Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശക്തിയും കൈത്താങ്ങുമായി ശിവകോട്ടെ മുത്തപ്പന്‍ ക്ഷേത്രം

മനോഹര്‍ ഇരിങ്ങല്‍byമനോഹര്‍ ഇരിങ്ങല്‍
Feb 5, 2026, 10:55 am IST
inSamskriti

വടക്കേ മലബാറിലെ മതേതര കുടുംബദൈവമായി കരുതപ്പെടുന്ന മുത്തപ്പനെ ബെംഗളൂരു മലയാളി കൂട്ടായ്‌മകള്‍ കുടിയിരുത്തി ആരാധിച്ചു വരുന്ന ക്ഷേത്രമാണ് ശിവകോട്ടെ മുത്തപ്പന്‍ ചൈതന്യ മഠപ്പുര. ജാതിമത ഭേദമെന്യേ നൂറുകണക്കിന് വിശ്വാസികള്‍ എത്തുന്ന ഈ ക്ഷേത്രം അറുപതുകളിലാണ് പണികഴിക്കപ്പെട്ടത്. മലയാളികളുടെ ശ്രമഫലമായി നിര്‍മ്മിക്കപ്പെട്ടതാണ് ഈ ആരാധനാലയം.

ബെംഗളൂരു നോര്‍ത്തിലെ യെലഹങ്ക സിറ്റിയില്‍ നിന്ന് ഏതാണ്ട് 28 കിലോമീറ്റര്‍ ദൂരമുള്ള ഉദ്യാന നഗരിയില്‍ ഉള്‍പ്പെടുന്ന ഹെസറഘട്ട ശിവകോട്ടെ ഗ്രാമത്തിലാണ് ശ്രീമുത്തപ്പന്‍ ചൈതന്യ മഠപ്പുര ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ശൈവവിഷ്ണു അവതാര മൂര്‍ത്തിമത്ഭാവത്തില്‍ മുത്തപ്പനും തിരുവപ്പനയും കുടികൊള്ളുന്ന ഈ ക്ഷേത്രം മാനവികതയുടെ സാന്ത്വന സ്പര്‍ശ തിരുസന്നിധി ആയാണ് കരുതപ്പെടുന്നത്.

എല്ലാ മാസവും ഭക്തജന കൂട്ടായ്‌മയുടെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഈ ക്ഷേത്രത്തില്‍ നടത്താറുണ്ട്. എല്ലാ മാസവും ഭക്തജന വഴിപാടായി പ്രാര്‍ത്ഥനാ മുത്തപ്പന്‍ കെട്ടിയാടുന്നതും പതിവാണ്. ക്ഷേത്രാരംഭം മുതല്‍ നിത്യപൂജ, ചുറ്റുവിളക്ക്, കുട്ടികള്‍ക്കുള്ള ചോറൂണ്, പയംകുറ്റി, മറ്റ് ആരാധന ചടങ്ങുകള്‍ എന്നിവയിലൊന്നും ശിവകോട്ടെ മുത്തപ്പന്‍ ചൈതന്യ മഠപ്പുര ക്ഷേത്രത്തില്‍ ഇന്നുവരെ യാതൊരു മുടക്കവും വന്നിട്ടില്ല.

ഇരുപത്തിമൂന്നംഗ ട്രസ്റ്റ്‌ബോര്‍ഡിനാണ് ക്ഷേത്ര നടത്തിപ്പു ചുമതല. ഉള്ളറിഞ്ഞു വിളിക്കുന്നവരുടെയെല്ലാം പ്രാര്‍ത്ഥനകള്‍ നിറവേറ്റി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു പ്രസാദിക്കുന്ന ഈ പുണ്യ സ്ഥലത്തേക്ക് ബെംഗളൂരു മലയാളികള്‍ക്കു പുറമേ കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരും വിശ്വാസികളായി എത്തുന്നുണ്ട്. ചൈതന്യ മഠപ്പുരയുടെ പ്രതിഷ്ഠാ ദിനവും മറ്റു ക്ഷേത്രോത്സവ പരിപാടികളും ഈ മാസം 14, 15 തീയതികളില്‍ നടക്കും.

ഉത്സവാഘോഷത്തോടനുബന്ധിച്ചു ശിവകോട്ടെ മുത്തപ്പന്‍ ചൈതന്യ മഠപ്പുര യില്‍ 14 ന് മുത്തപ്പനും 15 ന് മുത്തപ്പനും തിരുവപ്പനയുമാണ് കെട്ടിയാടുന്നത്. രാവിലെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനാനുഗ്രഹങ്ങള്‍ നല്‍കും. ബംഗളൂരു മലയാളി വിശ്വാസികളുടെ ശക്തിയും കൈത്താങ്ങുമാണ് ഈ ക്ഷേത്രം.

ആരും തുണയില്ലാതാകുമ്പോള്‍ തലചായ്ച്ച് ആശ്വസിക്കാനുള്ള ഒരഭയസ്ഥാനം തന്നെയാണ് ഇവിടെയുള്ള മലയാളികള്‍ തൊട്ടു തൊഴുതു വണങ്ങുന്ന ശിവകോട്ടെ മുത്തപ്പന്‍ ചൈതന്യ മഠപ്പുര.

ക്ഷേത്രത്തിലെത്താന്‍
ബെംഗളൂരുവിലെ പ്രധാന നഗരങ്ങളായ മജസ്റ്റിക്ക്, ശിവജിനഗര, കെ.ആര്‍. മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഏറ്റവുമടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ചിക്കബനവര, യശ്വന്ത
പൂര്‍, മെട്രോ സ്റ്റേഷന്‍ ദാസറഹള്ളി, നാഗസാന്ദ്ര എന്നിവിടങ്ങളില്‍ നിന്ന് ബസ് സൗകര്യമുണ്ട്. ക്ഷേത്രം ഫോണ്‍: 9886623529,
8105687375.

Tags: ശിവകോട്ടെ മുത്തപ്പന്‍ ക്ഷേത്രംSivakote Muthappan Templeബെംഗളൂരു മലയാളി കൂട്ടായ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.