Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറിലെ എൻ ഡി എ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്ന് പ്രശാന്ത് കിഷോർ : നിങ്ങൾക്ക് എത്ര വോട്ട് കിട്ടിയെന്ന് സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 02:22 pm IST
in India

ന്യൂഡൽഹി : ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്‌ട്രീയക്കാരനുമായ പ്രശാന്ത് കിഷോറിന്റെ പാർട്ടിയായ ജൻ സുരാജ് സമർപ്പിച്ച ഹർജി സുപ്രീം കോടതി . എൻ ഡി എ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച ജൻ സുരാജ് ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം അസാധുവായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു . എന്നാൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി കേൾക്കാൻ വിസമ്മതിച്ചു. “നിങ്ങളുടെ പാർട്ടിക്ക് എത്ര വോട്ടുകൾ ലഭിച്ചു? ജനങ്ങൾ നിങ്ങളെ നിരസിച്ചു, നിങ്ങൾ ഈ ജുഡീഷ്യൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പ്രചാരണം നടത്താൻ ശ്രമിക്കുകയാണോ “ എന്നും കോടതി ചോദിച്ചു .

“നിങ്ങൾക്ക് ഇത് എങ്ങനെ പറയാൻ കഴിയും? ബീഹാർ ഹൈക്കോടതിയിൽ പോകാതിരിക്കുന്നതിന്റെ യുക്തി എന്താണ്. ഇത് ഒരു പാൻ-ഇന്ത്യ പ്രശ്‌നമല്ല. സംസ്ഥാനത്ത് ഒരു ഹൈക്കോടതിയുണ്ട്… ആ പ്രതിവിധി പ്രയോജനപ്പെടുത്തുക. “ എന്നും കോടതി പറഞ്ഞു.ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ഹർജിയിൽ, മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ ഉണ്ടായിരുന്നിട്ടും, ഒരു കുടുംബത്തിൽ ഒരു സ്ത്രീക്ക് 10,000 രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചുവെന്നും, ഇത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ തത്വങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നുമാണ് ഹർജിയിൽ പറയുന്നത് .

അന്നത്തെ സർക്കാർ 25-35 ലക്ഷം സ്ത്രീ വോട്ടർമാർക്ക് ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്നും ഇത് ഭരണകക്ഷിയുടെ “അഴിമതി പ്രവർത്തനങ്ങൾ” ആണെന്നും ജൻ സുരാജിനുവേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ സി.യു. സിംഗ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലും, കിഷോർ ഇതേ വാദം ഉന്നയിച്ചു.”വോട്ടുകൾ സ്വാധീനിക്കാൻ 10,000 രൂപ മതിയായിരുന്നു. ജെഡിയുവിന് 25 സീറ്റുകളിൽ കൂടുതൽ ലഭിക്കാൻ പാടില്ലായിരുന്നു. എൻഡിഎ പണം നൽകി വോട്ടുകൾ വാങ്ങി,” എന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്.

Tags: prasanath kishore
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.