Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വ്വസാക്ഷിയായ അഗ്നി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 06:25 am IST
in Samskriti

ഇരു കക്ഷികള്‍ തമ്മില്‍ നടത്തുന്ന ഏതെങ്കിലും ഇടപാട് നേരിട്ടുകാണുന്നവനും അതേ സമയം ആ ഇടപാടില്‍ കര്‍ത്തൃത്വമോ ഭോക്തൃത്വമോ ഇല്ലാത്തവനുമാകുന്നു സാക്ഷി. അഗ്‌നിക്ക് സര്‍വസാക്ഷിത്വമുണ്ടെന്ന് വാല്മീകിരാമായണത്തിലും മഹാഭാരതത്തിലും പ്രസ്താവിച്ചിരിക്കുന്നു. അതിനാല്‍ പണ്ടുമുതലേ ഭാരതത്തില്‍ അഗ്‌നിയെ സാക്ഷിയാക്കിയാണ് മംഗളകര്‍മ്മങ്ങള്‍ എല്ലാം ചെയ്യുന്നത്.

പ്രാജാപത്യവിവാഹം (അഷ്ടവിവാഹങ്ങളില്‍ ഒന്ന്) അഗ്‌നിസാക്ഷികമായിട്ടാണ് നടക്കുന്നത്. സുഗ്രീവനും ശ്രീരാമനും തമ്മിലുണ്ടായ സഖ്യം അഗ്‌നിസാക്ഷികമായിരുന്നു എന്നു രാമായണത്തില്‍ പറഞ്ഞിട്ടുണ്ട്.

എല്ലാ മംഗളകര്‍മങ്ങളും അഗ്‌നിസാക്ഷികങ്ങളാണ്. കര്‍മങ്ങള്‍ക്കു പവിത്രത നല്കുന്നതില്‍ അഗ്‌നി ഒരു പ്രധാന പങ്കു വഹിക്കുന്നു എന്ന് ഇതു വ്യക്തമാക്കുന്നു.

മറ്റു തെളിവുകള്‍ ഇല്ലാതെ വരുമ്പോള്‍ അഗ്‌നിയെ സാക്ഷിയാക്കി നിരപരാധിത്വം നിര്‍ണയിക്കാവുന്നതാണെന്ന് ധര്‍മശാസ്ത്രത്തില്‍ പ്രസ്താവമുണ്ട്.

ഹിന്ദുക്കള്‍ക്ക് സര്‍വ്വ കര്‍മ്മങ്ങളുടേയും സാക്ഷി അഗ്‌നിയാണ്. അഗ്‌നിയുടെ വിനാശകരമായ ശക്തിയെ നിയന്ത്രിച്ചാണ് മനുഷ്യന്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയത്. ശക്തിയുടെ ഉറവിടമായ എന്തിനേയും സ്വീകരിച്ച് ഊര്‍ജ്ജമാക്കാന്‍ കഴിവുള്ള അഗ്‌നിയെ ദേവരൂപമായിട്ടാണ് കണക്കാക്കുന്നത്.

വിളക്ക് കൊളുത്താത്ത ഹിന്ദു ഭവനങ്ങള്‍ ലോകത്ത് ഒരിടത്തും ഉണ്ടാകില്ല. സൂര്യന്‍ ശക്തിക്ഷയിച്ചു നില്‍ക്കുന്ന പുലര്‍കാലങ്ങളിലും വൈകുന്നേരങ്ങളിലും വിളക്ക് വച്ച് പ്രാര്‍ത്ഥിക്കുന്നത് ശ്രേയസ്‌കരമായ പ്രവൃത്തിയാണ്. ദിവസത്തിന്റെ നല്ല തുടക്കത്തിനായാണ് ദിവസംവും രാവിലെ വിളക്ക് കൊളുത്തുന്നത്.

അഗ്‌നിദേവനാണ് ഹിന്ദുക്കളുടെ എല്ലാ പുണ്യകര്‍മ്മങ്ങളുടേയും സാക്ഷി. വിളക്ക് കൊളുത്തുമ്പോള്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. വളരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ വിളക്ക് കത്തിച്ച് വയ്‌ക്കാറില്ല. വെറും തറയിലും വിളക്ക് കത്തിച്ചുവയ്‌ക്കുന്നതു ശാസ്ത്രവിധിപ്രകാരം തെറ്റാണ്. ഉയരം കുറഞ്ഞ പീഠത്തില്‍ വിളക്ക് കത്തിക്കുന്നതാണ് ഉത്തമം. പരന്നതട്ടത്തിലോ ഇലക്കീറുകളിലോ വിളക്ക് കത്തിച്ചുവയ്‌ക്കാവുന്നതാണ്.

വിളക്കുകള്‍ ഊതികെടുത്തുന്നത് നന്നല്ല. കരിന്തിരി എരിയുന്നതിന് മുമ്പ് വിളക്ക് കെടുത്തേണ്ടതാണ്. പ്രഭാതങ്ങളില്‍ ഒരു തിരിയും സന്ധ്യനേരങ്ങളില്‍ രണ്ടു തിരിയും ഇടുന്നതാണ് ഉത്തമം. പകലും രാത്രിയും തമ്മില്‍ ചേരുന്നു എന്ന സങ്കല്‍പത്തിലാണ് വൈകുന്നേരങ്ങളില്‍ രണ്ടു തിരി ഇടുന്നത്.

