Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മഞ്ജു വാര്യരെക്കുറിച്ച് ദിലീപ് പറഞ്ഞതല്ല സത്യം; വീട്ടിലിരുത്തിയില്ലായിരുന്നെങ്കിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 12:39 pm IST
in Entertainment

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്‌ക്കൽ. തനിക്കറിയാവുന്ന വിവരങ്ങൾ പ്രകാരം ദിലീപ് കുറ്റക്കാരനാണെന്ന് ശ്രീലക്ഷ്മി അറയ്‌ക്കൽ പറയുന്നു. മെെൻഡ്സ്കേപിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ദിലീപ് കുറ്റക്കാരനാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ദിലീപിനെ എനിക്ക് ഒട്ടും ഇഷ്ടമല്ല. പണ്ട് ദിലീപിന്റെയും കാവ്യ മാധവന്റെയും ആൽബം വരെയുള്ള ആളായിരുന്നു ഞാൻ.

ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നു.. ഭാ​ഗ്യലക്ഷ്മി ചേച്ചിയുമൊക്കെയായി ഞാൻ ക്ലോസ് ആണ്. അവരൊക്കെ പറഞ്ഞും മറ്റും കാര്യങ്ങളൊക്കെ അറിയാം. അതിജീവിതയുമായി നേരിട്ട് കോൺടാക്ടില്ലെങ്കിലും അതിജീവിതയുടെ സഹോദരനുമായി സംസാരിച്ചിട്ടുണ്ട്. ഇനി ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ തന്നെ അത്രയും കഴിവുള്ള മഞ്ജു വാര്യരെ വീട്ടിലിരുത്തിയില്ലേ.

അത് തന്നെ എന്ത് മോശമാണ്. ദിലീപ് മഞ്ജു വാര്യരെ വീട്ടിലിരുത്തിയില്ലായിരുന്നെങ്കിൽ അവർ ചിലപ്പോൾ ഇം​ഗ്ലീഷിൽ വരെ പോയി അഭിനയിച്ചേനെ. ഏയ്ഞ്ചലീന ജോളിയെ പോലെയായേനെ. അത്രയും കഴിവുള്ള ആളായിരുന്നു. മലയാളത്തിന് എന്ത് നല്ല പ്രതിഭയെയാണ് നഷ്ടപ്പെട്ടത്. ദിലീപ് പറഞ്ഞത് മഞ്ജുവിന് പുറത്തേക്ക് വരാൻ താൽപര്യമില്ലായിരുന്നു എന്നാണ്. പക്ഷെ അതൊന്നുമല്ല സത്യം. അവർക്ക് താൽപര്യമുണ്ടായിരുന്നിട്ടും പുറത്തേക്ക് വിടാതിരുന്നതാണെന്നും ശ്രീലക്ഷ്മി അറയ്‌ക്കൽ പറഞ്ഞു. ദിലീപിനെതിരെ നേരത്തെയും ശ്രീലക്ഷ്മി അറയ്‌ക്കൽ സംസാരിച്ചിട്ടുണ്ട്. ദിലീപ് കുറ്റവിമുക്തൻ ആണെന്ന് വിധി വന്നതിന് ശേഷം താരങ്ങളുടെ പ്രതികരണം ഞാൻ കേൾക്കുകയായിരുന്നു.ആസിഫ് അലി , രഞ്ജി പണിക്കർ. ആസിഫ് അലി ഒക്കെ കൃത്യമായി ഈ വിഷയത്തെ പറ്റി ബോധ്യം ഉള്ള ആൾ ആണ് എന്നാണ് ഞാൻ കരുതുന്നത്. കാരണം അതിജീവിതയുടെ സുഹൃത്ത് ആണ് അയാള്.പക്ഷെ അയാളും ഒരു ന്യൂട്രൽ മറുപടി ആണ് നൽകുന്നത്. രഞ്ജി പണിക്കരും അങ്ങനെ തന്നെ ന്യൂട്രൽ നിലപാട് ആണ് പറഞ്ഞത്.‌‍‌‌‍

എനിക്ക് മനസ്സിലായ കാര്യം ദിലീപ് കുറ്റവിമുക്തൻ ആയതിന് ശേഷം പല താരങ്ങൾക്കും ഒരു പേടി ഉണ്ടായിട്ട് ഉണ്ട്. അതുകൊണ്ട് ആണ് വ്യക്തമായി ഒരു സ്റ്റാൻഡിൽ നിൽക്കാത്തത്. ദിലീപിന് എതിരെ പറഞ്ഞാല് നല്ല പണി വരും എന്ന ബോധം ആയിരിക്കും ഇങ്ങനെ ന്യൂട്രൽ സ്റ്റാൻ്റ് എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം.എല്ലാവരും അവരവരുടെ ജോലിക്കും നിലനിൽപിനും മുൻതൂക്കം നൽകുന്നത് തെറ്റാണ് എന്ന് പറയാനും പറ്റില്ല. ഇതിൽ തന്നെ കുറച്ച് ആൾക്കാർ ബോൾഡ് ആയി അവൾക്കൊപ്പം എന്ന opinion പറഞ്ഞിട്ടുണ്ട് എന്നതും ഒരു പോസിറ്റീവ് മാറ്റം ആണ് എന്നും ശ്രീലക്ഷ്മി അറയ്‌ക്കൽ പറഞ്ഞു.

 

 

Tags: dileepManju Warrierlatst newssrelakshmi arakkal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒടിയനിൽ പൃഥ്വിരാജ്;ധർമ്മ പ്രൊഡക്ഷൻസിന്റെ മലയാള സിനിമാ അരങ്ങേറ്റം: പൃഥ്വിരാജ് പ്രൊഡക്ഷൻസിനും രാഹുൽ സദാശിവനും ഒപ്പം “ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

Entertainment

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

Entertainment

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

Entertainment

മഞ്ജു വാര്യർ, ആനന്ദ് മേനൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി.

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.