Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബാലക്കോട്ട് ആക്രമണമല്ല ഓപ്പറേഷന്‍ സിന്ദൂര്‍;പാകിസ്ഥാന്റെ മണ്ണില്‍ പോകാതെ അവിടെയുള്ള ജെയ്ശ് എ മുഹമ്മദ് ആസ്ഥാനം തകര്‍ത്ത ഇന്ത്യയുടെ യുദ്ധവൈഭവം

2019ല്‍ ഇന്ത്യ പാകിസ്ഥാന് നേരെ ബാലകോട്ടില്‍ നടത്തിയ ആക്രമണവും പിന്നെ ഒരു ആറ് വര്‍ഷം കഴിഞ്ഞ് 2025 മെയ് മാസത്തില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 09:01 pm IST
inIndia
ജെയ്ഷ് എ മുഹമ്മദിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകര്‍ന്ന നിലയില്‍ (ഇടത്ത്) മാറില്‍ സ്കാല്‍പ് മിസൈലുകള്‍ വഹിച്ച് റഫാല്‍ (വലത്ത് മുകളില്‍) സ്കാല്‍പ് മിസൈല്‍ (വലത്ത് താഴെ)

ജെയ്ഷ് എ മുഹമ്മദിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകര്‍ന്ന നിലയില്‍ (ഇടത്ത്) മാറില്‍ സ്കാല്‍പ് മിസൈലുകള്‍ വഹിച്ച് റഫാല്‍ (വലത്ത് മുകളില്‍) സ്കാല്‍പ് മിസൈല്‍ (വലത്ത് താഴെ)

ന്യൂദല്‍ഹി: 2019ല്‍ ഇന്ത്യ പാകിസ്ഥാന് നേരെ ബാലകോട്ടില്‍ നടത്തിയ ആക്രമണവും പിന്നെ ഒരു ആറ് വര്‍ഷം കഴിഞ്ഞ് 2025 മെയ് മാസത്തില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആറ് വര്‍ഷത്തില്‍ ഇന്ത്യയുടെ ആക്രമണം ഏറെ ആധുനികമാകുന്നതാണ് കണ്ടത്.

ബാലക്കോട്ട് ആക്രമണം
പാകിസ്ഥാന് നേരെ ഇന്ത്യയുടെ ബാലകോട്ട് ആക്രമണം നടന്നത് 2019 ഫെബ്രുവരി 26 നായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോർ‌വിമാനങ്ങൾ കശ്മീരും കടന്ന്, പാക് നിയന്ത്രിത കശ്മീരും കടന്ന് നിയന്ത്രണരേഖ (LOC)യ്‌ക്കപ്പുറം പാകിസ്ഥാനിലേക്ക് 15 കിലോമീറ്ററോളം ഉള്ളില്‍ പോയാണ് ഇന്ത്യ ബാലകോട്ടില്‍ ആക്രമിച്ചത്. പുൽവാമയില്‍ പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പ്രതികാരമായിട്ടായിരുന്നു ഈ പ്രത്യാക്രമണം. ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തനുസരിച്ച് പന്ത്രണ്ട് മിറാഷ് 2000 വിഭാഗത്തിൽപ്പെട്ട പോർ വിമാനങ്ങള്‍ ഏകദേശം 1000 കിലോ ബോംബുകൾ പാകിസ്താനിലെ ബാലകോട്ടില്‍ വർഷിച്ചു. ഈ ആക്രമണം ഏകദേശം 21 മിനിറ്റോളമേ നീണ്ടുനിന്നുള്ളൂ. വ്യോമാക്രമണത്തിൽ 250-350 ജെയ്‌ഷ് ഇ മൊഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് ഇന്ത്യ അവകാശപ്പെട്ടു.