പ്രഭാതത്തില്‍വിളക്ക് കൊളുത്തുന്നത് കിഴക്ക് മുഖമായി ഒരു തിരിയിട്ടായിരിക്കും സന്ധ്യക്ക് കിഴക്കും പടിഞ്ഞാറും മുഖമായി രണ്ട് തിരികള്‍ ഇടാറുണ്ട്. മൂന്ന് തിരികളാണ് ഉപയോഗിക്കുന്നതെങ്കില്‍ കിഴക്ക്, പടിഞ്ഞാറും വടക്ക് ദിശയിലേക്കും തിരികള്‍ ഉണ്ടായിരിക്കണം.

അഞ്ച് തിരികളാണ് ഇടുന്നതെങ്കില്‍ നാലുദിക്കുകളിലേക്കും ഓരോ തിരിയും അഞ്ചാംതിരി വടക്ക്കിഴക്ക് ഭാഗത്തേക്ക് ദര്‍ശനമായും ഇരിക്കണം.

ഏതു ചടങ്ങിലും അഗ്‌നിയ്‌ക്ക് വലിയ പ്രാധാന്യമാണുള്ളത്. അഗ്‌നിയെ സാക്ഷി നിര്‍ത്തിയാണ് മംഗള കര്‍മ്മങ്ങള്‍ നടത്തുന്നതെന്നു പറഞ്ഞല്ലോ. ആചാര്യന്മാര്‍ അഗ്‌നിയ്‌ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

പ്രപഞ്ച നിര്‍മ്മാണത്തിന്റെ അടിസ്ഥാന ഘടകങ്ങളായ പഞ്ചഭൂതങ്ങളാണ് ആകാശം, വായു, അഗ്‌നി, ജലം, പൃഥ്വി എന്നിവ. ഇവ തന്നെയാണ് വാസ്തുവില്‍ നിര്‍മ്മാണ വസ്തുക്കളുടെ അടിസ്ഥാന ഘടകങ്ങളും. പഞ്ചഭൂതങ്ങള്‍ എന്ന ഈ ഘടകങ്ങളെ കൂടാതെ ഒരു നിര്‍മ്മിതികളും ഈ പ്രപഞ്ചത്തില്‍ ഇല്ല. ഈശ്വരന്റെ ആദ്യത്തെ സമൂര്‍ത്തമായ രൂപമായി വേദകാലഘട്ടത്തില്‍ കണക്കാക്കിയിരുന്നത് അഗ്‌നിയെയാണ്.

അഗ്‌നി എന്നാല്‍ പരിശുദ്ധി എന്നാണര്‍ത്ഥം. അഗ്രണി ഭവതി അതായതു മുന്നില്‍ നിന്ന് നയിക്കുന്നത് എന്നും ”അഗ് നീയതെ” അതായത് ഗതിയില്‍ മുന്നോട്ടുള്ള യാത്രയില്‍ നമ്മെനയിക്കുന്നതെന്നും അര്‍ത്ഥം. അഗ്‌നിയുടെ ഈ ഗുണങ്ങള്‍ ഈശ്വരനെ പോലെയാണ് നമ്മെ നയിക്കുന്നത്. പരിശുദ്ധമാക്കുന്നത്, നമ്മുടെ മുന്നില്‍ നിന്നു നയിക്കുന്നത് ഈശ്വരനാണ്. അഗ്‌നി പ്രകാശമാണ്. പ്രകാശം അഥവാ ചൈതന്യം ഈശ്വരന്റെ ഗുണമാണ്.

മറ്റു പഞ്ചഭൂതങ്ങളെ പോലെ അല്ല അഗ്‌നി സ്വയമേവ പരിശുദ്ധമാണ്. അഗ്‌നി സ്വയം ശുദ്ധമായി ഇരുന്നു കൊണ്ടു തന്നെ മറ്റുള്ളവയെ ശുദ്ധീകരിക്കുന്നു. എന്നാല്‍ ജലത്തെനോക്കൂ ജലം കൊണ്ടു നമ്മള്‍ ശൂദ്ധീകരിച്ചാല്‍ ജലം സ്വയമേവ അശുദ്ധിയാകും. മറ്റു ഭൂതങ്ങളും അങ്ങനെതന്നെയാണ്. സ്വയം ശുദ്ധിയാകുകയും അതോടൊപ്പം മറ്റുള്ളവയെ ശുദ്ധിയാക്കുകയും ചെയ്യാനുള്ള കഴിവ് അഗ്‌നിയ്‌ക്ക് മാത്രമേ ഉള്ളൂ. അതാണ് അഗ്‌നിയുടെ പ്രാധാന്യവും.

Tags: DevotionalHinduismAgni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

Samskriti

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

Samskriti

മുദ്ദേവര്‍ ക്ഷേത്രം: ത്രിമൂര്‍ത്തികള്‍ ഒരു ശ്രീകോവിലില്‍, ഒരു പീഠത്തില്‍ ഒരുമിച്ച് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം

India

ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

അവിടുത്തെപ്പോലെ ഇവിടെയും

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്).

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.