ധിക്കും. കലാകാരന്മാര്‍ക്ക് ലാഭം ഉണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സാങ്കേതികമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ അതുപോലെ നടപ്പില്‍വരുത്താന്‍ കഴിയും. അധികമായി ധനം വന്നുചേരും. ഗാര്‍ഹിക ചെലവുകള്‍ കൂടും. ബന്ധുജനങ്ങളില്‍നിന്ന് സഹായം ലഭിക്കും.

Tags: Astrology Weekly ResultHoroscope Weekly results
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Astrology

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

Astrology

വാരഫലം: 2026 ജൂണ്‍ 15 മുതല്‍ 21 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും

Kerala

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

Astrology

വാരഫലം: ജൂണ്‍ 01 മുതല്‍ 07 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും

പുതിയ വാര്‍ത്തകള്‍

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.