Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താരിഖ് റഹ്മാന്‍ ഫെബ്രുവരി 16നോ 17 നോ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്; മോദിയെ ബിഎന്‍പി സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിക്കാന്‍ സാധ്യത

താരിഖ് റഹ്മാന്‍ ഫെബ്രുവരി 16നോ 17 നോ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഎന്‍പി സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിക്കാന്‍ സാധ്യതയുള്ളതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2026, 10:22 pm IST
inWorld

ധാക്ക: താരിഖ് റഹ്മാന്‍ ഫെബ്രുവരി 16നോ 17 നോ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഎന്‍പി സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിക്കാന്‍ സാധ്യതയുള്ളതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. ബംഗ്ലാദേശിലെ പ്രസിഡന്‍റിന്റെ കൊട്ടാരത്തിലായിരിക്കും സത്യപ്രതിജ്ഞാച്ചടങ്ങ്. കാബിനറ്റ് സെക്രട്ടറി ഷേഖ് അബ്ദുര്‍ റഷീദാണ് സത്യപ്രതിജ്ഞാച്ചടങ്ങിന്റെ തീയതി ഫെബ്രുവരി 16ഓ 17ഓ ആയിരിക്കുമെന്ന് പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ (299ല്‍ 213 സീറ്റുകള്‍) ബിഎന്‍പി വിജയിച്ചതിന് പിന്നാലെ പാര്‍ട്ടിയുടെ നേതാവ് താരിഖ് റഹ്മാനെ മോദി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ രാജ്യത്ത് നിന്നും പുറത്താക്കുകയും ഇന്ത്യ അവര്‍ക്ക് അഭയം നല്‍കുകയും ചെയ്ത ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞ സാഹചര്യത്തില്‍ മോദി പുതിയ പ്രധാനമന്ത്രിയാകാന്‍ പോകുന്ന താരിഖ് റഹ്മാനുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയത് വലിയ പ്രതീക്ഷ പകരുന്നു.

താരിഖ് റഹ്മാനും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന ആഗ്രഹമുണ്ട്. താരിഖ് റഹ്മാന്റെ പിതാവും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയുയമായ സിയാവുര്‍ റഹ്മാന്‍ രൂപം നല്‍കിയ ബിഎന്‍പി 20 വര്‍ഷത്തിന് ശേഷം വീണ്ടും അധികാരത്തില്‍ മടങ്ങിയെത്തുകയാണ്. സിയാവുര്‍ റഹ്മാന്‍ 1981ല്‍ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഖാലിദ സിയ നാല് പതിറ്റാണ്ടോളം ബംഗ്ലാദേശ് ഭരിച്ചു. 17 വര്‍ഷം യുകെയില്‍ താമസിച്ചതിന് ശേഷം 2025 ഡിസംബറില്‍ ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി താരിഖ് റഹ്മാന്‍ മടങ്ങിയെത്തിയെങ്കിലും അദ്ദേഹത്തിന്റെ മാതാവ് ഖാലിദ സിയ മരിച്ചു. അമ്മയുടെ മരണവും 17 വര്‍ഷത്തെ പ്രവാസജീവിതവും പഴയ താരിഖ് റഹ്മാനെ പാടെ മാറ്റിയിരിക്കുകയാണ്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യത്തില്‍ ഉയര്‍ന്നുവന്ന ബിഎന്‍പി എന്ന പാര്‍ട്ടിയുടെ നേതാവാണെങ്കിലും ഇനി ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്തണമെന്ന അഭിപ്രായക്കാരനാണ് താരിഖ് റഹ്മാന്‍. ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി പോലുള്ള മതമൗലികശക്തികള്‍ കീഴടക്കരുതെന്ന ആഗ്രഹം താരിഖ് റഹ്മാന് ഉണ്ട്.

ഷേഖ് ഹസീന പുറത്താക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശില്‍ താല്‍ക്കാലിക ഭരണം നടത്തിയിരുന്നത് മുഹമ്മദ് യൂനസ് ആണ്. ഇയാള്‍ പാകിസ്ഥാനുമായി കൂട്ടുകൂടുകയും ജമാ അത്തെ ഇസ്ലാമിയെ കയറൂരി വിടുകയും ചെയ്തതോടെ ബംഗ്ലാദേശില്‍ മുഹമ്മദ് യൂനസ് ഭരണചക്രം തിരിച്ച ഒന്നരവര്‍ഷക്കാലം ഇന്ത്യാ വിരുദ്ധ വികാരം കത്തിയാളുകയായിരുന്നു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും അടര്‍ത്തിയെടുക്കുമെന്ന വെല്ലുവിളി ബംഗ്ലാദേശില്‍ നിന്നും ഉയര്‍ന്നു കേട്ടു. ബംഗ്ലാദേശ് കോടതി ഇന്ത്യയില്‍ കഴിയുന്ന ഷേഖ് ഹസീനയ്‌ക്ക് 21 വര്ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഷേഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് പല തവണ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ വിട്ടുനല്‍കിയില്ല. നിരവധി ഹിന്ദുക്കള്‍ ഇക്കാലയളവില്‍ കൊല്ലപ്പെടുകയും ഹിന്ദുപെണ്‍കുട്ടികള്‍ പീഢിപ്പിക്കപ്പെടുകയും ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു.

എന്തായാലും താരിഖ് റഹ്മാന്റെ ബിഎന്‍പി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുകയും ജമാ അത്തെ ഇസ്ലാമിയും ഷേഖ് ഹസീനയെ അട്ടിമറിക്കാന്‍ മുന്നില്‍ നിന്ന എന്‍സിപി എന്ന വിദ്യാര്‍ത്ഥി പാര്‍ട്ടിയും വെറും 70 സീറ്റുകളില്‍ ഒതുങ്ങുകയും ചെയ്തതോടെ ഇന്ത്യയ്‌ക്ക് അല്‍പം ആശ്വാസമുണ്ട്. ഇനി താരിഖ് റഹ്മാന്റെ സര്‍ക്കാരിന് ജമാ അത്തെ ഇസ്ലാമിയെ ചങ്ങലയ്‌ക്കിടാന്‍ കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. പാകിസ്ഥാനുമായുള്ള ബംഗ്ലാദേശിന്റെ ബന്ധത്തില്‍ മാറ്റങ്ങളുണ്ടായേക്കും എന്നും കരുതുന്നു. പാകിസ്ഥാന് പൂര്‍ണ്ണമായും അടിയറവ് വെയ്‌ക്കുന്ന രീതിയിലായിരുന്നു മുഹമ്മദ് യൂനസ് പെരുമാറിയിരുന്നത്. ഈ അവസരം മുതലെടുത്ത് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്താനും ഷേഖ് ഹസീനയ്‌ക്ക് മെച്ചപ്പെട്ട നീതി ലഭിക്കാനും മോദി ശ്രമിയ്‌ക്കും. ഒപ്പം ഇന്ത്യയിലെ പല ബിസിനസ് സ്ഥാപനങ്ങള്‍ക്കും വലിയ ബിസിനസ് ബന്ധങ്ങള്‍ ബംഗ്ലാദേശുമായുണ്ട്. ഇത് പുനരുജ്ജീവിപ്പിക്കാനും മോദി സര്‍ക്കാര്‍ ശ്രമിയ്‌ക്കും.

Tags: modiswearing in ceremonyLatest newsTariq RahmanBangladesh PM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.