Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഉരുളക്കിഴങ്ങ് ഫ്രൈ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ മരണം വിളിച്ചു വരുത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 12:50 pm IST
in Health

ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്ത് കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം. മുട്ടു തേയ്‌മാനത്തെ കുറിച്ച് പഠിക്കുന്നതിനിടയില്‍ നടത്തിയ നിരീക്ഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക് എത്തിയത്. മുട്ടു തേയ്‌മാനത്തെ കുറിച്ച് പഠിക്കുന്നതിനായി ഗവേഷക വെറോണിയും സഹപ്രവര്‍ത്തകരും 45നും 79നും ഇടക്ക് പ്രായമുള്ള 4440 പേരിലാണ് നിരീക്ഷണം നടത്തിയത്.

എട്ടു വര്‍ഷം നീണ്ട നിരീക്ഷണങ്ങള്‍ക്കിടെയാണ് ഉരുളക്കിഴങ്ങ് കഴിക്കുന്നതിന്റെ അപകടം വെളിപ്പെട്ടത്. ക്ലിനിക്കല്‍ ന്യുട്രീഷ്യന്‍ എന്ന അമേരിക്കന്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. എന്നാല്‍ പൊരിക്കാതെ കഴിക്കുന്ന ഉരുളക്കിഴങ്ങ് പ്രശ്‌നക്കാരനല്ല.

ഉരുളക്കിഴങ്ങ് ഫ്രൈയല്ലാതെ കഴിക്കുന്നത് വളരെ നല്ലതാണ്. സാധാരണ വലിപ്പത്തിലുള്ള ഉരുളക്കിഴങ്ങില്‍ കൊഴുപ്പ്, സോഡിയം, കൊളസ്‌ട്രോള്‍ എന്നിവയില്ല. മാത്രമല്ല, ദിവസേന ആവശ്യമുള്ള വിറ്റാമിന്‍ സിയുടെ മൂന്നിലൊന്നും ഉരുളക്കിഴങ്ങിലൂടെ ലഭിക്കും. വാഴപ്പഴം കഴിക്കുമ്പോള്‍ ലഭിക്കുന്നതിനേക്കള്‍ കൂടുതല്‍ പൊട്ടാസ്യവും ലഭിക്കും. എന്നാല്‍ ഇവ പൊരിക്കുന്നതിലൂടെ അനാരോഗ്യകരമായ ഭക്ഷണമായി മാറുന്നു.

ഗവേഷണത്തില്‍ പങ്കെടുത്തവരെ ആഴ്ചയില്‍ ഉരുളക്കിഴങ്ങ് കഴിക്കുന്ന അളവിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തിരിച്ചു. എട്ടു വര്‍ഷത്തിനിടെ ഗവേഷണവുമായി സഹകരിച്ച 236 പേര്‍ മരിച്ചു. ഓരോ ഗ്രൂപ്പിന്റെയും വിവരങ്ങള്‍ അവലോകനം ചെയ്തതില്‍ നിന്നും ഒരാഴ്ചയില്‍ രണ്ട്, മൂന്ന് തവണ ഉരുളക്കിഴങ്ങ് ഫ്രൈ കഴിക്കുന്നവര്‍ക്ക് അത് കഴിക്കാത്തവരേക്കാള്‍ നേരത്തെ മരണം സംഭിക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന് വ്യക്തമായി.

ഫ്രഞ്ച് ഫ്രൈ, പൊട്ടറ്റോ ചിപ്‌സ്, ഹാഷ് ബ്രൗണ്‍ തുടങ്ങിയവയെല്ലാം ഉരുളക്കിഴങ്ങ് ഫ്രൈയില്‍ ഉള്‍പ്പെടുന്നു. പാചക എണ്ണയില്‍ അടങ്ങിയ ട്രാന്‍സ് ഫാറ്റ് (ട്രാന്‍സ് ഫാറ്റി ആസിഡ്) ആണ് ഉരുളക്കിഴങ്ങ് ഫ്രൈ കുടുതല്‍ കഴിക്കുന്നവരിലെ മരണ സാധ്യതക്ക് കാരണം. രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നതിന് ഇത് കാരണമാകും. മാത്രമല്ല, അമിത വണ്ണം, അലസത, കൂടിയ അളവിലുള്ള ഉപ്പ് തുടങ്ങിയവ നേരത്തെയുള്ള മരണത്തിനിടയാക്കും.

 

Tags: PotatoFrench fries
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

ഉരുളക്കിഴങ്ങിൽ മാരക വിഷം- തിരിച്ചറിയാൻ ഈ മാർഗ്ഗം പരീക്ഷിക്കുക

Health

ഫ്രീസറിലെ ഐസ് മല കൊണ്ട് ബുദ്ധിമുട്ടുകയാണോ? ദേ.. ഒരു കഷ്ണം ഉരുളക്കിഴങ്ങ് ധാരാളം!

India

ഉപഭോക്തൃ പണപ്പെരുപ്പം 7.9 ശതമാനത്തില്‍ നിന്നും 7.04 ശതമാനത്തിലേക്ക്; മോദി സര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും ശ്രമം ഫലപ്രാപ്തിയിലേക്ക്

അരുവിത്തുറ വടക്കേചിറയാത്ത് ജോര്‍ജ് ജോസഫ് ഉരുളക്കിഴങ്ങ് വിളവെടുത്തപ്പോള്‍
Agriculture

തലനാട്ടിലും വിളയും ഉരുളക്കിഴങ്ങ്; ഒരു ചുവടില്‍ നിന്നും ലഭിച്ചത് ഒരു കിലോയോളം കിഴങ്ങ്, കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യാൻ തയ്യാറെടുത്ത് ജോര്‍ജ് ജോസഫ്

Alappuzha

പുകയില ഉത്പന്ന പിടികൂടിയ സംഭവം; ഉരുളക്കിഴങ്ങ് നശിപ്പിക്കുന്നത് അധികൃതര്‍ക്ക് തലവേദനയായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.