ആധുനിക ആക്രമണമുഖം തുറന്ന്  ഓപ്പറേഷന്‍ സിന്ദൂര്‍
ബഹവല്‍പൂറില്‍ ജെയ്ഷ് എ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സാണ് തകര്‍ത്തത്.
പക്ഷെ ഓപ്പറേഷന്‍ സിന്ദൂറില്‍ ആധുനികമായ യുദ്ധമുഖമാണ് ഇന്ത്യ തുറന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ റഫാല്‍ യുദ്ധവിമാനം ഉപയോഗിച്ച് ബഹാവല്‍പൂറില്‍ നടത്തിയ ആക്രമണം പ്രത്യേകം എടുത്തു പറയേണ്ടതാണ്. അതായത് ഇന്ത്യയുടെ അതിര്‍ത്തിക്ക് ഉള്ളില്‍ നിന്നുകൊണ്ടാണ് ഇന്ത്യ ആ ആക്രമണം നടത്തിയത്. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ,പാകിസ്ഥാനിന്റെ മണ്ണില്‍ 100 കിലോമീറ്റര്‍ ഉള്ളിലുള്ള ബഹവല്‍പൂറില്‍ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു.

ബഹവല്‍പൂര്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വന്‍നഗരങ്ങളാണ്. എന്നാല്‍ അവിടെ ജെയ്ഷെ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സാണ് നിലംപരിശാക്കിയത്. വെറും 12 മിനിറ്റ് മാത്രം നീണ്ടു നിന്ന ആക്രമണം. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ നിന്ന റഫാലില്‍ നിന്നും തൊടുത്ത സ്കാല്‍പ് മിസൈലുകളാണ് ദൗത്യം നിര്‍വ്വഹിച്ചത്. 400 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ ശേഷിയുള്ള സ്റ്റെല്‍ത് മിസൈലാണ് സ്കാല്‍പ്. മാത്രമല്ല, ശക്തമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങളോ കോണ്‍ക്രീറ്റുകൊണ്ട് ശക്തിപ്പെടുത്തിയ ബങ്കറുകളോ തുളച്ചുകയറാന്‍ സ്കാല്‍പ് മിസൈലിന് കഴിവുണ്ട്. ജെയ്ഷ് എ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സ് കൂടിയായ ഭീകരര്‍ക്ക് പരിശീലനം നല‍്കുന്ന സ്ഥലം എന്നത് സാധാരണ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മേല്‍ക്കൂരയിട്ട ഷെഡ്ഡുകളല്ല, നല്ല ഉറച്ച, കൂറ്റന്‍ ആഡംബര കോണ്‍ക്രീറ്റ് കെട്ടിടമാണ്.

എന്തായാലും ആക്രമണം നടത്താല്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം പാകിസ്ഥാനകത്തുള്ള ബഹവല്‍പൂരിലേക്ക് പറന്ന് ചെല്ലേണ്ടി വന്നില്ല. പകരം ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് 100 കിലോമീറ്ററോളം ദൂരെയുള്ള ഈ പാക് നഗരങ്ങളിലേക്ക് റഫാലില്‍ നിന്നും സ്കാല്‍പ് മിസൈല്‍ അയയ്‌ക്കുകയായിരുന്നു. 100 കിലോമീറ്റര്‍ ദൂരത്തേക്ക് പറന്ന് ചെന്ന് കൃത്യമായി പാക് ഭീകരക്യാമ്പുകള്‍ കത്തിക്കുകയായിരുന്നു ഈ മിസൈലുകള്‍. ഈ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നതിന്റെ വീഡിയോകള്‍ പിന്നീട് പുറത്തുവന്നിരുന്നു. ഭീകരവാദക്യാമ്പുകളിലല്ലാതെ, ചുറ്റുപാടും താമസിക്കുന്ന സാധാരണപൗരന്‍മാര്‍ക്കോ അവരുടെ വീടുകള്‍ക്കോ ഒരു കേടുപാടും പറ്റിയില്ല. അത്രയ്‌ക്ക് കിറുകൃത്യമായിരുന്നു ഇന്ത്യയുടെ ആക്രമണം. അതെ ഇന്ത്യയുടെ യുദ്ധരീതികള്‍ കൂടുതല്‍ കൂടുതല്‍ ആധുനികമാവുകയാണ്. ഇന്ത്യയ്‌ക്കുള്ളില്‍ നിന്നു കൊണ്ട്, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള ഭീകരവാദക്യാമ്പ് കൃത്യമായി തകര്‍ക്കാന്‍ കഴിഞ്ഞു എന്നത് ഇന്ത്യയുടെ ആധുനിക യുദ്ധവൈഭവത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: Mirage 2000RafaleJaish-e-MohammedBalakot attackLatest newsOperation SindoorBahwalpurScalp missile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.