Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടകംപള്ളിയെയും വൈകാതെ ചോദ്യം ചെയ്യും; അടൂർ പ്രകാശും കടകംപള്ളിയും പോറ്റിയോട് ഒന്നിച്ചുള്ള കൂടുതൽ ചിത്രങ്ങൾ തെളിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 07:12 pm IST
in Kerala, News

തിരുവനന്തപുരം: സിപിഎം നേതാവും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന ഏജൻസികൾ വൈകാതെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനകൾ. കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പ േകടകംപള്ളി നിൽക്കുന്ന ചിത്രം, യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പോറ്റിയുമുള്ള പുതിയ കൂടുതൽ ചിത്രങ്ങൾ എല്ലാം പുറത്തുവന്നിരിക്കെ അടൂർ പ്രകാശിന്റെ വിശദീകരണങ്ങൾ സത്യസന്ധമല്ലെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ. അടൂർ പ്രകാശിന്റെ വിശദീകരണം കേൾക്കാൻ വിളിപ്പിച്ചതുപോലെ കടകംപള്ളിയുടെ പോറ്റി ബന്ധം ചോദിച്ചറിയാനാണ് അന്വേഷണ ഏജൻസികൾ ആലോചിക്കുന്നത്. അടൂർ പ്രകാശിന്റെ കാര്യത്തിൽ കൈക്കൊണ്ട നടപടികളുടെ അതേ മാനദണ്ഡങ്ങൾ കടകംള്ളിക്കും ബാധകമാക്കിയില്ലെങ്കിൽ എസ്‌ഐടിക്ക് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഹൈക്കോടതിയിൽനിന്ന് വിമർശനങ്ങൾ ഏൽക്കേണ്ടിവരും.
2019-ൽ സ്വർണക്കൊള്ള നടന്നതിന് തൊട്ടടുത്ത വർഷം, 2020-ൽ ശബരിമലയിൽ നടന്ന ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കും അയാളുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തിനും ഒപ്പം അടൂർ പ്രകാശ് നിൽക്കുന്ന ചിത്രങ്ങളാണ് പുതുതായി പുറത്തു വന്നിട്ടുള്ളത്.

ശബരിമലയിൽ 2019 ൽ നടന്ന തിരുവാതിര ഉദ്ഘാടന ചടങ്ങിൽ അടൂർ പ്രകാശും പോറ്റിയും ഒന്നിച്ച് വേദിയിൽ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ചിരുന്ന പരിപാടി ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇവ.

കടകംപള്ളി സുരേന്ദ്രനും പോറ്റിയും ഒന്നിച്ചു നിൽക്കുന്ന ഒരു പുതിയ ചിത്രമാണ് ഇന്ന് ആദ്യം പുറത്തുവന്നത്. തൊട്ടു പിന്നാലെയാണ് അടൂർ പ്രകാശും പോറ്റിയും ഒരുമിച്ച് പങ്കെടുത്ത പരിപാടിയുടെ ചിത്രം വന്നത്.

ശബരിമല ന്യൂസ് അപ്ഡേറ്റ് എന്ന ഒരു ഫെയ്സ്ബുക്ക് പേജുണ്ട്. അതിൽ 2020 ജനുവരി ഒന്നിന് ചേർത്ത ഒരു പോസ്റ്റിൽ, ‘മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് വെഞ്ഞാറമൂട് ജീവ കല കലാസാംസ്‌കാരിക മണ്ഡലത്തിലെ കുട്ടികൾ ശബരിമല സന്നിധാനത്ത് പുതുവത്സരദിനത്തിൽ അവതരിപ്പിച്ച തിരുവാതിര.. ചടങ്ങ് അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യുന്നു’ എന്നാണ് വിശദീകരണം ചേർത്തിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിരുന്ന പരിപാടികളിലെല്ലാം പങ്കെടുക്കാൻ ഈ രണ്ടുനേതാക്കളും പോയിരുന്നു എന്നാണ് തെളിയുന്നത്. ഒന്നുകിൽ രണ്ടുപേർക്കും പോറ്റിയുടെ സ്വർണ്ണക്കൊള്ള കൃത്രിമങ്ങൾ അറിവില്ലായിരുന്നു. അല്ലെങ്കിൽ രണ്ടാൾക്കും അറിയാമായിരുന്നു. രണ്ടു മുന്നണിയുടെയും പ്രധാന നേതാക്കളെ പാട്ടിലാക്കിയാണ് പോറ്റി സ്വർണ്ണ ഇടാപടുകൾ നടത്തിയിരുന്നതെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ. അതിനാൽത്തന്നെ അടൂർ പ്രകാശിന്റെയും കടകംപള്ളിയുടെയും പോറ്റി സൗഹാർദ്ദത്തെ നിഷ്‌കളങ്കമായി തള്ളാൻ അവർ തയാറല്ല.

 

Tags: #AdoorPrakash#KadakampalliSABARIMALALDFUDF#SabarimalaGoldTheft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.